പകൽമാന്യ 2 [Sukimon] 426

“എന്താടാ!”

“അന്ന് വിജേഷേട്ടൻ റീനചേച്ചിടെ കാര്യം എന്നോട് ചോദിച്ചില്ലേ എന്താരുന്നു കാര്യം? ”

“നി അത് ഇത് വരെ വിട്ടില്ലേ ഒന്നുമില്ലടാ
ചുമ്മാ ചോദിച്ചതാ”

“ഏയ്‌ ചേട്ടൻ എന്തോ സംശയം തോന്നിട്ട് ചോദിച്ചതല്ലേ എനിക്കറിയാം ചേട്ടനെ ഞാൻ ഇന്നും ഇന്നലെയും കാണാൻ
തുടങ്ങിയതല്ലല്ലോ”

“അരുണേ ശെരിയാ നി പറഞ്ഞത് നിന്നോട് മാത്രം ഞാൻ പറയാം എന്റെ ഭാര്യ പോകാൻ വേണ്ട സഹായം ചെയ്ത് കൊടുത്തത് അവൾ ആണോ എന്നൊരു സംശയം എന്ന് എനിക്കുണ്ട്”

“ചേട്ടന് എന്താ അങ്ങനെ തോന്നാൻ കാരണം”

“സ്മിത പോയേക്കുന്നത് ഈ റീന ജോലി ചെയ്യുന്ന company ഉടമയുടെ മകന്റെ കൂടെയാണ് കല്യാണത്തിനുമുന്പ് പടിച്ചോണ്ടിരുന്ന സമയത്തു അവര്തമ്മില് ഒരു love affair ഉണ്ടായിരുന്നു എന്നാൽ വിവാഹ ശേഷം അവൾ clean ആരുന്നു ആ ബന്ധം ഞാൻ ഇല്ലാത്ത തക്കം നോക്കി വളർത്താൻ സഹായിച്ചത് ഇവളാ ഈ റീന”

“റീന ചേച്ചി സഹായിച്ചു എന്നതിൽ എന്തേലും തെളിവ് കിട്ടിയോ ചേട്ടന്”

“സ്മിതയുടെ fb യും whatsapp ഉം ഞാൻ trace ചെയ്തു റീന യും അവളും തമ്മിലുള്ള ചില chats എനിക്ക് കിട്ടി അതിൽ എനിക്ക് ഗൾഫിൽ വേറെ അവിഹിതം ഉണ്ടെന്നു വരെ അവളെ പറഞ്ഞു വിശ്വസിപ്പിച്ചു, ഇവനോട് അടുക്കാനുള്ള വഴികളും ഈ റീനയാ തുറന്നു കൊടുത്തത് ”

“ആണോ!”
അരുൺ ഇതെല്ലാം കേട്ട് വിജേഷേട്ടന്റെ അവസ്ഥയെ കുറിച് ഓർത്ത് വിഷമിച്ചു ഇരുന്നു

“ചേട്ടൻ എന്താ ഇത് ആരോടും പറയാഞ്ഞത് അവളെ നമ്മുക്ക് ഈ messages വച് അവളിടെ മുഖം മൂടി വലിച്ചു കീറാരുന്നല്ലോ? ”

“അവൾ ആണെന്ന് സ്ഥാപിക്കാൻ പറ്റില്ല, message അയച്ചത് അവൾ ആണെന്ന് കാണിക്കാൻ തക്ക തെളിവില്ല ഫേക്ക് അക്കൗണ്ട് വഴിയാ എല്ലാ പരിപാടിയും നടന്നത് ഈ റീന എന്ന പേര് ചാറ്റിനു ഇടയിൽ ഇടക്കൊക്കെ അറിയാതെ കേറി വന്നതാ അത് നമ്മൾ കാണിച്ചാലും അവൾ അല്ല അത് എന്ന് പറഞ്ഞാൽ തീർന്നില്ലെ ”
വിജേഷേട്ടന്റെ നിസ്സഹായാവസ്ഥ കണ്ട് അരുണിന് വിഷമം ആയി

