പകരത്തിനു പകരം [Anitha] 681

ചേട്ടനോട് നുണ പറഞ്ഞതിൽ എന്നോട് ക്ഷമിക്കു ചേട്ടാ, അന്ന് സംശയത്തോടെ ഓരോന്ന് കുത്തികുത്തി ചോദിച്ചപ്പോൾ ഞാൻ മനപൂർവ്വം ആരും വന്നിരുന്നില്ലെന്ന് കള്ളം പറഞ്ഞതാണ്. ചേട്ടനല്ലാതെ ഇതു വരെ ഒരാളും എൻ്റെ ദേഹത്ത് തൊട്ടിട്ടില്ല, തൊടുകയുമില്ല. എന്നെ വിശ്വസിക്കു ചേട്ട എന്ന് പറഞ്ഞവൾ കരഞ്ഞു. അവളുടെ രണ്ടു കണ്ണുകളിൽ നിന്നും ചുടുകണ്ണുനീർ എൻ്റെ നെഞ്ചിലേക്ക് ഒലിച്ചുകൊണ്ടിരുന്നു. ഞാനൊന്നും മിണ്ടാതെ, അവളെ ആശ്വസിപ്പിക്കാതെ ചത്ത ശവം പോലെ കിടന്നു. പിറ്റേന്നു മുതൽ ഞങ്ങൾ കുറേശ്ശെ സംസാരിച്ചു വീണ്ടും പഴയ കണ്ടീഷനിലെത്തി. പഴയതൊക്കെ ഞാൻ മറന്നു. ഒരു ദിവസം ഓഫീസിലെ രാജൻ എൻ്റടുത്ത് വന്ന്
“സാറിൻ്റെ ഭാര്യയും വേറൊരാളും കൂടി ബൈക്കിൽ പോകുന്നത് കണ്ടല്ലോ”
ഏയ് അതെൻ്റെ ഭാര്യയായിരിക്കില്ല നിനക്ക് തെറ്റിയതാകും
എന്താ സാറെ പറയുന്നെ, സാറിൻ്റെ ഭാര്യയെ എനിക്കറിയില്ലെ, ഒരു ഓറഞ്ച് കളർ ചുരിദാറും ക്രീം കളർ ലെഗ്ഗിങ്ങ്സുമാണ് സാറിൻ്റെ ഭാര്യ ഇട്ടിരിക്കുന്നത് മാത്രമല്ല വളരെ ചുരുക്കം പെണ്ണുങ്ങൾ കെട്ടുന്ന പോണി ടൈൽ സ്റ്റൈലിലാണ് മുടി കെട്ടിയിരിക്കുന്നത്.
അതോടെ എനിക്ക് സംശയമായി.
നീ എപ്പോളാണ് കണ്ടത്?
ഇപ്പോൾ തന്നെ, കൂടിയാൽ 5 മിനിട്ട്.
ഞാൻ സമയം നോക്കി 11.30
കടയിൽ നിന്ന് ജ്യൂസ് കുടിക്കുമ്പോൾ തൊട്ടടുത്ത മെഡിക്കൽ ഷോപ്പിൽ നിന്നും അയാൾ എന്തോ വാങ്ങുമ്പോൾ സാറിൻ്റെ വൈഫ് എൻ്റടുത്താ നിന്നത് പക്ഷെ അവർക്കെന്നെ അറിയില്ലല്ലോ.
എന്താണവൻ വാങ്ങിയത്?
അതറിയില്ല. കണ്ടിട്ട് കോണ്ടം പേക്കറ്റ് പോലെ തോന്നി.
ഇത് കേട്ടെൻ്റെ തല തരിച്ചുപോയി അപമാനത്താൽ എൻ്റെ തല താഴ്ന്നു.
സാറൊരു കാര്യം ചെയ്യു ഭാര്യയെ ഒന്നു വിളിക്കു അപ്പോൾ അറിയാമല്ലോ സത്യം
ഞാൻ ഫോൺ ഡയൽ ചെയ്തു. എടുക്കുന്നില്ല. വീണ്ടും ചെയ്തു അപ്പോൾ ഫോണെടുത്തു.
എവിടെയായിരുന്നു. ഒരു തവണ വിളിച്ചിട്ട് എടുത്തില്ലല്ലോ
ഞാൻ കിച്ചണിലായിരുന്നു ചേട്ടാ ബെല്ലടി കേട്ടില്ല. എന്താ വിളിച്ചെ?
ഞാൻ അര മണിക്കൂർ ലേറ്റ് ആയിട്ടെ വരു എന്ന് പറയാൻ വിളിച്ചതാണ് OK. ഞാൻ ഫോൺ കട്ടാക്കി.
അവൾ വീട്ടിലുണ്ടെടാ കൂടാതെ അവളുടെ അച്ചനും അമ്മയും വന്നിട്ടുണ്ട്.
ഓ, സോറി സാർ എനിക്ക് ആളുമാറിപ്പോയി സാർ ക്ഷമിക്കു സർ.
സാരമില്ല its OK
സത്യത്തിൽ ഞാനവനോട് നുണ പറഞ്ഞതാണ്. കിച്ചണിലാണെന്നവൾ പറഞ്ഞെങ്കിലും ഫോണിൽ കൂടി വണ്ടികൾ പോകുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. വീട് കുറച്ചു ഉള്ളിലായതിനാൽ എൻ്റെ വീട്ടിൽ ഇരുന്നാൽ ഒരു വണ്ടിയുടേയും ശബ്ദം കേൾക്കില്ല. ആദ്യം ഫോൺ എടുക്കാതിരുന്നത് ബൈക്കിൽ പോകുന്ന കാരണമായിരിക്കും രണ്ടാമതടിച്ചപ്പോൾ ബൈക്ക് നിർത്തി അവൾ ഫോൺ എടുത്തതായിരിക്കും. എൻ്റെ നെഞ്ച് പടപടാ എന്നിടിച്ചു.തൻ്റെ ഭാര്യ ഒരു മനസാക്ഷി കുത്തുമില്ലാതെ തന്നോട് കള്ളം പറയുന്നുവല്ലോ എന്നോർത്തവൻ സങ്കടപ്പെട്ടു. ഓഫീസിലിരുന്നിട്ട് എനിക്കിരുപ്പുറച്ചില്ല. GM ൻ്റെ അടുത്ത് ചെന്ന് സുഖമില്ല എന്നു പറഞ്ഞ് ലീവെടുത്ത് വീട്ടിലേക്ക് പോന്നു. വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നു. സ്പെയർ കീ എടുത്ത് ഞാൻ വാതിൽ തുറന്നു അകത്തു കേറി. എന്തു ചെയ്യണമെന്ന് എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല. അവളുടെ

