മനസുകൊണ്ട് തമ്മിലടുത്ത അവരെ പിരിക്കാൻ അച്ചന്റെ മനസ്സനുവദിച്ചില്ല..അദ്ദേഹം അവരുടെ കൂടെ നിന്നു.
പുറത്തിറങ്ങിയാൽ സണ്ണിയെ വെട്ടുമെന്ന് വരെ ചില ബന്ധുക്കൾ ഭീഷണിപ്പെടുത്തി.
അവസാനം സണ്ണിയെ ഒന്ന് കണ്ട് സംസാരിക്കണമെന്ന് മിയയുടെ ഡാഡി തോമസ് പറഞ്ഞതനുസരിച്ച് അച്ചൻ സണ്ണിയെ വിളിപ്പിച്ചു.
അവനെ കണ്ടമാത്രയിൽ തന്നെ തോമസിന് തോന്നിയത്, ഇതിനേക്കാൾ ചേർച്ചയുള്ളൊരു ഭർത്താവിനെ തന്റെ മകൾക്ക് കിട്ടാനില്ലെന്നാണ്. നല്ല ആരോഗ്യവാൻ.. അതിസുന്ദരനും…
അവന് സ്വന്തമായി വീടില്ല, ബന്ധു ബലമില്ല എന്നത് ഒരു കുറവ് തന്നെയാണ്..അതംഗീകരിക്കാൻ ഒരിക്കലും കഴിയില്ല. എങ്കിലും തന്റെ മകൾക്ക് ഇവൻ യോഗ്യനാണ്.
പിന്നെ പണം ഇഷ്ടം പോലെ തന്റെ കയ്യിലുണ്ടല്ലോ.. അവർ സന്തോഷമായി ജീവിക്കട്ടെ…
തോമസ്, അച്ചനോട് തന്റെ സമ്മതം അറിയിച്ചു. ഇനിയുള്ള കാലം തന്റെ വീട്ടിൽ തന്നെ അവർ ജീവിക്കണം എന്ന് മാത്രമാണ് അയാളാവശ്യപ്പെട്ടത്.പക്ഷേ, അയാളുടെ ബന്ധുക്കൾക്ക് അത് സ്വീകാര്യമായില്ല..സണ്ണിയെ വീട്ടിൽ കയറ്റിയാൽ തോമസിനേയും വെട്ടും എന്നായി ബന്ധുക്കൾ…
പള്ളിമേടയിൽ എടാ പോടാ വിളികൾ മുഴങ്ങി. പള്ളിപ്രസിഡന്റ് വർക്കിച്ചായനും, അച്ചനും ഇടയിൽ കയറി നിന്നത് കൊണ്ട് മാത്രം അടി പൊട്ടിയില്ല..
തന്റെ മകളെ താനിഷ്മുള്ളയാൾക്ക് കെട്ടിച്ച് കൊടുക്കുമെന്നും അത് ചോദ്യം ചെയ്യാൻ ഒരുത്തനും വളർന്നിട്ടില്ലെന്നും തോമസ് വെല്ല് വിളിച്ചു. തന്റമ്മായച്ചന്റെ ധൈര്യത്തിൽ സണ്ണിക്ക് സന്തോഷം തോന്നി. ബന്ധുക്കളാരെങ്കിലും അദ്ദേഹത്തെ തൊട്ടാ അവരുടെ മുക്കിൽ നിന്ന് ചോര വരുത്താൻ തയ്യാറായി മുഷ്ഠിചുരുട്ടി, കരാട്ടയിൽ ബ്ലാക്ബെൽറ്റ്കിട്ടിയ സണ്ണി റെഡിയായി നിന്നു.
അടുത്ത വെടിലേട്ടിന് തുടക്കമായി… വച്ചങ്ങു പെരുക്കണം…
ഒന്നിനു പിറകെ ഒന്നായി ഇജ്ജ് പൊളിച്ചു അടുക്കുവാന്നല്ലോ സ്പൽബർ. തുടക്കം കലക്കി ഇനി അടുത്ത ഭാഗത്തിന് വെയ്റ്റിംഗ്
♥️♥️🩵
ബ്രോ സൂപ്പർ ആയിട്ടുണ്ട് തുടരുക
ബ്രോ അടിപൊളിയായിട്ടുണ്ട് അടുത്ത പാട്ട് വൈകാതെ പ്രതിസന്ധി
ബ്രോയുടെ കഥകൾ എല്ലാ വളരെ മികച്ചതാണ് ബട്ട് വളരെ പെട്ടന്ന് കളിയിലേക്ക് എത്തുന്നു. തുടർഭാഗങ്ങൾ ഉള്ള കഥയാണെകിൽ കുറച്ചു ത്രില്ല് അടിപ്പിച്ചു കൊണ്ട് പോയി കളിയിലേക്ക് എത്തുന്നതായിരിക്കും കൂടുതൽ വായന സുഖം നൽകുന്നത്. അടുത്ത കഥയിൽ എങ്കിലും പരിഗണിക്കണം.
