പക 5 [SAiNU] 14

ശരിയല്ലേ അവൾ പറഞ്ഞത്.

ഇന്നലെ രാത്രി എന്തെല്ലാം ആണ് ഞാൻ ചെയ്തു കൂട്ടിയെ.

 

അരവിന്ദേട്ടന്ന് എന്ത് തോന്നിയോ ആവോ.

 

സന്തോഷം കൊണ്ട് ചെയ്തതാ എന്ന് കരുതിക്കൊള്ളൂ അല്ലേ എന്നൊക്കെ അവൾ മനസ്സിൽ പറഞ്ഞോണ്ടിരുന്നു.

 

എന്താ ചേച്ചി ഒന്നും മിണ്ടാതെ

ഒന്നുമില്ലെടി.

 

ഹ്മ്മ് .

മനസ്സിലായി.
ഇന്നലെ ഉറക്കിയിട്ടില്ല അല്ലേ.

 

ഇല്ലെടി.

 

ഹ്മ്മ് അത് കണ്ടപ്പോയെ മനസ്സിലായി.

 

അത് കേട്ടു രേഖ ചിരിച്ചു.

 

ചേച്ചി ബസിനാണോ വരാറ്.

ഹ്മ്മ് എന്തെ.

അല്ല ചോദിച്ചെന്നേയുള്ളൂ.

എന്തെ അങ്ങിനെ ചോദിക്കാൻ.

ഒന്നുമില്ല.

എന്നാലും പറയെടി.

ഏയ്‌ ബസിൽ ഉള്ളവന്മ്മാർക്ക് നല്ല കാഴ്ച കിട്ടിക്കാണും അല്ലേ.

അതെന്താ.

ദേ നോകിയെ എന്ന് പറഞ്ഞോണ്ട് സരിത രേഖയുടെ മാറിടത്തിന്നു നേരെ വിരൽ ചൂണ്ടി.

 

അയ്യേ ഈ പെണ്ണ്.
എന്ന് പറഞ്ഞോണ്ട് രേഖ സാരിയുടെ ബോർഡർ പിടിച്ചു മേലേക്ക് വലിച്ചു.

 

ഹോ ഞാൻ പറഞ്ഞതാണോ കുറ്റം.

ചേച്ചി നോകിയെ.

 

ഇതിങ്ങനെ കണ്ടാൽ ആരും നോക്കിപോകില്ലേ.

 

ഹ്മ്മ് ആളുകൾക്കെല്ലാം ഇപ്പൊ അതാണല്ലോ ജോലി എന്റെ അവിടേം ഇവിടേം നോക്കി കൊണ്ടിരിക്കൽ.

 

ഇങ്ങിനെ കണ്ടാൽ ആരും നോക്കിപോകും ചേച്ചി.

 

എന്റെ ചേച്ചി ഈ ബസിൽ വരുന്നവന്മാർ ഒക്കെ അതിനു വരുന്നവന്മാരാ.

നമ്മുടെ പിറകിൽ വന്നു നില്കും.

എന്നിട്ടോ അറിയാത്തപോലെ തട്ടലും മുട്ടലും നമ്മളിതൊന്നും അറിയുന്നില്ല എന്നാ അവരുടെ വിചാരം.

 

എനിക്കങ്ങനെ തോന്നിയിട്ടില്ല.

 

ചേച്ചി ഞാൻ അനുഭവിക്കുന്നത് അല്ലേ.

The Author

SAINU

💞💞💞

Leave a Reply

Your email address will not be published. Required fields are marked *