പക 6 [SAiNU] 346

ഹോ ഞാൻ പറഞ്ഞതാണോ. ചേച്ചിയുടെ വരവ് കണ്ടപ്പോ തോന്നി അതാ പറഞ്ഞെ.

 

എന്നുവെച്ചു എന്തും പറയാം എന്നാണോ.

 

. അതിനിപ്പോ ഞാൻ വേണ്ടാത്തതൊന്നും പറഞ്ഞില്ലല്ലോ ചേച്ചി.

 

പിന്നെ.

 

 

അജയേട്ടൻ സുഗിപ്പിച്ചു വിട്ട ഭാവം എന്ന് പറഞ്ഞതോ. ചേച്ചിയുടെ മുഖം ഇപ്പൊ ഒന്ന് കണ്ണാടിയിൽ പോയി നോക്ക് അപ്പൊ അറിയാം ഞാൻ പറഞ്ഞത് തെറ്റാണോ എന്ന്.

 

 

ഹോ അതിനിപ്പോ എന്താ എല്ലാം ക്ലിയർ ആണെന്ന് പറഞ്ഞപ്പോ ഒരു സന്തോഷം.

 

ഹ്മ്മ് ഹ്മ്മ് ഞാൻ വിശ്വസിച്ചു.

 

ദേ പെണ്ണെ നിന്റെ ചോദ്യം കേട്ടാൽ തോന്നും ഞാനെന്താ അങ്ങേരെ കെട്ടാൻ പോകുകയാണെന്ന്.

 

ഹാ ചിലപ്പോ അതും എന്ന് സ്വയം പറഞ്ഞോണ്ട് സരിത തിരിഞ്ഞതും രേഖ ഒന്ന് ആലോചിച്ച ശേഷം അവളുടെ നേർക്കു തിരിഞ്ഞു.

 

നീ നീ ഇപ്പൊ എന്താ പറഞ്ഞെ.

 

ഒന്നും പറഞ്ഞില്ലല്ലോ.

 

അല്ലല്ലോ എന്തോ ഒന്ന് മുറുമുറുത്തില്ലേ.

 

ഏയ്‌ ഇല്ലാലോ ചേച്ചിക്ക് തോന്നിയതാവാം.

 

 

ദേ പെണ്ണെ വെറുതെ.. എന്ന് പറഞ്ഞോണ്ട് രേഖ ഒന്ന് നിറുത്തി.

 

 

എന്തെ ബാക്കി ഇല്ലേ.

 

എന്നെ കെട്ടിയ ഒരാൾ ഉണ്ട് അങ്ങേരു എനിക്കൊരു മകനെയും തന്നിട്ടുണ്ട് കേട്ടോ.

 

ഹോ അതിനിപ്പോ എന്താ ഒന്ന് കിട്ടിയെന്നു വെച്ച് രണ്ടാമതും പാടില്ല എന്നുണ്ടോ.

 

ദേ പെണ്ണെ നീ.

 

 

അപ്പോയെക്കും അജയൻ സരിതയെ വിളിച്ചതിനാൽ അവരുടെ സംസാരം നിന്നു.

 

 

ഹ്മ്മ് ഞാൻ പോയിട്ട് വരാം എന്നിട്ട് ബാക്കി എന്നുംപറഞ്ഞോണ്ട് സരിത അജയന്റെ കേബിനിലേക്ക് കയറി പോയി.

The Author

SAINU

💞💞💞

19 Comments

Add a Comment
  1. Bro part 7 vidu

  2. ബ്രോ കുറേ കാലത്തെ ഗ്യാപ്പിന് ശേഷം വന്നത് കണ്ടപ്പോ ഇനി അങ്ങോട്ട് അടുപ്പിച്ചു കഥകൾ കിട്ടുമെന്ന് കരുതി
    എന്നാൽ ഈ പാർട്ട്‌ പോസ്റ്റ്‌ ചെയ്തതിനു ശേഷം ബ്രോയെ പിന്നെ ഇങ്ങോട്ട് കാണാത്തപ്പൊ ആ പ്രതീക്ഷയെല്ലാം പോയി 😓