കഥ തുടങ്ങിയതെ ഉള്ളൂ അപ്പോരേക്കും ആളുകൾ ഇങ്ങനെ ചെയ്യ് അങ്ങനെ ചെയ്യ് എന്ന അഭിപ്രായം എങ്കിൽ നീയൊക്കെ എഴുതൂ , ഒരു കഥാകൃത്ത് അദ്ദേഹത്തിൻ്റെ ഭാവനയിൽ എഴുതുമ്പോൾ അത് വായിക്കാൻ പറ്റുന്നവർ വായിക്കുക
ഇവിടെ ചിലർക്ക് കഥയിൽ വരുന്ന പെണ്ണുങ്ങളെ എല്ലാം നായകൻ കളിക്കണം വേറെ ആരും കളിക്കരുത് എന്ന വാശിയാണ് അങ്ങനെ ആണെങ്കിൽ കഥയ്ക്ക് എന്താണു പുതുമ
Mr.spulber you are 😍🤩😍😍 amazing
നല്ല കഴിവുള്ള എഴുത്തുകാരൻ
പല ലെജൻഡ് എഴുതുകാരോടും കിടപിടിക്കുന്ന എഴുത്തുകൾ
നോവൽ രീതിയിൽ മുഴുവനായി എഴുതിയാൽ പൊളിക്കും
Sunny should be hero.
Avoid chandran slowly . Ammayiamme pannatte
ഇതിൽ ഹീറോ ആരാ…. സണ്ണി/ചന്ദ്രൻ?
എന്തായാലും കിടിലം തന്നെ. നിങ്ങളെ നമിച്ചു അണ്ണാ. അൺലിമിറ്റഡ് കഥകള് 💥💥💥
Chandrattene ozivak Sunny mathi
Appol katha super akum
ന്റെ സ്പൾബു നീയൊരു അക്ഷയപാത്രമാണ്.. വാരി വാരി ദാനം ചെയ്താലും തിരുന്നതിനുമുൻപ് വീണ്ടും നിറഞ്ഞുവരുന്ന ഒരു കഴിവ് അത് അക്ഷയപാത്രത്തിനു മാത്രമേ കഴിയൂ… അതാണ് മ്മടെ സ്ബൾബു…
ടോപ് ഗിയർ ഇട്ടു അടിച്ചു കേറി വാ… ❤️❤️❤️❤️
നന്ദുസ് ❤️❤️❤️❤️❤️❤️❤️❤️❤️.
Bro oru love after arrange marriage romantic story ezhuthuvo.avihitham onnum illathath.plzz☺️
Uff super aa sister pooride koothilum koode pannikkanam
സണ്ണിയുടെ സൗന്ദര്യവും ആകാരവടിവും കൈക്കരുത്തും ബുദ്ധിയും കൊണ്ട് എല്ലാവരേയും തന്റെ കൈക്കുള്ളിൽ കൊണ്ട് നടക്കാൻ സാധിക്കണം. ചന്ദ്രനെ പൂർണ്ണമായും ഒഴിവാക്കണം, ബെറ്റിക്ക് ചന്ദ്രൻ കൊടുത്തിരുന്നതെല്ലാം (മിയ അറിയാതെ) അതിനേക്കാൾ കൂടിയ അളവിൽ സണ്ണി നൽകി അവൻ ഇല്ലാതെ തനിക്ക് പറ്റില്ലെന്ന സ്ഥിതിയിലേക്ക് എത്തിക്കണം.
ഒരു വായനക്കാരന്റെ മനസ്സിലെ ആഗ്രഹം മാത്രമാണേ.
ഇത്ര പെട്ടന്ന് അടുത്തത് പ്രതീക്ഷിച്ചില്ല 🌹 വളരെ സന്തോഷം.. ❤️
Bro ഇതൊരു കലക്കൻ story ആണ് കേട്ടോ.. You are a marvelous writer liked it very much.. ❤️❤️❤️
Good going Sirji 👍👏👏
ഒരു അപേക്ഷ മാത്രമേ ഉള്ളു. സണ്ണിയെ ഉണ്ണാക്കൻ ആക്കിയിട്ടു ചന്ദ്രനെ മെയിൻ ആക്കരുത്. പ്ലീസ് 🥲
സൂപ്പർ, സണ്ണി രണ്ടു പേരെയും ഉക്കി പൊളിക്കട്ടെ വേഗം അടുത്ത പാർട്ട് പോരട്ടെ
Dear Spulb…കഥയുടെ അക്ഷയ ഖനിയാണ് നീ. ഓരോ തവണയും വിളമ്പി തരുന്നത് ഇതുവരെ രുചിച്ചിട്ടില്ലാത്ത ഭോജ്യങ്ങളാണ്. കഥയുടെ മൂടി തുറക്കുമ്പൊഴേ അതിൻ്റെ കൊതിപിടിപ്പിക്കുന്ന ഗന്ധം. സ്നേഹത്തോടെ…
ഈ ഭാഗം സൂപ്പർ. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
Super
ഒരു രക്ഷേമില്ല
💚💚💚💚💚