പകുതി പൂക്കുന്ന പാരിജാതങ്ങൾ 5 [സ്പൾബർ] 950

“ഇതിന് മുൻപും മോഷണം പോയിട്ടുണ്ടോ..?’..

മിയ മാർട്ടിനോട് ചോദിച്ചു..

“രണ്ട് ദിവസം മുൻപാ ഞാൻ ശ്രദ്ധിച്ച് തുടങ്ങിയത്… എന്ന് തുടങ്ങിയതാണെന്ന് മനസിലായിട്ടില്ല…”

“അവന്റെ കൂടെ ആരെങ്കിലുമുണ്ടോടാ….?”..

“അതാ സുരേഷുണ്ട്… കവലയിൽ വണ്ടിയോടുന്ന…”

“ ഉം.. ആദ്യം അവനെ പുറത്തിറക്ക്…”

മാർട്ടിൻ ഷെഡിലേക്ക് കയറി..

“സുരേഷേ…”

മാർട്ടിൻ പുറത്ത് നിന്ന് വിളിച്ചു…

“ചേട്ടാ…”

സുരേഷ് പേടിയോടെ അകത്ത് നിന്ന് വിളികേട്ടു…

“ നീയീ വാതിലിനടുത്തേക്ക് വാ..നീ മാത്രം…ചന്ദ്രേട്ടാ.. അതി ബുദ്ധി കാണിക്കണ്ട… അടങ്ങിയവിടെ നിന്നോ…”

ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞ് മാർട്ടിൻ വാതിൽ പതിയെ തുറന്നു..

എങ്കിലും തിക്കിത്തിരക്കി പുറത്തേക്ക് വന്നത് ചന്ദ്രനാണ്.. മാർട്ടിൻ കാലുയർത്തി ഒറ്റച്ചവിട്ട്.. അവൻ മുറിയിലേക്ക് തന്നെ തെറിച്ച് വീണു.. മാർട്ടിൻ, സുരേഷിനെ പിടിച്ച് പുറത്തിറക്കി വാതിലടച്ച് പൂട്ടി..

അവൻ കൈ നീട്ടി സുരേഷിന്റെ മുഖം നോക്കി ഒറ്റയടി..അവൻ മുന്നിൽ നിൽക്കുകയായിരുന്ന സണ്ണിയുടെ ദേഹത്തേക്ക് തെറിച്ച് ചെന്നു.. സണ്ണിയും കൊടുത്തു കൈ നീട്ടിഒരെണ്ണം..പിന്നെ അവന്റെ കഴുത്തിന് പിടിച്ച് നിർത്തി..

“പറയെടാ… ചന്ദ്രൻ മോഷ്ടിക്കാനാണ് വരുന്നതെന്ന് നിനക്കറിയായിരുന്നില്ലേ….?”..

സണ്ണി അമറുന്ന സ്വരത്തിൽ ചോദിച്ചു..

“ഇല്ലിച്ചായാ… എനിക്കറിയില്ലായിരുന്നു.. എന്നെ അയാൾ ട്രിപ്പ് വിളിച്ചതാ..രാവിലെ അയാൾക്കെവിടെയോ പോകാനുണ്ടെന്നും, രാത്രി തന്നെ ഷീറ്റ് വണ്ടിയിൽ കയറ്റി, വണ്ടി എന്റെ വീട്ടിൽ കൊണ്ട് പോയി നിർത്തണമെന്നും പറഞ്ഞു…”

The Author

Spulber

26 Comments

Add a Comment
  1. നന്ദുസ്

    ഉഫ്… കിടുക്കി… സ്പൾബു സഹോക്ക് മനസിളക്കുന്ന സുഖിപ്പിര് മാത്രല്ല ആക്ഷനും അറിയാമെന്നു തെളിയിച്ചിരിക്കുന്നു… Super… അവർണ്ണനിയം സഹോ….
    ചന്ദ്രൻ സണ്ണിടെ മുൻപിൽ ബെറ്റിയെ പിടിച്ചിട്ടുകൊടുത്തു മുട്ടുമടക്കിന്ന് എനിക്ക് തോന്നണില്ല… കാരണം ചന്ദ്രൻ തലക്കടികിട്ടിയ മൂർഖൻ ആണ്… വീണ്ടും തലപൊക്കും…
    ബെറ്റിക്കു പണി മാർട്ടിൻ കൊടുക്കണം സണ്ണി വഴി.. അപ്പൊ താമസിയാണ്ട് ഒരു കളി പ്രതീക്ഷിക്കാം ബെറ്റിയും സണ്ണിയുമായിട്ട്…
    അതുകഴിഞ്ഞു മാർട്ടിൻ….
    പിന്നൊരു ത്രീസം അല്ലേ സ്പൾബു സഹോ… 😂😂😂😂😂
    പെട്ടെന്നാട്ടെ സഹോ.. ❤️❤️❤️❤️❤️❤️

  2. ആട് തോമ

    ബെറ്റി എങ്ങനെ ഒക്കെ തലകുത്തി മറിഞ്ഞാലും സത്യം ജയിക്കും എന്ന വിശ്വാസം ഒണ്ട്. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു 😍😍😍😍😍