  3. Sainu Bro രാഹുലിന്റെ കുഴികൾ ഓണം ഗിഫ്റ്റായി തരാമോ രേഷ്മയെ മറക്കാനാകില്ല ഒരു അടാർ കളി കൂടി രേഷ്മ യുമൊന്നിച്ച് 🥰🥰🥰 ഹൃദയം നിറഞ്ഞ ഓണാശംസകൾ

  4. വീണ്ടും പോയാ?
    ഇതും രാഹുലിന്റെ കുഴികളും വേഗം പോസ്റ്റ്‌ ചെയ്യുമെന്ന് പറഞ്ഞപ്പോ ഇനി അങ്ങോട്ട് ഗ്യാപ് ഇല്ലാതെ പുതിയ പാർട്ടുകൾ കിട്ടുമെന്ന് കുറേ പ്രതീക്ഷിച്ചു 😓

  5. Aduthath sajithayum monum idavoo, othiri naal ayille

  6. ബാക്കി വരാനായോ?

  7. ആദ്യമേ പറയട്ടെ, എനിക്കീ കഥ ഒരുപാടൊരുപാട് ഇഷ്ടപ്പെട്ടു
    Interesting തീമാണ് കഥയുടേത്
    ഈ കഥ വായിച്ചപ്പോ എനിക്ക് തോന്നിയ ഓരോ കാര്യങ്ങളും നിർദ്ദേശങ്ങളും പറയാം, താഴെ മറ്റൊരു അഭിപ്രായം പറഞ്ഞിട്ടുണ്ട്
    എങ്കിലും ഇതിവിടെ പറയണമെന്ന് തോന്നിയതുകൊണ്ട് പറയുന്നു;

    രാജി പത്തുവർഷം ബാംഗ്ലൂരിൽ ആയിരുന്നില്ലേ? അപ്പൊ അതിന്റെതായ ചേഞ്ചസ് അപ്പിയറൻസിലും ഡ്രെസ്സിങ്ങിലും വരേണ്ടതല്ലേ?
    എന്നാൽ പത്തുവർഷത്തിനു ശേഷം അമ്മയെ നേരിട്ട് കണ്ട മനുവോ, ഭാര്യയെ കണ്ട അരവിന്ദനോ ഇക്കാര്യം തീരെ ശ്രദ്ധിക്കുന്നേയില്ല
    ഇടയിൽ ഒരു പത്തുവർഷത്തെ ഗ്യാപ് വന്നാൽ നമ്മൾ ഉറപ്പായും ആ വ്യക്തിയിൽ ഉണ്ടായ മാറ്റങ്ങൾ നോട്ടീസ് ചെയ്യും
    എന്നാൽ ഇവിടെ മനുവും അരവിന്ദനും രാജിയെ ഇന്നലെ കൂടെ കണ്ടതാണ് എന്ന നിലക്കാണ് പെരുമാറിയത്

    അജയൻ രാജിയെ ബാംഗ്ലൂരിൽ കൊണ്ടുപോയതിനു ശേഷം നാട്ടിൽ നടന്ന പോലെ നാടൻ ലുക്കിൽ നടത്തിക്കാൻ സാധ്യത കുറവാണു
    കാരണം രാജിയെ ഏറ്റവും സെക്സി ആക്കാനാകും അജയൻ നോക്കുക
    ഒപ്പം തന്റെ ആഗ്രഹം കഴിഞ്ഞാൽ തന്റെ നേട്ടങ്ങൾക്ക് രാജിയെ അജയൻ യൂസ് ചെയ്തിട്ടുണ്ട് എന്ന് സെക്കന്റ്‌ പാർട്ടിൽ അജയനും ശിവനും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ നിന്ന് മനസ്സിലായയാണ്

    അപ്പൊ ബാക്കിയുള്ളവർക്ക് രാജിയെ അട്രാക്റ്റീവ് ആയിട്ട് തോന്നാൻ അജയൻ രാജിയുടെ കംപ്ലീറ്റ് ലുക്ക്‌ മേക്കോവർ നടത്തിയിട്ടുണ്ടാകും

