“ഓഹോ എന്നാൽ അത് ഒന്നു അറിയണമല്ലോ നി എന്ത് കണ്ടിട്ടാടാ ചെറുക്കാ ഈ ചാടുന്നത്. ഞങ്ങൾ വിചാരിച്ചാൽ നിന്നെ ഒരു കുണ്ടൻ ആക്കി കാണിക്കാൻ പറ്റും എന്താ നിനക്ക് കാണണോ?”
സിജോ അരുണിനെ വിരട്ടി
“വിജേഷേ! video എടുക്ക് ഞാൻ ഇവനെ ഒന്നു പണിയട്ടെ നി അത് ഷൂട്ട് ചെയ്യ്”
വിജേഷ് സിജോയെ വിലക്കി
“വേണ്ട വിട്ടേക്ക് അവൻ ആരോടും പറയില്ല എന്ന് പറഞ്ഞില്ലേ”
സിജോ അടങ്ങിയില്ല
“നി പറയുന്നത് കേൾക് ഇവന് ഒരു ചെറിയ dose കൊടുക്കണം അവന്റെ അഹങ്കാരം കണ്ടില്ലേ നി video എടുക്ക്”
വിജേഷ് മനസില്ലാമനസോടെ സിജോ പറഞ്ഞത് കേട്ടു video എടുക്കാൻ തുടങ്ങി
സിജോ അരുണിനെ കടന്നു പിടിച്ചു എന്നിട്ട് അവന്റെ ചുണ്ടിൽ അമർത്തി ഉമ്മ വച്ചു അരുൺ തിരിച്ചു ശക്തമായി പ്രതിരോധിച്ചു സിജോയെ തള്ളി മാറ്റി അവൻ എന്നിട്ട് ഓക്കാനിച്ചു എന്നിട്ട് സിജോടെ നേരെ വിരൽ ചൂണ്ടി അവൻ പറഞ്ഞു
“എടാ മൈരേ നിന്റെ ഒക്കെ കാമകേളികൾ ഞാൻ അന്ന് ഷൂട്ട് ചെയ്തിട്ടുണ്ട് അത് എന്റെ ഈ ഫോണിലും ഉണ്ട് പിന്നെ ഞാൻ അത് backup ചെയ്ത് വച്ചിട്ടും ഉണ്ട് ഞാൻ ഒന്നു ഇപ്പം വിചാരിച്ചാൽ ഇത് വാട്സാപ്പിലും ഫേസ്ബുക്കിലും എല്ലാം പ്രജരിക്കും”
സിജോയും വിജേഷും അത് കേട്ട് ഞെട്ടി
വിജേഷ് “അരുണേ ടാ”
“വേണ്ട വിജേഷേട്ടാ മതി എനിക്ക് ഇങ്ങനെ ചെയ്യണം എന്ന് ഇല്ല വെറുതെ ചെയ്യിപ്പിക്കല്ലും ഇനി എന്നെ ശല്യം ചെയ്യാൻ വരല്ലും”
എന്ന് പറഞ്ഞു സിജോനെ പിടിച്ചു ഒരു തള്ളും കൊടുത്തിട്ട് അരുൺ അവിടെ നിന്നും പോയി.
സിജോയും വിജേഷും ഞെട്ടലോടെ അവടെ കുറച്ചു നേരം നിന്നു.
അരുണിന്റെ ഉള്ളിൽ ചെറിയ ഒരു പേടി ഉണ്ട് അവർ അരുണിനെ വല്ലോം ചെയ്യുമോ എന്ന്
അന്ന് വൈകുന്നേരം അരുണിന്റെ ഫോണിലേക്ക് വീണ്ടും ആ unknown നമ്പറിൽ നിന്നും call വന്നു
അവൻ attend ചെയ്തു
“Hello!”
