പകൽമാന്യ 3 [Sukimon] 379

അരുൺ “ഉം” എന്ന് മൂളി

“ഇത് നമ്മുടെ ഇടയിൽ തന്നെ നിൽക്കണം
Please! വിജേഷിനെ എനിക്ക് വിശ്വാസം ആ
അരുണിനെയും ഞാൻ വിശ്വസിച്ചോട്ടെ?”

വിജേഷ് പറഞ്ഞു
“സിജോ പേടിക്കണ്ട എന്നെ പോലെ തന്നെ ഇവനെയും വിശ്വസിക്കാം അല്ലേടാ അരുണേ? ”

അരുൺ തലയാട്ടി എന്നിട്ട് പറഞ്ഞു
“ഞാൻ ഇത് ആരോടും പറയില്ല”

സിജോക്ക് സമാധാനം ആയി അത് അവന്റെ മുഖത്തു കാണരുന്നു സിജോ കണ്ണ് തുടച്ചു കൊണ്ട് ഒരിക്കൽ കൂടി അരുണിനോടും വിജേഷിനോടും നന്ദി പറഞ്ഞു.

“വിജേഷേട്ടാ ഞാൻ എന്നാൽ ഇറങ്ങുവാ ”

“ശെരി എടാ നി വൈകിട്ട് വാ”

വിജേഷിന്റെ വീട്ടിൽ നിന്നു ഇറങ്ങി അരുൺ വീട്ടിലേക്ക് നടക്കുമ്പോളും അവന്റെ മനസ്സ് ശാന്തം അല്ലായിരുന്നു അവനു എവിടെയോ എന്തോ ചേരുംപടി ചേരാത്ത പോലെ ഒരു feeling.

‘വിജേഷേട്ടൻ എന്ത്കൊണ്ടായിരിക്കും സിജോ ചേട്ടനെ അറിയിച്ചത്?’
‘ ചേട്ടന്റെ news reporter friend നു pendrive കൈമാറാം എന്ന തീരുമാനം ഒന്ന് ഇരുട്ടി വെളുത്തപ്പോൾ എങ്ങനെ മാറി?’
‘ഭാര്യയുടെ ഇത്രേം വലിയ അഴിഞ്ഞാട്ടങ്ങൾ അറിഞ്ഞു കൊണ്ട് ഒരു ഭർത്താവിന് ഇത്രേം സഹിക്കാൻ പറ്റുമോ?’

അരുണിന്റെ മനസ്സിൽ ഇങ്ങനെ ഉത്തരം കിട്ടാത്ത ഒത്തിരി ചോദ്യങ്ങൾ മിന്നി മറഞ്ഞു ‘എന്തോ മിസ്സിംഗ്‌ ആണ്, അത് എന്താണ്?, ‘ഇത് ഇപ്പോൾ കൂടുതൽ ചക്ക കുഴയുന്നപോലെ കുഴഞ്ഞല്ലോ’, ‘എന്താ ഇപ്പം ചെയ്യുക?’
അരുണിന്റെ മനസ്സിൽ ആകെ ഒരു ആശയകുഴപ്പം
‘അന്നേരത്തെ ആ situation ൽ ഒന്നും ചൊദിക്കാനും പറ്റിയില്ല, ഒന്ന് തിരിച്ചു പോയി നോക്കിയാലോ? ‘
അരുൺ വിജേഷിന്റെ വീട്ടിലേക്ക് തിരിച്ചു പോയി അവിടെ ചെന്നപ്പോൾ ഡോർ അടച്ചിട്ടെക്കുന്നു പക്ഷെ വാതിൽക്കൽ ചെരുപ്പ് കിടപ്പുണ്ട് സിജോ ചേട്ടൻ പോയിട്ടില്ല എന്ന് അവനു മനസിലായി അരുണിന് എന്തോ ഒരു പന്തികേട് തോന്നി അവൻ വീടിനു ചുറ്റും ഒന്ന് നടന്നു അകത്തു ചെറിയ ഞരക്കം ഒക്കെ കേൾക്കുന്നുണ്ട് ഒന്നും വ്യക്തം അല്ല വിജേഷിന്റെ വീട്ടിലെ സ്ഥിരം സന്ദർശകൻ ആയിരുന്നു അരുൺ പണ്ട് cricket bat ഒക്കെ സൂക്ഷിക്കുന്നത് വിജേഷേട്ടന്റെ വീട്ടിലെ വർക്ക്‌ ഏരിയയിൽ ആയിരുന്നു വർക്ക്‌ ഏരിയ അടുക്കളയോട് ചേർന്നാണ് ഉള്ളത്.