    നാട്ടിൽ ആയിരുന്നപ്പോ പുറത്തേക്ക് പോകുമ്പോ സാരിയും വീട്ടിൽ നൈറ്റിയും ഇടുന്ന ആളായിരുന്നില്ലേ രാജി

    എന്നാൽ ബാംഗ്ലൂർ പോലുള്ള മഹാനഗരത്തിൽ അട്രാക്റ്റീവായ പല മോഡേൺ ഡ്രെസ്സുകളും രാജി ധരിച്ചിക്കാൻ സാധ്യത കൂടുതലാണ്, കാരണം രാജിയുടെ ശരീര സൗന്ദര്യം മെയ്ന്റെയ്ൻ ചെയ്യേണ്ടത് അജയന്റെ ആവശ്യമാണ്
    അപ്പോ അവളെ മാസത്തിൽ ഒരിക്കൽ ബ്യൂട്ടി പാർലറിൽ കയറി ദേഹന പരിപാലനം അജയൻ നടത്തിക്കാൻ സാധ്യതയുണ്ട്
    ഒപ്പം അവളെ താമസ സ്ഥലത്തു തന്നെ ഒരുക്കിയ ജിമ്മിലും വർക്ക്ഔട്ട് ചെയ്യിക്കാനും സാധ്യതയുണ്ട്

    തുടക്കത്തിൽ ഇതെല്ലാം തന്നോടുള്ള പ്രണയം കൊണ്ട് തന്നെ ഏറ്റവും സുന്ദരി ആയിട്ട് കാണാൻ വേണ്ടി അജയൻ ചെയ്യുന്നതാണ് എന്ന് കരുതുന്ന രാജി അതിനോടെല്ലാം പൂർണ്ണ സഹകരണം നടത്തി പിന്നീട് കുറച്ചു കാലം കഴിഞിട്ടാണ് രാജി അറിയുന്നത് ഇതെല്ലാം അജയന്റെ ഗൂഡ ലക്ഷ്യങ്ങൾക്ക് വേണ്ടി മാത്രമായിരുന്നു എന്നത്
    അപ്പോഴേക്കും സൗന്ദര്യം പരിപാലിക്കുന്നതും ശരീരം ശ്രദ്ധിക്കുന്നതും രാജിയുടെ ലൈഫ്സ്റ്റൈലിന്റെ ഭാഗമായിട്ട് മാറി

    10 വർഷം നമ്മൾ ജീവിച്ച ലൈഫ്സ്റ്റൈൽ നമ്മളെ ഇൻഫ്ലുവൻസ് ചെയ്യാൻ സാധ്യത വളരെ കൂടുതലാണ്

    എന്നാൽ രാജിയിൽ ഒരു മാറ്റം പോലും മനുവോ അരവിന്ദനോ ശ്രദ്ധിക്കാത്തത് കണ്ടപ്പോ എനിക്ക് തന്നെ കൺഫ്യൂഷൻ തോന്നി

    ഞാൻ മനു രാജിയെ അവന്റെ ഓഫീസിൽ വെച്ച് കാണുന്ന സീൻ ഒന്ന് മുകളിൽ പറഞ്ഞ കാര്യങ്ങൾ വെച്ചു റിക്രിയേറ്റ്  ചെയ്യാം

    ————

    ശില്പയുടെ വിളി കേട്ടുചെന്ന മനു കാണുന്നത് ശില്പ ഏതോ ഒരു സ്ത്രീയെ താങ്ങി നിൽക്കുന്നതാണ്. ആൾ കുറച്ച് വേഴ്‌ച്ചു നിൽക്കുന്നതുമൂലം ആളുടെ മുടി മുഖത്തേക്കുവീണു മുഖം വ്യക്തമല്ല.
    തോളപ്പം വെട്ടിയ മുടിയുടെ ഇഴകൾക്കിടയിൽ കളർ ചെയ്തിട്ടുണ്ട്. ഒരു ബ്ലൂ കളർ ജീൻസ് പാന്റും ബ്ലാക്ക് ഹാഫ് സ്ലീവ് ടോപ്പുമാണ് ധരിച്ചേക്കുന്നത്. വീഴാതിരിക്കാൻ ശില്പയെ കൈകൊണ്ട് ഉയർത്തി പിടിച്ചതുകൊണ്ട് ടോപ്പ് പൊങ്ങി വയർ ഒരൽപ്പം കാണാം.