  3. Next Kali varumbol kurachu detailed ayite ezhuthanam broi baki kadha oke set ijji powli aanu muthee

  4. ഞാൻ മിക്കപ്പോഴും തന്നെ കമ്പിക്കുട്ടൻ കഥകൾ വായിക്കാറുണ്ട്. വളരെ കുറച്ച് കഥകൾ മാത്രമേ ഒരു സ്റ്റാൻഡേർഡ് നിലനിർത്തുന്നുണ്ടായിരുന്നുള്ളൂ. ഉദാഹരണം പറയുകയാണെങ്കിൽ ലാലിന്റെ നെയ് ആലുവ
    പോലുള്ള മേമ. രാമന്റെ രണ്ടു മിഴികൾ. ഗരുഡന്റെ ഞാൻ പേര് മറന്നുപോയി ഒരു നല്ല കഥ. ഏകദേശം അതിനോട് താരതമ്യം പിടിക്കുന്നതായ സ്റ്റാൻഡേർഡ് ഉള്ള ജീവിതഗന്ധിയായ ഒരു കഥ ഇവിടെ ഞാൻ കാണുന്നു. തികച്ചും സംഭവിക്കാവുന്നതായ ഒരു കഥ. It is beautiful it is thrilling and it is fantastic. Keep the same day of writing bring more Thrills into it and make it a real Feast for us

    1. Epic, ലാലിന്റെ നെയ്യ്‌ അലുവ പോലെ ഉള്ള മേമ. …

  5. മാർട്ടിനെ വിളിച്ച് വരുത്തുമ്പോൾ സണ്ണി സർപ്രൈസ് എൻട്രി നടത്തട്ടെ.എന്നിട്ട് മൂന്ന് പേരും കൂടി ആഘോഷിക്കെട്ടെ

  6. മാർട്ടിൻ ബെറ്റിയെ തോട്ടത്തിലെ വീട്ടിൽ കളിക്കാൻ കൊണ്ടുവന്നു രഹസ്യമായി സണ്ണിയെ കൂടി വിളിച്ചു വരുത്തി ഒരുമിച്ചു കളിച്ചു ചാറെടുക്കണം..

  7. 2 ടീച്ചർമാർ ഇതിന്റെ ബാക്കി ഭാഗം ഉണ്ടോ???

  8. ❤️❤️❤️

  9. ആതിര semons

    നല്ല കഥ യാണ് കേട്ടോ
    ഞാൻ ഇതൊന്നും വായിക്കാത്ത ആൾ ആയിരുന്നു വെറുതെ കണ്ടപ്പോ നോക്കിയതാ കിടു ആണല്ലോ 😍

  10. ത്രില്ലിംഗ് ❤️

  11. ആശാനേ തകർത്തു. പെട്ടന്ന് തന്നെ അടുത്തത് തന്നല്ലോ 😄 അതുപോലെ അടുത്തതും പെട്ടന്ന് പെട്ടന്ന് 😍😍😍👍🏼

  12. പൊന്നു.🔥

    സ്പൾബു ചേട്ടായീ…. കിടു.🔥🔥😘😘

    😍😍😍😍

  13. മുകുന്ദൻ

    ഈ പാർട്ടും കലക്കി. ഒരു സൂപ്പർ ത്രില്ലെർ പ്രദീക്ഷിക്കുന്നു.
    സസ്നേഹം

  14. സൂപ്പർ ത്രില്ലർ….👌👌👌

  15. ബെറ്റിയുടെ പ്ലാൻ മാർട്ടിൻ വഴി തന്നെ സണ്ണി അറിയണം അവൻ കൂടെ അറിഞ്ഞു ഇതെല്ലാം നടക്കണം

  16. ബെറ്റിയും സണ്ണിയും തമ്മിൽ വല്ലോം നടക്കുമോ?? കുറെ ആയി കാത്തിരിക്കുന്നു..

    1. Adipoli 🌹
      Keep us thrilling 😘

  17. കഥ എങ്ങോട്ടാ പോണേ 🔥🔥🔥🔥നലൊരു ത്രില്ലർ ടൈപിൽ പോകുന്നു,, സ്പാൽബർബ്രോ നിങ്ങൾ വേറെ പേരിൽ ഗ്രൂപ്പിൽ കഥ എഴുതിയിട്ടുണ്ടോ.. സൂപ്പർ എന്ന് പറഞ്ഞാൽ സൂപ്പർ 😘😘😘. ഇനിയും പോരാട്ടെ എന്നു ആരാധകനും ആരാധികയും കിടു മാസ്സ് 😘😘

  18. എന്റെ പൊന്നോ 🔥🔥🔥🔥കിടു

  19. മലര്… ആകെ ടെൻഷൻ ആയല്ലോ…. ഈ സൗന്ദര്യം ഉള്ള പെണ്ണുങ്ങൾ ഇത്തിരി വിഷയം ആണ്… അവര് വിചാരിച്ചാൽ ലോക മഹായുദ്ധം വരെ ഉണ്ടാക്കാം…

    1. Satyam 🤣🤣

  20. Bettiyun maarttinum onnikkatte

Leave a Reply

Your email address will not be published. Required fields are marked *