ചന്ദ്രൻ ആശ്വാസത്തോടെ തലയാട്ടി..
“വിട്ടേക്കെടാ… അവൻ പോട്ടെ…”
സണ്ണി, മാർട്ടിനോട് പറഞ്ഞു..
മാർട്ടിന്റെ കൈ തരിപ്പ് തീർന്നിട്ടുണ്ടായിരുന്നില്ല..
അവൻ ചന്ദ്രന്റെ വാരിയെല്ല് നോക്കി നാലിടിയിടിച്ചു.. മുഴുവൻ ശക്തിയും എടുത്ത് ഒറ്റച്ചവിട്ടും…
ചന്ദ്രൻ ഒരലർച്ചയോടെ വരാന്തയിൽ നിന്ന് മുറ്റത്തേക്ക് തെറിച്ച് വീണു…
മൂക്കും കുത്തിയാണവൻ വീണത്.. അവന്റെ മുഖമാകെ ചോരയിൽ കുളിച്ചിരുന്നു.
പതിയെ കൈ കുത്തി അവൻ എഴുന്നേറ്റു.. തന്റെ എത്ര എല്ല് ഒടിഞ്ഞിട്ടുണ്ടെന്ന് ചന്ദ്രന് മനസിലായില്ല.. വായിലെ പല്ല് എത്രയെണ്ണം ഇളകിയിട്ടുണ്ടെന്നും…
ഒരടി അവന് നടക്കാൻ വയ്യ.. പക്ഷേ, ഇവിടെ നിന്നാൽ ഇനിയും കിട്ടും.. മാർട്ടിന്റെ അടി ഇനി താങ്ങാൻ വയ്യ… ഓരോ ഇടിയും ഓരോ ക്വിന്റലാണ്..
അവൻ കഴിയുന്ന പോലെ വേച്ച് വേച്ച് നടന്നു..എല്ലുകൾ നുറുങ്ങുന്ന വേദനയാണ്.. എങ്കിലും ഈ ഗേറ്റ് കടന്ന് വീണാലും വേണ്ടില്ല.. ഇവരുടെ മുന്നിൽ നിന്ന് രക്ഷപ്പെടണം…
“സണ്ണീ… ഇനിയെന്താ വേണ്ടത്… ?..
അവനെ വിട്ടത് മണ്ടത്തരമായോ… ?”..
ഗേറ്റ് കടന്ന് പോകുന്ന ചന്ദ്രനെ നോക്കി മാർട്ടിൻ ചോദിച്ചു..
“സാരമില്ലെടാ… അവനിനി ഒന്നിനും വരില്ല… “
“നമുക്കിനി പോയാലോ ഇച്ചായാ…?..
എനിക്ക് മമ്മിയെ ഒന്ന് കാണണം…”
മിയ പറഞ്ഞു… മമ്മിയോട് രണ്ട് വർത്താനം പറയാഞ്ഞിട്ട് അവൾക്കൊരു സമാധാനമില്ല..
“ഉം… പോകാം… വാടാ… നിന്നെ വീട്ടിലിറക്കാം… ഇനിയിവിടെ ഉറക്കൊഴിക്കേണ്ട കാര്യമില്ലല്ലോ…”
അവർ ചെന്ന് കാറിൽ കയറി..
ഗേറ്റിനടുത്തേക്ക് നടന്ന് ചെന്ന് വണ്ടി പുറത്തിറങ്ങിയപ്പോ, ഗേറ്റ് പൂട്ടി മാർട്ടിനും കയറി..
ഉഫ്… കിടുക്കി… സ്പൾബു സഹോക്ക് മനസിളക്കുന്ന സുഖിപ്പിര് മാത്രല്ല ആക്ഷനും അറിയാമെന്നു തെളിയിച്ചിരിക്കുന്നു… Super… അവർണ്ണനിയം സഹോ….
ചന്ദ്രൻ സണ്ണിടെ മുൻപിൽ ബെറ്റിയെ പിടിച്ചിട്ടുകൊടുത്തു മുട്ടുമടക്കിന്ന് എനിക്ക് തോന്നണില്ല… കാരണം ചന്ദ്രൻ തലക്കടികിട്ടിയ മൂർഖൻ ആണ്… വീണ്ടും തലപൊക്കും…
ബെറ്റിക്കു പണി മാർട്ടിൻ കൊടുക്കണം സണ്ണി വഴി.. അപ്പൊ താമസിയാണ്ട് ഒരു കളി പ്രതീക്ഷിക്കാം ബെറ്റിയും സണ്ണിയുമായിട്ട്…
അതുകഴിഞ്ഞു മാർട്ടിൻ….
