നീതു നല്ല കട്ട കലിപ്പില് ആണ് മനസ്സിലാക്കിയ ഞാൻ കൂടുതൽ ഒന്നും പറയാതെ റൂമിൽ കയറി, ഫയൽ ടേബിൾ വെച്ച്, ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്ത്, ഉറക്കത്തിലേക്കു കടന്നു.
വൈകിട്ട് 5:30 ആയപ്പോ ആണ് ഉറക്കം ഉണ്ണർനത്, പിന്നെ മുഖം ഒക്കെ കഴുകി ഫയൽ എടുത്ത് എല്ലാവരുടെയും ഡീറ്റെയിൽസ് നോക്കി, അതിൽ നിന്നു 5 പേരെ സെലക്ട് ചെയിതു.
1.ഷോണിമ( 30 വയസ്)
2.ലക്ഷ്മി( 28 വയസ്)
3. സമീറ (32 വയസ്)
4. ജീജ ( 31 വയസ്)
5.ഹർഷ ( 30 വയസ്)
ഇത്രെയും പേരെ സെലക്ട് ചെയിതു.
പെട്ടന്ന് വാതിൽ തുറന്നു, ഞാൻ ആരാണ് നോക്കിയപ്പോ, നീതു എന്നിക് ചായ കൊണ്ട് വരുന്നു, അവൾ എന്റെ അടുത്ത് വന്ന് എന്നോട് ചായ വാങ്ങാൻ പറഞ്ഞെങ്കിലും ഞാൻ വാങ്ങിയില്ല, അവൾ അത് ടേബിൾ ലേക്ക് വച്ചു.
നീതു : ഫയൽ നോക്കി പറ്റിയ പെണ്ണ് വലതും കല്യാണം കഴിക്കാന് ഇണ്ടോ നോകാണോ.
ഞാൻ : ആണെങ്കിൽ, നിനക്ക് എന്താ (ഞാൻ വെറുതെ തമാശക്ക് പറഞ്ഞു )
നീതു : ആണെങ്കിൽ എന്നിക് ഒന്നും ഇല്ല
അതും പറഞ്ഞു പുറത്തേക്കു പോകാന് നിന്ന അവളെ ഞാൻ അവളുടെ കൈയിൽ പിടിച്ചു തടഞ്ഞു.
നീതു : എന്റെ കൈ വിട്ടേ കണ്ണേട്ടാ.., എന്നിക് പോണം.
ഞാൻ : നിനക്ക് എന്താടി എന്നോട് ഇത്രയ്കും ദേഷ്യം, ഞാൻ നിന്നെ വിളിച്ചൊന്നു നോക്കിയില്ല സത്യം ആണ് പക്ഷെ അതിനു എന്നോട് ദേശ്യം കാട്ടിട്ടു എന്ത് കിട്ടാനാണ്.
നീതു : എന്നെ, തിരിക്കാത്തവരോടും, ഇഷ്ട്ടം ഇലാത്തവരോടും എന്നിക് മറുപടി പറയണം എന്നില്ല.
ഞാൻ : ആയിക്കോട്ടെ, നീ എന്നിക് മറുപടി പറയുക ഒന്നും വേണ്ട.

സൂപ്പർ പാർട്ട്…..💃💃
😍😍😍😍
Bakki ene idum bro