ബെറ്റി നേരെ ചെന്ന് വാതിലിന്റെ കുറ്റിയെടുത്ത് തുറന്നു.. പെട്ടെന്ന് തന്നെ ചന്ദ്രൻ അകത്തേക്ക് കയറി തിരിഞ്ഞ് വാതിലടച്ച് കുറ്റിയിട്ടു.. ബെറ്റി അയാളുടെ കയ്യും പിടിച്ച് ഹാളിലൂടെ മുറിയിലേക്ക് നടന്നു.. മങ്ങിയ വെളിച്ചത്തിൽ മമ്മി ഒരു നേർത്ത നൈറ്റ് ഡ്രസ് മാത്രമാണ് ഇട്ടതെന്ന് മിയക്ക് മനസിലായി..
അവർ മുറിയിൽ കയറി വാതിലടച്ചതും സണ്ണി, മിയയേയും കൊണ്ട് എണീറ്റ് മുറിയിലേക്ക് വന്നു..
മുറിയിലെത്തിയതും മിയ പൊട്ടിക്കരഞ്ഞ് കൊണ്ട് ബെഡിലേക്ക് വീണു..
സണ്ണി വേഗംവാതിലടച്ച് കുറ്റിയിട്ട് മുറിയിലെ ലൈറ്റിട്ടു.. നേർത്ത ചുവന്ന പ്രകാശത്തിൽ മിയ കമിഴ്ന്ന് കിടന്ന് കരയുന്നത് അവൻ കണ്ടു..
“എന്താടീ… ?.. എന്തിനാ എന്റെ പൊന്ന് കരയുന്നേ… ?”
സണ്ണിയവളെ മലർത്തിക്കിടത്തി.
അവൾ കണ്ണീരൊലിപ്പിച്ച് കരയുകയാണ്..
“ഇച്ചായാ… മമ്മി… അയാള്…”
വീണ്ടും മിയ പൊട്ടിക്കരഞ്ഞു.
സണ്ണി അവളെ മാറിലേക്ക് ചേർത്തണച്ചു..
അവൾക്ക് നല്ല സങ്കടമുണ്ടെന്ന് സണ്ണിക്ക് മനസിലായി..അവൻ അവളുടെ തലയിലും, പുറത്തും തലോടി ആശ്വസിപ്പിച്ചു..
പതിയെപ്പതിയെ ഏങ്ങലടി കുറയുന്നത് വരെ അവൻ ഒന്നും മിണ്ടാതെ അവളെ ചേർത്തണച്ച് കിടന്നു..
“ പൊന്നേ…”
സണ്ണി അരുമയോടെ വിളിച്ചു.
“ഉം… “
“എനിക്കിത് നേരത്തേ സംശയമുണ്ടായിരുന്നു… സംശയമല്ല, ഉറപ്പായിരുന്നു… പക്ഷേ, നേരിൽ കണ്ടില്ലെന്ന് മാത്രം…ഇപ്പോ അതും കണ്ടു… “
മിയ മൂക്ക് ചീറ്റി…
“എന്നാലും ഇച്ചായാ… മമ്മി… അയാളുമായിട്ട്…”
“എന്തേ… മമ്മിയൊരു പെണ്ണല്ലേ… ?..
അയാളൊരാണും… അവർക്കിത് പാടില്ലാന്നുണ്ടോ… ?”..
സൂപ്പർ ആയിട്ടുണ്ട്
എന്താ ഇപ്പൊ പറയ തകർത്തു
അടുത്ത പാർട്ട് വേഗം താ ൻ്റെ സ്പളൂ…
ഓരോ മണിക്കൂറിലും ഈ സൈറ്റ് നോക്കിക്കൊണ്ടിരിക്കുവാ..
സൂപ്പറായിട്ടുണ്ട് ബ്രോ🩵🩵🩵
🩷🩷🩷
അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട് ഉടൻ പ്രതീക്ഷിക്കുന്നു
വൗ….. സൂപ്പർ, മരണമാസ് പാർട്ട്…..🔥
😍😍😍😍
“ഊമ്പണേലും ഇതീന്നൊന്ന് ഇറങ്ങെണ്ടേടാ വൃത്തികെട്ടവനേ…?”
Pavam potti pennu Miya 😄♥️
ivide palarkkum nayakan mattullavare kalikkanam naayika kalikkaruthu athentha randu njayam 🤔