    “എന്തുപറ്റി ശില്പ” പെട്ടെന്ന് ഈ കാഴ്ച്ച കണ്ട മനു ആ സ്ത്രീയെ താങ്ങി നിൽക്കുന്ന ശില്പയോടായി ചോദിച്ചു

    മനുവിന്റെ ശബ്ദം സൈഡിൽ നിന്ന് കേട്ട ശില്പ മനുവിനെ കണ്ടതും അവനോടായി പറഞ്ഞു

    “സാർ ഇതാണ് ഞാൻ നേരത്തെ പറഞ്ഞ സാറിനെ കാണാൻ വന്ന ആള്, ഞാൻ വന്നു നോക്കുമ്പോ എന്നെ കണ്ടു എണീറ്റ ഇവർ വേഴ്ച്ചു വീഴാൻ പോകുന്നതാണ് കണ്ടത്”

    ശില്പ അതു പറഞ്ഞുതീർത്തതും ആ സ്ത്രീയിൽ ഞെട്ടുന്ന വിധത്തിൽ ഒരു അനക്കം കണ്ടു

    അത് കണ്ടു അവർ വീണ്ടും വീഴാൻ പോവുകയാണ് എന്ന് തെറ്റിദ്ധരിച്ച മനു ശില്പയെ നോക്കി തൊട്ടടുത്തു കാണുന്ന ഇരിപ്പിടം ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു

    “നീ അവരെ അവിടെ ഇരുത്തു, അല്ലേൽ അവരിപ്പോ വീഴും”

    തന്നെക്കൊണ്ട് അവരെ കുറേനേരം താങ്ങി നിൽക്കാൻ കഴിയില്ല എന്ന് അറിയുന്ന ശില്പ വേഗം അവരെ തൊട്ടടുത്തുള്ള ഇരിപ്പിടത്തിലിരുത്തി

    ഇരുന്ന് അവർ തല ഉയർത്തി മുഖത്തെ മുടി പിന്നോട്ടാക്കി താൻ നിൽക്കുന്ന ഭാഗത്തേക്ക് വേഗം നോക്കിയപ്പോഴാണ് മനു അവരുടെ മുഖം കാണുന്നത്

    അവരുടെ മുഖം കണ്ടതും മനുവിന്റെ ഉള്ളിലൂടെ കൊള്ളിയാൻ ഓടിപ്പോയി, കാലുകളെല്ലാം തളരുന്നപോലെ അവനു തോന്നിപ്പോയി, വീഴാതിരിക്കാൻ അവൻ തൊട്ടരികെയുള്ള ചുവരിൽ ദേഹം ചാരി

    അവനെ നോക്കുന്ന അവരുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു, ചുണ്ടുകൾ വിറച്ചു അവർ എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു
    എന്നാൽ വാക്കുകൾ പുറത്തേക്ക് വരുന്നുണ്ടായില്ല

    ഒടുക്കം അവർ വളരെ പണിപ്പെട്ടു വിളിച്ചു

    “മോ…. നെ….”

    അവരുടെ വായിൽ നിന്ന് അങ്ങനെ കേട്ടതും മനു ചുവരിലൂടെ ഊർന്നു താഴോട്ടിരുന്നു

    10 വർഷത്തെ മാറ്റം മുഖത്ത് കാണാമെങ്കിലും മനുവിന് ഒരു നോക്കെ നോക്കേണ്ടിവന്നുള്ളൂ ആ മുഖത്തേക്ക് അത് തന്റെ അമ്മയാണ് എന്ന് തിരിച്ചറിയാൻ

    മനു നിലത്തേക്ക് ഊർന്നു ഇരിക്കുന്നത് കണ്ട അവർ പണിപ്പെട്ടു എണീറ്റു അവന്റെ അടുത്തേക്ക് വേഗത്തിലിരുന്നു അവന്റെ നെഞ്ചിൽ മുഖം അമർത്തി കരയാൻ തുടങ്ങി, അതുവരെ അവരിൽ ഉണ്ടായിരുന്ന ക്ഷീണം തന്റെ മകനെ ചേർത്ത് പിടിക്കാനുള്ള അതിയായ നിശ്ചയദാർഢ്യത്തിൽ എങ്ങോപോയി ഒളിച്ചുരുന്നു