പിന്നൊരു ത്രീസം അല്ലേ സ്പൾബു സഹോ… 😂😂😂😂😂
പെട്ടെന്നാട്ടെ സഹോ.. ❤️❤️❤️❤️❤️❤️
ബെറ്റി എങ്ങനെ ഒക്കെ തലകുത്തി മറിഞ്ഞാലും സത്യം ജയിക്കും എന്ന വിശ്വാസം ഒണ്ട്. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു 😍😍😍😍😍
Next Kali varumbol kurachu detailed ayite ezhuthanam broi baki kadha oke set ijji powli aanu muthee
ഞാൻ മിക്കപ്പോഴും തന്നെ കമ്പിക്കുട്ടൻ കഥകൾ വായിക്കാറുണ്ട്. വളരെ കുറച്ച് കഥകൾ മാത്രമേ ഒരു സ്റ്റാൻഡേർഡ് നിലനിർത്തുന്നുണ്ടായിരുന്നുള്ളൂ. ഉദാഹരണം പറയുകയാണെങ്കിൽ ലാലിന്റെ നെയ് ആലുവ
പോലുള്ള മേമ. രാമന്റെ രണ്ടു മിഴികൾ. ഗരുഡന്റെ ഞാൻ പേര് മറന്നുപോയി ഒരു നല്ല കഥ. ഏകദേശം അതിനോട് താരതമ്യം പിടിക്കുന്നതായ സ്റ്റാൻഡേർഡ് ഉള്ള ജീവിതഗന്ധിയായ ഒരു കഥ ഇവിടെ ഞാൻ കാണുന്നു. തികച്ചും സംഭവിക്കാവുന്നതായ ഒരു കഥ. It is beautiful it is thrilling and it is fantastic. Keep the same day of writing bring more Thrills into it and make it a real Feast for us
Epic, ലാലിന്റെ നെയ്യ് അലുവ പോലെ ഉള്ള മേമ. …
മാർട്ടിനെ വിളിച്ച് വരുത്തുമ്പോൾ സണ്ണി സർപ്രൈസ് എൻട്രി നടത്തട്ടെ.എന്നിട്ട് മൂന്ന് പേരും കൂടി ആഘോഷിക്കെട്ടെ
മാർട്ടിൻ ബെറ്റിയെ തോട്ടത്തിലെ വീട്ടിൽ കളിക്കാൻ കൊണ്ടുവന്നു രഹസ്യമായി സണ്ണിയെ കൂടി വിളിച്ചു വരുത്തി ഒരുമിച്ചു കളിച്ചു ചാറെടുക്കണം..
2 ടീച്ചർമാർ ഇതിന്റെ ബാക്കി ഭാഗം ഉണ്ടോ???
❤️❤️❤️
നല്ല കഥ യാണ് കേട്ടോ
ഞാൻ ഇതൊന്നും വായിക്കാത്ത ആൾ ആയിരുന്നു വെറുതെ കണ്ടപ്പോ നോക്കിയതാ കിടു ആണല്ലോ 😍
ത്രില്ലിംഗ് ❤️
ആശാനേ തകർത്തു. പെട്ടന്ന് തന്നെ അടുത്തത് തന്നല്ലോ 😄 അതുപോലെ അടുത്തതും പെട്ടന്ന് പെട്ടന്ന് 😍😍😍👍🏼
സ്പൾബു ചേട്ടായീ…. കിടു.🔥🔥😘😘
😍😍😍😍
Super
ഈ പാർട്ടും കലക്കി. ഒരു സൂപ്പർ ത്രില്ലെർ പ്രദീക്ഷിക്കുന്നു.
സസ്നേഹം
സൂപ്പർ ത്രില്ലർ….👌👌👌
ബെറ്റിയുടെ പ്ലാൻ മാർട്ടിൻ വഴി തന്നെ സണ്ണി അറിയണം അവൻ കൂടെ അറിഞ്ഞു ഇതെല്ലാം നടക്കണം
ബെറ്റിയും സണ്ണിയും തമ്മിൽ വല്ലോം നടക്കുമോ?? കുറെ ആയി കാത്തിരിക്കുന്നു..
Poli machaa
Nice….
Adipoli 🌹
Keep us thrilling 😘
കഥ എങ്ങോട്ടാ പോണേ 🔥🔥🔥🔥നലൊരു ത്രില്ലർ ടൈപിൽ പോകുന്നു,, സ്പാൽബർബ്രോ നിങ്ങൾ വേറെ പേരിൽ ഗ്രൂപ്പിൽ കഥ എഴുതിയിട്ടുണ്ടോ.. സൂപ്പർ എന്ന് പറഞ്ഞാൽ സൂപ്പർ 😘😘😘. ഇനിയും പോരാട്ടെ എന്നു ആരാധകനും ആരാധികയും കിടു മാസ്സ് 😘😘
എന്റെ പൊന്നോ 🔥🔥🔥🔥കിടു
മലര്… ആകെ ടെൻഷൻ ആയല്ലോ…. ഈ സൗന്ദര്യം ഉള്ള പെണ്ണുങ്ങൾ ഇത്തിരി വിഷയം ആണ്… അവര് വിചാരിച്ചാൽ ലോക മഹായുദ്ധം വരെ ഉണ്ടാക്കാം…
Satyam 🤣🤣
Bettiyun maarttinum onnikkatte