The Author

121 Comments

Add a Comment
  1. മച്ചാനെ ഒന്നും പറയാനില്ല നല്ല എണ്ണം പറഞ്ഞ കഥ ഭയങ്കരയിട്ട് ഇഷ്ടായി.തുടർന്ന് എഴുതുക പ്രതികാരം ആയാലും പ്രണയം ആയാലും കാത്തിരിക്കുന്നു.

    Withlove സാജിർ???

  2. Ethe nalla kadhayaanee aalkkarkke ishttapettu enne thonnumboo ellarem polee lag aakkaruthe athre ullu next part vegam poratte

  3. ബാക്കി എവിടെയാ??

  4. Please continue with revenge

  5. അടുത്ത പാർട്ട്‌ എവിടെയാ

  6. തുടരുക. ???

  7. Ithinte baakki onnu vegam thaayoo

  8. പകരത്തിനു പകരം ആയില്ല

  9. Anitha??

    സുഹൃത്തേ ഹെഡിങ് കണ്ട വായിച്ചു തുടങ്ങിയെ നീ മുത്താണ് ??? എല്ലാം കൊണ്ടും അടിപൊളി ????????

    ഒരു അപേക്ഷ ഉണ്ട് ദേവായി തുടരൂ പ്ലീസ്
    സത്യം സ്നേഹം അവസാനത്തെ അവരുടെ സ്നേഹത്തിന്റെ ഭാഗം കുടി ആയപ്പോൾ ഒരു പൂർണത വന്നു വായിച്ചു ഒരുപാട് ഇഷ്ട്ടായി ?♥️♥️♥️♥️♥️?

