പക 5 [SAiNU] 17

 

അമ്മേ ഞാനൊന്ന് കുളിക്കട്ടെ.

ആഹാ അപ്പൊ അതൊക്കെ അറിയാം അല്ലേ എന്റെ മനുകുട്ടന്ന്.

കളിയാക്കിയതാണല്ലേ ഞാൻ പറഞ്ഞത് കൊണ്ടാ അച്ഛൻ സമ്മതിച്ചേ അതോർമയുണ്ടായിക്കോട്ടേ.

 

എന്റെ മനുകുട്ടൻ അമ്മേടെ വാവയല്ലേ .

ഹ്മ്മ് എന്നാ ഈ വാവ ഇപ്പൊ വരാവേ.

ഹ്മ്മ് എന്നാ വേഗം വായോ അമ്മ അപ്പോയെക്കും മനുകുട്ടന്ന് ഇഷ്ടമുള്ളത് ഉണ്ടാക്കി വെക്കാം.

ഹ്മ്മ് എന്ന് പറഞ്ഞോണ്ട് കുളിക്കാൻ പോകുന്ന മകനെ നോക്കി പുഞ്ചിരിയോടെ രേഖ അടുക്കളയിലേക്ക് നീങ്ങി.

മനു കുളിച്ചു വന്നപ്പോഴേക്കും രേഖ അവനിഷ്ടപ്പെട്ട പലഹാരം എല്ലാം റെഡിയാക്കി വെച്ചിരുന്നു.

അപ്പോയെക്കും കുളി കഴിഞ്ഞോ മനുകുട്ടാ.

ഹ്മ്മ്.

 

എന്നാ വായോ നമുക്കു ചായ കുടിക്കാം.

രണ്ടുപേരും സന്തോഷത്തോടെ ഇരുന്നു ചായ കുടിച്ചു എഴുനേറ്റു.

രേഖയുടെ സന്തോഷം കണ്ടപ്പോൾ മനുവിനാണു അതിനേക്കാൾ സന്തോഷം തോന്നിയത്.

ചിരിയും കളിയും ആയി അന്നത്തെ ദിവസം കഴിഞ്ഞു പോയി.

അച്ഛൻ അരവിന്ദനും അവരുടെ സന്തോഷത്തിൽ പങ്കുചേർന്നു.

 

അരവിന്ദന്റെ സന്തോഷം മുഴുവൻ തീർത്തത് രേഖയുടെ പൂറിലായിരുന്നു എന്ന് മാത്രം.

 

അതുവരെയില്ലാത്ത സന്തോഷത്തോടെ രേഖ അരവിന്ദനു വേണ്ടി അവളെ സമർപ്പിച്ചു.

രണ്ടുപേരും വൈകിയാണ് ഉറങ്ങാൻ കിടന്നത്.

 

അരവിന്ദേട്ടാ എന്ന് വിളിച്ചു കൊണ്ട് രേഖ അയാളുടെ മുഖമെല്ലാം ഉമ്മകൾ കൊണ്ട് പൊതിഞ്ഞു.

എന്താടി ജോലിക്ക് പോകുന്ന സന്തോഷം ഇനിയും തീർന്നില്ലേ.

ഇല്ല തീർന്നില്ല അരവിന്ദേട്ടാ.

ഞാൻ ആഗ്രഹിച്ചത് എനിക്ക് കിട്ടിയപ്പോ സന്തോഷം അടക്കി നിറുത്താൻ സാധിക്കുന്നില്ല ഏട്ടാ..

The Author

SAINU

💞💞💞

4 Comments

Add a Comment
  1. കൊള്ളില്ല

  2. വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അടുത്ത ഭാഗം പെട്ടെന്ന് തരണേ, പ്ലീസ്.

  3. കാത്തിരുന്ന് next പാർട്ടും വന്നു.. ഈ പാർട്ടും പൊളിച്ച്..

    സത്യത്തിൽ ഞാൻ വെയിറ്റ് ചെയ്യുന്നത്.. രേഖയുടെ പച്ചാതാപം കാണാൻ വേണ്ടിയാ.. അവൾ കരയുന്നത് കാണാൻ..😬

    ‘ഞാൻ എന്ത ഇങ്ങനെ😜’

  4. രാഹുലിന്റെ കുഴികൾ എന്നു വരും ബ്രോ

Leave a Reply

Your email address will not be published. Required fields are marked *