അരുണിനു ആകെ ഒരു ഭീതി പോലെ
‘അത് ആര് ആയിരിക്കും? ‘,
‘ റീന ആയിരിക്കുമോ? ‘, ‘അവൾ ഞങ്ങളുടെ നീക്കങ്ങൾ അറിഞ്ഞോ? ‘, ‘എങ്ങനെ അറിയാനാ ഞാനും വിജേഷേട്ടനും മാത്രമല്ലേ അറിഞ്ഞിട്ടുള്ളു പിന്നെ ഇത് ആര്? ‘
ഒരു ചെറിയ ആശ്വാസം കിട്ടിയെന്ന് അവൻ കരുതിയതാ പക്ഷെ ഈ call ഓടെ അവന്റെ മനഃസമാദാനം പോയി അവൻ ഒരുവിധം കുത്തിയിരുന്ന് നേരം വെളുപ്പിച്ചു വിജേഷേട്ടന്റെ call നായി അവൻ കാത്തിരുന്നു അവനു ഒരുപാട് നേരം കാത്തിരിക്കേണ്ടി വന്നില്ല രാവിലെ കൃത്യം 8:30 ക്ക് വിജേഷിന്റെ call വന്നു അരുൺ ചാടി ഫോൺ എടുത്തു”Hello!”
‘അത് ആര് ആയിരിക്കും? ‘,
‘ റീന ആയിരിക്കുമോ? ‘, ‘അവൾ ഞങ്ങളുടെ നീക്കങ്ങൾ അറിഞ്ഞോ? ‘, ‘എങ്ങനെ അറിയാനാ ഞാനും വിജേഷേട്ടനും മാത്രമല്ലേ അറിഞ്ഞിട്ടുള്ളു പിന്നെ ഇത് ആര്? ‘
ഒരു ചെറിയ ആശ്വാസം കിട്ടിയെന്ന് അവൻ കരുതിയതാ പക്ഷെ ഈ call ഓടെ അവന്റെ മനഃസമാദാനം പോയി അവൻ ഒരുവിധം കുത്തിയിരുന്ന് നേരം വെളുപ്പിച്ചു വിജേഷേട്ടന്റെ call നായി അവൻ കാത്തിരുന്നു അവനു ഒരുപാട് നേരം കാത്തിരിക്കേണ്ടി വന്നില്ല രാവിലെ കൃത്യം 8:30 ക്ക് വിജേഷിന്റെ call വന്നു അരുൺ ചാടി ഫോൺ എടുത്തു”Hello!”
“ആ അരുണേ അവൻ വന്നിട്ടുണ്ട് നി വാ”
“ആണോ ok പിന്നെ വിജേഷേട്ടാ ഇന്നലെ”
“ആ ഇന്നലെ പറഞ്ഞപോലെ തന്നെ നി പെട്ടന്ന് വാ”
“അതല്ല ഇന്നലെ… ”
“എടാ നി പെട്ടന്ന് വാ അവനു പോകണം”
“ഉം ശെരി ദാ വരുന്നു”
അരുൺ pendrive ഉം എടുത്ത് നേരെ വിജേഷേട്ടന്റെ വീട്ടിലേക്കു ഓടി അന്ന് അവനു class ഇല്ലാത്ത ദിവസം ആരുന്നു
വിജേഷ് അവനെ നോക്കി വാതിൽക്കൽ തന്നെ നിൽപ്പുണ്ടായിരുന്നു അരുണിനെ കണ്ടതും വിജേഷിനു ആശ്വാസം ആയി
“വാ ഡാ കേറി വാ pendrive എടുത്തോ? ”
“ഉം എടുത്തു ”
“വാ നി കേറ്”
വിജേഷ് അരുണിനെ അകത്തേക്ക് കേറ്റി എന്നിട്ട് കതക് അടച്ചു
“ആ അരുൺ ഇതാണ് ഞാൻ പറഞ്ഞ എന്റെ friend” എന്നും പറഞ്ഞു ചൂണ്ടി കാണിച്ചു
TV യിലേക്ക് നോക്കികൊണ്ടിരുന്നു ആ വ്യക്തി
“Hello അരുൺ !”
എന്നും പറഞ്ഞു അരുണിന് നേരെ തിരിഞ്ഞു
ആ ആളെ കണ്ടതും അരുൺ ഞെട്ടി……….
തുടരും….
ബാക്കി എവിടെ ബ്രോ
Arun kandu njettiyath Reena thanneya
Arun vijeshinte veettil kanda cherupp avaludetha
Bakki ini next month alle kanu samadhanam ayi
Kidu ?
Itreyum super heroine ee sitel njan kanditilla pwoli reena ?
Super bro
Waiting for next part
Suspense, kidukkachi
Twistodu twist…Polikk bro
Ath reenayude koode vdiol avan kanda arengilum oraal aayrkkum ?
ഒന്നുകിൽ നീ ഇതു പൊളിക്കും. ഇല്ലേ നിന്നെ ഞങ്ങള് പൊളിക്കും. അതുകൊണ്ടു നീ polikkedo.
എന്തുവാടേ ഒരാളംടേ വീടിയോ കണ്ടെന്നു കരുതി ………
സത്യം ഒരുമാതിരി കോപ്പിലെ എഴുത്തു..3 പേജ ആയപ്പോൾ തന്നെ ബോർ ആയി…നാട്ടിൽ ആരും വീഡിയോ കണ്ടിട്ടില്ലേ..പിന്നെ 5 വാണം പോയാൽ ചത്തു പോകും എന്നോർത്തു.. എന്തു മറ്റെടത്തെ എഴുത്തു ആണ്..
Hai! 5വാണം എന്ന് ഞാൻ എഴുതീട്ടില 4 എന്ന record തകർത്തു എത്രണ്ണം പോയെന്നു അറിയില്ല എന്നാണ് പറഞ്ഞേക്കുന്നത് അങ്ങനെ ഒരു സിറ്ആഷനിൽ കൂടി കടന്നു പോകുന്ന ഒരാളുടെ മനസിലെ തോന്നൽ പറഞ്ഞെന്നെ ഉള്ള്. പിന്നെ നാട്ടിൽ ആരുടേയും video കണക്കല്ല അത് എല്ലാവരുടെയും മുൻപിൽ നല്ലപിള്ള ചമഞ്ഞു നടക്കുന്ന ആൾടെ video ആ കണ്ടത് first പാർട്ടിൽ characters ന്റെ ഏകദേശരൂപം ഞാൻ കാണിച്ചിട്ടുണ്ട്.
എന്നിട്ടും ബോർ ആയിത്തോന്നിയെങ്കിൽ ഷെമിക്കുക
Katha ok kollam
But oralude vedio kandal ingene ok avo
Waiting next part
കൊള്ളാം
Nghe reena
Athu Reenayaanu…
Bro nalla cfnm(clothed female naked male ) scenes okke add cheyyane
സംഭവം ഒക്കെ കൊള്ളാം പക്ഷെ അറിയാവുന്ന ഒരാളുടെ വീഡിയോ കണ്ടശേഷം ഉള്ള പെരുമാറ്റം ഒക്കെ കുറച്ചു ഓവറായിട്ടാണ് തോന്നിയത്.
വല്ലാത്ത സസ്പെൻസിൽ ആണല്ലോ നിർത്തിയത്. ഇനി വിജേഷും റീനയുടെ ഗാങ്ങിൽ പെട്ടതാണോ. Waiting for next part.
Super..
?