“Hello! നിങ്ങളുടെ കയ്യിൽ ഇപ്പം ഉള്ള ദൃശ്യങ്ങൾ എങ്കിലും നഷ്ടപ്പെടുത്താതെ ഇരിക്കുക”
അരുൺ ഒന്നു ഞെട്ടി ഈ കാര്യങ്ങൾ എല്ലാം കൃത്യമായി ഇവർ എങ്ങനെ അറിയുന്നു
“Hello! നിങ്ങൾ ആരാണ്? നിങ്ങൾ എങ്ങനെ ഈ വിവരങ്ങൾ എല്ലാം അറിയുന്നു? നിങ്ങൾ ആരാ? ”
“ഞാൻ നിങ്ങളുടെ ശത്രു അല്ല എന്ന് മാത്രം ഇപ്പോൾ അറിഞ്ഞാൽ മതി”
“Hello!…… Hello!……”
Call പതിവ് പോലെ cut എയ്ത് അവര് phone switch off ചെയ്തു പോയി
‘അത് ആരായിരിക്കും?, അവര് എങ്ങനെ എല്ലാ കാര്യങ്ങളും കൃത്യമായി അറിയുന്നു? ‘
അങ്ങനെ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ആ 21 കാരന്റെ മനസ്സിൽ മിന്നി മറഞ്ഞുകൊണ്ടിരുന്നു.
തുടരും…..
ഇതിൻ്റെ ബാക്കി എവിടെ കൂടി എഴുതs എന്നിട്ട് നീ പോയ്ക്കൊ
മച്ചാനെ കിടു ആയിട്ടുണ്ട് കേട്ടോ അൽപ്പം ത്രിൽ ഒക്കെ വന്നു നന്നായി തന്നെ മുന്നോട്ട് പോട്ടെ ഫുൾ സപ്പോർട്ട് ഉണ്ട് കേട്ടോ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Thank you
Thank youThank you!
രണ്ടാമത്തെ ഭാഗം അത്ര ഇഷം ആയില്ല, പക്ഷെ ആ കുറവ് ഇതില്‍ നികത്തി, വളരെ നന്നായിട്ടുണ്ട്. അടിപൊളി, കഥ പെട്ടെന്ന് തന്നെ ഇടണേ ഭായ് . ഇത് പോലെ നല്ല ഭാഗം ആകും എന്ന് പ്രതീക്ഷിച്ചു കൊണ്ട്
Thank you
Thank you for the support everyone
Suspense thrill adipoli ezhuthu
Thank you
ട്വിസ്റ്റുകൾ പൊളിക്കട്ടെ ..ടെൻഷൻ അടിച്ചു ഒരു ലെവൽ ആയി സഹോ
?
ചെറുതായി ബി.പി കൂടിയത് എനിക്ക് മാത്രമാണോ..?
അല്ല …എന്റെ ഇപ്പോ 180/120 ആയിട്ടുണ്ടാവും
Nice continue
Thank you
Nalla kadha bro… Continue
Vazikunna nammalkum akansha aY ippo
Waiting next part
നന്നായിട്ടുണ്ട് സസ്പെൻസുണ്ട് പഴയത് റിക്കവറി െചയ്യണം
Thank you
ബ്രോ പേജ് കൂട്ടിക്കൂടെ
Sremikkam
അടിപൊളി
ഈ കിടന്നു വില്ലിക്കുന്നത് വിജേഷിന്റെ ഭാര്യയാണ് എന്ന് തോന്നുന്നത് . അവൾ ഇത് എല്ലാം കണ്ടു രക്ഷപെട്ടു പോയത് ആണ് എന്ന് തോന്നുന്നു . കിടിലൻ കഥ ,ബാക്കി പോരട്ടെ
Enikkum thoonniii
?
കഥ ആകെ സസ്പെൻസ് ആണല്ലോ. പെൻഡ്രൈവ് കൊടുത്താലും കോപ്പി കാണില്ലേ. Waiting for next part.
Regards.
അതെ റിക്കവറി cheyyamallo adhyam angene cheythalle videos kittiyaythu
Thank you
നല്ല കിടിലൻ ആയിട്ടുണ്ട്….പക്ഷേ..പേജ് കുറഞ്ഞുപോയല്ലോ….അതും കൂടി കൂട്ടണം….
Thank you! Sremikkam
bro new part evdee veegm iduu