    “എവിടെയായിരുന്നു അമ്മേ? എന്തിനാ എന്നെവിട്ടുപോയെ? എ…ന്നെ ഇഷ്ടമില്ലായിരുന്നോ?” മനു കരച്ചിൽ അടക്കികൊണ്ട് ചോദിച്ചു

    തന്റെ അമ്മ തന്നെയും അച്ഛനെയും ഉപേക്ഷിച്ചു പോയ അന്ന് മുതൽ അവന്റെ ഉള്ളിലുള്ള ചോദ്യമായിരുന്നു അത്

    എന്നേലും തന്റെ അമ്മയെ നേരിൽ കണ്ടാൽ അവൻ ചോദിക്കാൻ വെച്ചതാണ്.

    ഇനിയും ഒരുപാട് ചോദ്യങ്ങൾ അവന്റെയുള്ളിലുണ്ട്, പക്ഷെ അപ്പൊ അവന്റെ മനസ്സിലേക്ക് വന്നത് അവനെ ഏറ്റവും കൂടുതൽ അലട്ടിയിരുന്ന ഈ മൂന്ന് ചോദ്യങ്ങളാണ്

    ശില്പ ഇതെല്ലാം നിറമിഴികളോടെ അവിടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു

    ———————

    എങ്ങനെയുണ്ട് ബ്രോ?

    ബാംഗ്ലൂരിൽ പത്തുവർഷം കഴിഞ്ഞ ഒരാൾ പ്രത്യേകിച്ച് തന്റെ അജയൻ തന്റെ ലക്ഷ്യങ്ങൾക്ക് ഉപയോഗിച്ച ഒരാൾ
    ഒരു മാറ്റവും ഇല്ലാതെ പത്തുവർഷം മുന്നേ എങ്ങനെയാണോ പോയെ അതേപോലെ പോലെ വന്നു പെരുമാറിയാൽ നമ്മൾക്ക് ആ കഥാപാത്രം പത്തുവർഷം ബാംഗ്ലൂരിൽ ആയിരുന്നു എന്നതുപോലെ തോന്നില്ല അതുകൊണ്ട് പറഞ്ഞതാണ്

    ഡ്രസ്സിങ്, അപ്പിയറൻസ്, സംസാരരീതി, ചിന്താഗതി ഇതൊക്കെ ബാംഗ്ലൂരിലെ പത്തുവർഷ ജീവിതത്തിൽ രാജിയിൽ വലിയ ഇൻഫ്ലുവൻസിനു സാധ്യത ഉള്ളതാണ്

    അടുത്തവട്ടം പ്രസന്റ് സീൻസ് എഴുതുമ്പോ പതുവർഷം മുന്നത്തേതിൽ നിന്ന് ഒരു മാറ്റവും ഇല്ലാത്ത രാജിക്ക് പകരം പത്തുവർഷം ബാംഗ്ലൂരിൽ കഴിഞ്ഞതിന്റെ ഇൻഫ്ലുവൻസ് അടങ്ങിയ രാജിയെ കാണിച്ചാൽ വളരെ നന്നായിരിക്കും.

    1. *രേഖ

    1. താങ്ക്സ് ബ്രോ

  8. നല്ല പാർട്ടായിരുന്നു സഹോ ❤️
    ഈ കഥ നല്ല ത്രില്ലിങ്ങാണ്.
    ജസ്റ്റ്‌ രേഖയും അജയനും പ്രണയത്തിലായതായിരുന്നേൽ പോട്ടെന്ന് വെക്കാം
    ഇനി കാമം മാത്രമാണേൽ അതും പോട്ടെന്നുവെക്കാം, കളിക്കുക അല്ലെ ഉള്ളു അല്ലാതെ അവർക്ക് ദോഷം വരുന്നതൊന്നും ചെയ്യില്ലല്ലോ
    പക്ഷെ അവനു സ്ത്രീകളെ വഞ്ചിച്ചു അവരെ ട്രാപ്പിലാക്കുന്ന സ്വഭാവമാണുള്ളത്
    അതൊരിക്കലും ക്ഷമിച്ചു കൊടുക്കാൻ കഴിയുന്ന കാര്യമല്ല
    അജയൻ പക്കാ ഫ്രോഡും ക്രിമിനൽ മൈൻഡ് ഉള്ളവനുമാണ്
    കളിച്ചു പോവുക അല്ല അവൻ ചെയ്യുന്നത്
    പകരം അവരെ ട്രാപ്പിലാക്കി അവരുടെ ജീവിതം തകരുന്ന വിധത്തിലാണ് അവന്റെ പ്രവർത്തികൾ

