മനസ്സിൽ അവൻ ഉറപ്പിച്ചു റീന അണിഞ്ഞിരിക്കുന്ന ആ പകമാന്യയുടെ മുഖം മൂടി സമൂഹത്തിൽ വലിച്ചുകീറി കാണിക്കണം, അവൾ ഇനിയും മാന്യത ചമഞ്ഞു ആളുകളെ പറ്റിച്ചു കൂടാ,
‘it’s upto me’, ‘റീനേ നിന്റെ മുഖംമൂടി ഞാൻ വലിച്ചുകീറും’. അവൻ മനസ്സിൽ ഉറപ്പിച്ചു റീനയെ തകർക്കുക, പക്ഷെ അവന്റെ മനസ്സിൽ ഒരു പ്ലാനും അന്നേരം ഇല്ലായിരുന്നു ഈ ദൃശ്യങ്ങൾ എങ്ങനെ ഏത് രീതിയിൽ എപ്പം ഉപയോഗിക്കണം എന്ന് പോലും അവനു അന്നേരം ഒരു ദാരണ ഇല്ലായിരുന്നു.
അവൻ ആലോചിച്ചു
‘ഈ വീഡിയോസ് വച് എനിക്ക് എന്ത് ചെയ്യാൻ പറ്റും? ‘, ‘പോലീസ് നു കൊടുക്കണോ? ‘ ‘ഏയ് വേണ്ട പുലിവാൽ പിടിച്ചാലോ’, ‘റീനയുടെ husband സിജോ ചേട്ടന് കൊടുത്താലോ’, ‘പക്ഷെ ഇതും പറഞ് ഞാൻ എങ്ങനെ പുള്ളിയെ approach ചെയ്യും? ‘
പെട്ടന്നാണ് അവന്റെ മനസ്സിൽ ഒരു കാര്യം ഓർമ്മ വന്നത് അന്ന് ഈ pendrive കിട്ടിയ ദിവസം അവൻ വിജേഷേട്ടന്റെ വീട്ടിൽ പോയിരുന്നു അന്ന് വിജേഷേട്ടൻ റീനചേച്ചിയെ കുറിച് എന്നോട് തിരക്കി ആ തിരക്കലിൽ ഒരു പന്തികേട് അവനു അന്നേ തോന്നിയിരുന്നു വിജേഷേട്ടനോട് അതേപ്പറ്റി ഒന്ന് ചോദിക്കാം എന്നിട്ട് ആകാം ബാക്കി.
അരുൺ വിജേഷിന്റെ വീട്ടിലേക്ക് ചെന്നു മിറ്റത്തു ഒരു പെണ്ണിന്റെ ചെരുപ്പ് കിടപ്പുണ്ട്
‘ഇത് ആരുടെ ചെരുപ്പ് ആരിക്കും’ ഏതായാലും വിജേഷേട്ടന്റെ അമ്മയുടെ അല്ല കണ്ടിട്ട് ഒരു ചെറുപ്പകാരിയുടെ ചെരുപ്പ് പോലെയുണ്ട്’ അരുൺ ആ ചെരുപ് വീക്ഷിച്ചു അങ്ങ് നിന്നു
“അരുൺ !”
അവൻ ഒന്ന് ഞെട്ടി വിജേഷായിരുന്നു അത്
“ആ വിജേഷേട്ടാ!”
