പകുതി പൂക്കുന്ന പാരിജാതങ്ങൾ 4 [സ്പൾബർ] 1508

“തന്തയാരെന്നറിയാഞ്ഞിട്ടും തന്തയില്ലാത്ത പണി സണ്ണി ചെയ്തിട്ടില്ല.. നല്ല തന്തക്ക് പിറന്ന നിങ്ങളോ… ?..
ഇന്നലെ രാത്രി ചന്ദ്രൻ നിങ്ങളുടെ മുറിയിലേക്ക് കയറുന്നതും ഇറങ്ങുന്നതും ഞാനും നിങ്ങളുടെ മകളും നേരിട്ട് കണ്ടു…
ഇനിയവനീ വീട്ടി കേറിയാ അവന്റെ കാല് ഞാൻ വെട്ടും…”

ബെറ്റി ഞെട്ടിപ്പോയി… ചന്ദ്രേട്ടൻ വന്നത് ഇവൻ കണ്ടെന്നോ…?. ഇവൻ മാത്രമല്ല..തന്റെ മകളും കണ്ടെന്ന്… കർത്താവേ… പണിപാളിയോ…
ഇത്ര നേരം അവനെ എന്തൊക്കെയാണ് പറഞ്ഞത്… ?..അതെല്ലാം തനിക്കിട്ട് തന്നെ തിരിച്ചടിക്കുമെല്ലോ… ?..

പക്ഷേ, പാടില്ല… പിടികൊടുക്കാൻ പാടില്ല.. നിഷേധിക്കണം.. ശക്തമായി നിഷേധിക്കണം…

ബെറ്റിയുടെ മുഖം പേടി കിട്ടിയത് പോലെ വിളറിയിരുന്നു.. എങ്കിലും അവൾ പൊരുതാൻ തന്നെ തീരുമാനിച്ചു.. ഇവന് കീഴടങ്ങിക്കൂടാ… തനിക്ക് ജയിക്കണം… അതിവന്റെ തലയിൽ ചവിട്ടി നിന്നായാലും…

“എടാ പട്ടീ…എന്താടാ നായേ നീ പറഞ്ഞത്… ?..ചന്ദ്രേട്ടൻ എന്റെ മുറിയിൽ വന്നെന്നോ… നിനക്ക് ഞാൻ കാണിച്ച് തരാടാ… എന്നെ പറ്റി ഇല്ലാവചനം പറഞ്ഞ നിനക്ക് ഞാൻ കാണിച്ച് തരാടാ പട്ടീ….”

ബെറ്റി അവന്റെ തൊട്ടുമുന്നിലേക്ക് കയറി നിന്ന് വെല്ല് വിളിച്ചു.. ഇടക്കൊന്ന് പതറിയെങ്കിലും അവൾ കരുത്ത് വീണ്ടെടുത്തു..

“ചന്ദ്രൻ ഗേറ്റ് തുറന്ന് മുറ്റത്തൂടെ നടന്ന് വരുന്നതും, നിങ്ങള് കതക് തുറന്ന് അകത്തേക്ക് കയറ്റുന്നതും, കുറേ കഴിഞ്ഞ് അവൻ ഇറങ്ങിപ്പോകുന്നതും എല്ലാം ഞങ്ങൾ കണ്ടു… “

ബെറ്റി വീണ്ടും പതറി.. അവൾക്കുറപ്പായി അവരെല്ലാം കണ്ടെന്ന്… ഇനിയെന്ത് പറയും..?.
എന്തായാലും പിടിച്ച് നിൽക്കണം… തോൽക്കാൻ പാടില്ല..

The Author

Spulber

45 Comments

Add a Comment
  1. ആതിര semons

    സൂപ്പർ ആയിട്ടുണ്ട്

  2. എന്താ ഇപ്പൊ പറയ തകർത്തു

  3. അടുത്ത പാർട്ട് വേഗം താ ൻ്റെ സ്പളൂ…
    ഓരോ മണിക്കൂറിലും ഈ സൈറ്റ് നോക്കിക്കൊണ്ടിരിക്കുവാ..

  4. 🩵 Charlotte 🩵

    സൂപ്പറായിട്ടുണ്ട് ബ്രോ🩵🩵🩵

  5. 🩷🩷🩷

  6. ♥️🎀♥️ 𝓞𝓡𝓤 𝓟𝓐𝓥𝓐𝓜 𝓙𝓘𝓝𝓝 ♥️🎀♥️

    അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട് ഉടൻ പ്രതീക്ഷിക്കുന്നു

  7. പൊന്നു.🔥

    വൗ….. സൂപ്പർ, മരണമാസ് പാർട്ട്…..🔥

    😍😍😍😍

  8. “ഊമ്പണേലും ഇതീന്നൊന്ന് ഇറങ്ങെണ്ടേടാ വൃത്തികെട്ടവനേ…?”

    Pavam potti pennu Miya 😄♥️

  9. ivide palarkkum nayakan mattullavare kalikkanam naayika kalikkaruthu athentha randu njayam 🤔

Leave a Reply

Your email address will not be published. Required fields are marked *