    1. യെസ് അതാണ്‌ ബ്രോ കഥയുടെ എല്ലാം

      അവൻ ഓരോ പെണ്ണിനെയും ട്രാപ്പിലാക്കി അവരുടെ ജീവിതവും ആ കുടുംബത്തിന്റെ തന്നെ
      ജീവിതവും മാറുകയാണ് അതാണ്‌ സ്റ്റോറി…

      ❤️❤️❤️❤️

  9. എനിക്ക് ഒരു കാര്യം മനസ്സിലാകാത്തത് ഇക്കാര്യമൊക്കെ നായകന്റെ അമ്മ അവന്റെ കൂട്ടുകാരനോടാണ് പറയുന്നത് എന്നതാണ്
    പുറത്ത് നിന്നുള്ള ഒരുത്തനോട് പറയേണ്ട കാര്യമാണോ ഇത്?
    എത്ര അടുത്ത കൂട്ടുകാരൻ ആണെന്ന് പറഞ്ഞാലും ഇത് അവന്റെ അമ്മയുടെ വളരെ പേർസണൽ കാര്യമാണ്
    അപ്പൊ ഇത് നായകൻ തന്നെ ചോദിച്ചു മനസ്സിലാക്കേണ്ട കാര്യമായിരുന്നു
    ഇതിൽ അവന്റെ അമ്മയുടെ ഇന്റിമേറ്റ് കാര്യങ്ങളൊക്കെയുണ്ടാകും
    അതൊക്കെ അവന്റെ കൂട്ടുകാരനോട് പറയാൻ പറ്റുമോ?

    1. ലോജിക്കാണോ ചേട്ടൻ അന്വേഷിക്കുന്നത്. Please read science fictions

    2. ബ്രോ സ്വന്തം മകനെ പോലെ തന്നെയാണ് അവനും മകന്ന് ചോദിച്ചറിയാൻ കഴിയാത്തത് കൊണ്ടല്ലേ ബ്രോ..

      ഇന്റിമേറ്റ് സീൻ എല്ലാം അവൾ മനസ്സിൽ ഓർക്കുന്നതെ ഉള്ളുവെങ്കിൽ…

      പിന്നെ ഞാൻ അറിഞ്ഞിടത്തോളം ഈ സൈറ്റിൽ നിഷിദ്ധ സംഗമം ആണ് കൂടുതൽ ആൾക്കാരും താല്പര്യപെടുന്നത്.അങ്ങിനെയുള്ള ഒരു സൈറ്റിൽ ഇതൊക്കെ എന്ത്‌.. അല്ലേ..❤️❤️❤️

      1. അപ്പൊ മനുവിനോട് അവൾ പറയുമ്പോ അല്ലെ ബ്രോ നിഷിദ്ധ സംഗമത്തിന്റെ ഇന്റൻസിറ്റി അവിടെ കിട്ടുക
        ഇതിപ്പോ എത്ര മകനെപ്പോലെ ആണേലും മകൻ അല്ലല്ലോ
        അങ്ങനെ ഒരാളോട് എങ്ങനെയാ ഇന്റിമേറ്റ് സീൻ ഇല്ലേലും അവളുടെ പ്രണയ കഥ അവൾ പറയുക (അവളുടെ കണ്ണിൽ ആദ്യം അത് പ്രണയമായിരുന്നു)

  10. Rahulinte kuzhi evde

    1. ഉടനെ വരും ❤️

Leave a Reply

Your email address will not be published. Required fields are marked *