“വാ ഡാ കേറി വാ”
“ആരേലും ഉണ്ടോ വിജേഷേട്ടാ? ”
“ഇല്ലടാ ആരുമില്ല”
“അല്ല ചെരുപ്പ്കിടക്കുന്ന കൊണ്ട് ചൊദിച്ചതാ ”
“ഓ! അത് സ്മിതയുടെ ആയിരുന്നു അവൾ പോയപ്പോൾ കൊണ്ട് പോകാൻ മറന്നത, കത്തിക്കാൻ ഞാൻ എടുത്ത് പുറത്തിട്ടത
നി കേറി വാ”
അരുൺ അകത്തേക്ക് കേറി ഇരുന്നു വിജേഷ് ഇപ്പം വരാം എന്ന് പറഞ് അകത്തു പോയി മുറി ഒന്ന് ചാരിട്ടു തിരിച്ചു വന്നു
“മോൾ ഉറങ്ങുവാ”
“ആണോ? ”
“പിന്നെ എന്നാ ഇണ്ട് നിന്നെ പിന്നെ ഇങ്ങോട്ട് കണ്ടില്ലല്ലോ എവ്ടെയാരുന്നു? ”
“ഇച്ചിരി തിരക്ക് ആയിപോയി ”
“പിന്നെ എന്തുണ്ടെടാ വിശേഷം പറ ”
“വിജേഷേട്ടാ! ഞാൻ ഒരു കാര്യം ചോദിക്കാന വന്നത്”
ബാക്കി എവിടെ ബ്രോ
Arun kandu njettiyath Reena thanneya
Arun vijeshinte veettil kanda cherupp avaludetha
Bakki ini next month alle kanu samadhanam ayi
Kidu ?
Itreyum super heroine ee sitel njan kanditilla pwoli reena ?
Super bro
Waiting for next part
Suspense, kidukkachi
Twistodu twist…Polikk bro
Ath reenayude koode vdiol avan kanda arengilum oraal aayrkkum ?
ഒന്നുകിൽ നീ ഇതു പൊളിക്കും. ഇല്ലേ നിന്നെ ഞങ്ങള് പൊളിക്കും. അതുകൊണ്ടു നീ polikkedo.
എന്തുവാടേ ഒരാളംടേ വീടിയോ കണ്ടെന്നു കരുതി ………
സത്യം ഒരുമാതിരി കോപ്പിലെ എഴുത്തു..3 പേജ ആയപ്പോൾ തന്നെ ബോർ ആയി…നാട്ടിൽ ആരും വീഡിയോ കണ്ടിട്ടില്ലേ..പിന്നെ 5 വാണം പോയാൽ ചത്തു പോകും എന്നോർത്തു.. എന്തു മറ്റെടത്തെ എഴുത്തു ആണ്..
Hai! 5വാണം എന്ന് ഞാൻ എഴുതീട്ടില 4 എന്ന record തകർത്തു എത്രണ്ണം പോയെന്നു അറിയില്ല എന്നാണ് പറഞ്ഞേക്കുന്നത് അങ്ങനെ ഒരു സിറ്ആഷനിൽ കൂടി കടന്നു പോകുന്ന ഒരാളുടെ മനസിലെ തോന്നൽ പറഞ്ഞെന്നെ ഉള്ള്. പിന്നെ നാട്ടിൽ ആരുടേയും video കണക്കല്ല അത് എല്ലാവരുടെയും മുൻപിൽ നല്ലപിള്ള ചമഞ്ഞു നടക്കുന്ന ആൾടെ video ആ കണ്ടത് first പാർട്ടിൽ characters ന്റെ ഏകദേശരൂപം ഞാൻ കാണിച്ചിട്ടുണ്ട്.
എന്നിട്ടും ബോർ ആയിത്തോന്നിയെങ്കിൽ ഷെമിക്കുക
Katha ok kollam
But oralude vedio kandal ingene ok avo
Waiting next part
കൊള്ളാം
Nghe reena
Athu Reenayaanu…
Bro nalla cfnm(clothed female naked male ) scenes okke add cheyyane
സംഭവം ഒക്കെ കൊള്ളാം പക്ഷെ അറിയാവുന്ന ഒരാളുടെ വീഡിയോ കണ്ടശേഷം ഉള്ള പെരുമാറ്റം ഒക്കെ കുറച്ചു ഓവറായിട്ടാണ് തോന്നിയത്.
വല്ലാത്ത സസ്പെൻസിൽ ആണല്ലോ നിർത്തിയത്. ഇനി വിജേഷും റീനയുടെ ഗാങ്ങിൽ പെട്ടതാണോ. Waiting for next part.
Super..
?