    By adhikesh♥️

  10. bro polli story pls continue

  11. അടുത്ത പാർട്ട് പെട്ടെന്ന് പോന്നോട്ടെ

  12. Sorry thirakayirunnu athanu comment edan late ayathu adpoli thudakkam 16 page vayichu kazhinjathu arinjilla page kooti ezhuthanam ennu mathram suggest cheyyunnu??

  13. അടിപൊളി തുടരുക

  14. കത്തുന്ന പ്രതികാരം ചെയ്യണം…

  15. Uff 100+ comments അദ്യം ആയിട്ടാണ് ഒരു കഥയിൽ ഇങ്ങനെ response കാണുന്നെ ചുരുങ്ങിയ സമയം കൊണ്ട് പൊളി nxt partinu വേണ്ടി waiting.

  16. അളിയന്റെ വൈഫ് നെ കളിക്കട്ടെ അടുത്ത പാർട്ടിൽ

    1. ഹോ ബല്ലാത്ത ജാതി ?????

  17. ബ്രോ പൊളിച്ചു bro തുടരണം bro
    പ്രതികാരം ചെയ്യണം bro
    ഇതൊന്നും പോരാ ഇതേ പണി തിരിച്ചു കൊടുക്കണം അപ്പോൾ ആരും നിന്നെ സംശയിക്കില്ല അവരുടെ വീട്ടുകാരെ നിന്നെ സപ്പോർട്ട് ചെയ്യും
    Bro തുടരണം പ്ലീസ് bro

  18. ബ്രോ പൊളിച്ചു bro തുടരണം bro
    അധികാരം ചെയ്യണം bro
    ഇതൊന്നും പോരാ ഇതേ പണി തിരിച്ചു കൊടുക്കണം അപ്പോൾ ആരും നിന്നെ സംശയിക്കില്ല അവരുടെ വീട്ടുകാരെ നിന്നെ സപ്പോർട്ട് ചെയ്യും
    Bro തുടരണം പ്ലീസ് bro

  19. വേണം തുടരണം നല്ല പക്കാ സ്റ്റോറി എനിക്കു വേണ്ടി എങ്കിലും തുടരണം പ്ലീസ്….
    സംഭവം കുടുക്കി ഞൻ വിചാരിച്ചത് അവനെ തല്ലി ചതച്ചപ്പോൾ അവൻ ആ വീഡിയോ കാണിക്കും എന്നു പക്ഷെ ഇത് അതിലും സൂപ്പർ…

    ഇനി പ്രതികാരം അതു വേണം….അതിനു ആരായ തിരഞ്ഞു എടുക്കുന്നത് എന്നു അറിഞ്ഞാൽ മതി

  20. ചാത്തൻ

    പ്രതികാരം ഒരു ഗുമ്മില്ലാതെ ആയി പോയി.ആ തല്ലു കൊണ്ട് പോകുന്നതിന് മുൻപ് വീട്ടിൽ എല്ലാരുടെയും മുൻപിൽ വെച്ചു ആ വീഡിയോ കാണിക്കണമായിരുന്നു..

  21. Kothiyan kuttappan

    Venam bro but aval vendaa and story name meaning full aaku

    1. വിജേഷ്

      തുടരണം അളിയന്റെ ഭാര്യമായി കളി നാത്തൂൻ ഹുസ്ബൻഡ് നിന്നും ഒരു കുട്ടിയെ കൊടുത്തു മറുപടി കൊടുക്കണം അത് അവളെ അറിയുക്കുകയും വേണം

  22. നിധീഷ്

    പകരത്തിനു പകരം എന്ന് പറഞ്ഞിട്ട് ഇത് നിർത്തിയാൽ എങ്ങനെ ആണ് പകരം ആവുന്നത്…പ്രതികാരം വേണം….

  23. Continue bro… Avale ini vnda.. Vere nthelum reethiyil akk.. Story”de name meaningful akku.

  24. Continue ❤️

  25. Ayyo…. venda…. ithu thanne dhaaraalam

  26. തുടരണം….

  27. Vendaye

Leave a Reply

Your email address will not be published. Required fields are marked *