“ചേട്ടാ! ചേട്ടൻ വിഷമിക്കണ്ട എന്റെ കൈയിൽ അവളെ തകർക്കാൻ ഉള്ള തെളിവുകൾ ഉണ്ട്”

വിജേഷ് അതിശയത്തോടെ അരുണിനെ നോക്കി
“എന്ത് തെളിവുകൾ? ”

“കുറെ നാൾ ആയി ഇത് എന്റെ മനസിൽ കിടന്നു പുകയുവാരുന്നു ഇനി എങ്കിലും എനിക്ക് ഇതൊക്കെ ആരോടേലും പറയണം”
അരുൺ നടന്ന കാര്യങ്ങൾ എല്ലാം വിജേഷിനോട പറഞ്ഞു

The Author

21 Comments

Add a Comment
  1. ബാക്കി എവിടെ ബ്രോ

  2. Arun kandu njettiyath Reena thanneya
    Arun vijeshinte veettil kanda cherupp avaludetha
    Bakki ini next month alle kanu samadhanam ayi

  3. Itreyum super heroine ee sitel njan kanditilla pwoli reena ?

  4. Super bro
    Waiting for next part

  5. Suspense, kidukkachi

  6. Twistodu twist…Polikk bro

  7. Ath reenayude koode vdiol avan kanda arengilum oraal aayrkkum ?

  8. ഒന്നുകിൽ നീ ഇതു പൊളിക്കും. ഇല്ലേ നിന്നെ ഞങ്ങള് പൊളിക്കും. അതുകൊണ്ടു നീ polikkedo.

  9. എന്തുവാടേ ഒരാളംടേ വീടിയോ കണ്ടെന്നു കരുതി ………

    1. സത്യം ഒരുമാതിരി കോപ്പിലെ എഴുത്തു..3 പേജ ആയപ്പോൾ തന്നെ ബോർ ആയി…നാട്ടിൽ ആരും വീഡിയോ കണ്ടിട്ടില്ലേ..പിന്നെ 5 വാണം പോയാൽ ചത്തു പോകും എന്നോർത്തു.. എന്തു മറ്റെടത്തെ എഴുത്തു ആണ്..

      1. Hai! 5വാണം എന്ന് ഞാൻ എഴുതീട്ടില 4 എന്ന record തകർത്തു എത്രണ്ണം പോയെന്നു അറിയില്ല എന്നാണ് പറഞ്ഞേക്കുന്നത് അങ്ങനെ ഒരു സിറ്ആഷനിൽ കൂടി കടന്നു പോകുന്ന ഒരാളുടെ മനസിലെ തോന്നൽ പറഞ്ഞെന്നെ ഉള്ള്. പിന്നെ നാട്ടിൽ ആരുടേയും video കണക്കല്ല അത് എല്ലാവരുടെയും മുൻപിൽ നല്ലപിള്ള ചമഞ്ഞു നടക്കുന്ന ആൾടെ video ആ കണ്ടത് first പാർട്ടിൽ characters ന്റെ ഏകദേശരൂപം ഞാൻ കാണിച്ചിട്ടുണ്ട്.
        എന്നിട്ടും ബോർ ആയിത്തോന്നിയെങ്കിൽ ഷെമിക്കുക

  10. Katha ok kollam

    But oralude vedio kandal ingene ok avo

    Waiting next part

  11. കൊള്ളാം

  12. Dark Lord aka Night King

    Athu Reenayaanu…

  13. Bro nalla cfnm(clothed female naked male ) scenes okke add cheyyane

  14. സംഭവം ഒക്കെ കൊള്ളാം പക്ഷെ അറിയാവുന്ന ഒരാളുടെ വീഡിയോ കണ്ടശേഷം ഉള്ള പെരുമാറ്റം ഒക്കെ കുറച്ചു ഓവറായിട്ടാണ് തോന്നിയത്.

  15. വല്ലാത്ത സസ്പെൻസിൽ ആണല്ലോ നിർത്തിയത്. ഇനി വിജേഷും റീനയുടെ ഗാങ്ങിൽ പെട്ടതാണോ. Waiting for next part.

Leave a Reply

Your email address will not be published. Required fields are marked *