The Author

31 Comments

Add a Comment
  1. ഇതിൻ്റെ ബാക്കി എവിടെ കൂടി എഴുതs എന്നിട്ട് നീ പോയ്ക്കൊ

  2. മച്ചാനെ കിടു ആയിട്ടുണ്ട് കേട്ടോ അൽപ്പം ത്രിൽ ഒക്കെ വന്നു നന്നായി തന്നെ മുന്നോട്ട് പോട്ടെ ഫുൾ സപ്പോർട്ട് ഉണ്ട് കേട്ടോ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Thank youThank you!

  3. രണ്ടാമത്തെ ഭാഗം അത്ര ഇഷം ആയില്ല, പക്ഷെ ആ കുറവ് ഇതില്‍ നികത്തി, വളരെ നന്നായിട്ടുണ്ട്. അടിപൊളി, കഥ പെട്ടെന്ന് തന്നെ ഇടണേ ഭായ് . ഇത് പോലെ നല്ല ഭാഗം ആകും എന്ന് പ്രതീക്ഷിച്ചു കൊണ്ട്

  4. Thank you for the support everyone

  5. Suspense thrill adipoli ezhuthu

  6. ട്വിസ്റ്റുകൾ പൊളിക്കട്ടെ ..ടെൻഷൻ അടിച്ചു ഒരു ലെവൽ ആയി സഹോ

  7. ചെറുതായി ബി.പി കൂടിയത് എനിക്ക് മാത്രമാണോ..?

    1. അല്ല …എന്റെ ഇപ്പോ 180/120 ആയിട്ടുണ്ടാവും

  8. Nice continue

  9. Nalla kadha bro… Continue

  10. Vazikunna nammalkum akansha aY ippo

    Waiting next part

  11. നന്നായിട്ടുണ്ട് സസ്പെൻസുണ്ട് പഴയത് റിക്കവറി െചയ്യണം

  12. പാഞ്ചോ

    ബ്രോ പേജ് കൂട്ടിക്കൂടെ

  13. അടിപൊളി

    1. Princeofdrakness

      ഈ കിടന്നു വില്ലിക്കുന്നത് വിജേഷിന്റെ ഭാര്യയാണ് എന്ന് തോന്നുന്നത് . അവൾ ഇത് എല്ലാം കണ്ടു രക്ഷപെട്ടു പോയത് ആണ് എന്ന് തോന്നുന്നു . കിടിലൻ കഥ ,ബാക്കി പോരട്ടെ

      1. Enikkum thoonniii

  14. കഥ ആകെ സസ്പെൻസ് ആണല്ലോ. പെൻഡ്രൈവ് കൊടുത്താലും കോപ്പി കാണില്ലേ. Waiting for next part.
    Regards.

    1. അതെ റിക്കവറി cheyyamallo adhyam angene cheythalle videos kittiyaythu

  15. നല്ല കിടിലൻ ആയിട്ടുണ്ട്….പക്ഷേ..പേജ് കുറഞ്ഞുപോയല്ലോ….അതും കൂടി കൂട്ടണം….

    1. Thank you! Sremikkam

      1. bro new part evdee veegm iduu

Leave a Reply

Your email address will not be published. Required fields are marked *