“അതിനെന്താ സാറേ ഞാൻ റെഡി ആണ്, നമ്മക്ക് ഒന്ന് നല്ല രീതീൽ ഒന്ന് കാണണം, എന്നെ സ്വർഗം വീണ്ടും കാണിക്കണം കേട്ടോ”
” അതിനെന്താ ഞാൻ റെഡി അല്ലെ ”
അവൾ ചിരിച്ചു കൊണ്ട് പുറത്തേക്കു ഇറങ്ങി, കുറച്ചു നേരത്തിനു ശേഷം ഞാനും ഓഫീസ് പൂട്ടി പുറത്തേക്കു ഇറങ്ങി. കൈയിൽ ആണെങ്കിൽ ഇന്നത്തെ ഇന്റർവ്യൂ ചെയിത എല്ലാവരുടെയും ഡീറ്റെയിൽസ് അടങ്ങിയ ഫയൽ ഉണ്ടായിരുന്നു, അതും കൊണ്ട് തറവാട്ടിൽ എത്തി. അപ്പോ ഉമ്മറത്ത് സ്വപ്‍ന മാമിയും സന്ധ്യ മാമിയുടെയും ചെരുപ്പ് അല്ലാതെ വേറെ ഒരു ചെരുപ്പ് കൂടി. പെണ്ണിന്റെ ചെരുപ്പ് ആണെന് എന്നിക് മനസിലായി, അകത്തേക്ക് കേറിയപ്പോ രണ്ടു മാമി മാരും സംസാരിക്കുന്ന ശബ്ദം എന്റെ ചെവിയിലേക്ക് പറന്ന് എത്തി,
സ്വപ്ന: നീ കഴിഞ്ഞ ലീവിന് വന്നപ്പോ കണ്ടതല്ലേ അവനെ, ഇപ്പൊ നല്ല ബോഡി ഒക്കെ ആയി, നല്ല ഒരു ചെറുക്കൻ ആണ് അവൻ.
സന്ധ്യ: അതെ, ഒന്നുമില്ലെകിലും നിന്റെ മുറ ചെക്കൻ അല്ലെടി അവൻ, പിന്നെ എന്തിനാണ് ഇത്രയ്കും പേടി കാണിക്കണേ അവനോടു സംസാരിക്കാൻ.
അപ്പൊയെ എന്നിക് ആള് ആരാണ് എന്ന് മനസ്സിലായി, സന്ധ്യ മാമിടെ മകൾ അതായത് എന്റെ മുറപ്പെണ്ണ് നീതു. ഞാൻ പെട്ടന്ന് തന്നെ അകത്തേക്ക് കയറി, അവൾ എന്നെ കണ്ടതും ഒന്ന് ഞെട്ടി ഞാൻ അത് കണ്ട് ഒന്ന് അവളെ നോക്കി ചരിച്ചു.
ഞാൻ: ഇതാര്, നീതുവോ
നീതു: (കുറച്ചു നേരത്തിനു ശേഷം) അതെ, കണ്ടിട്ട് എന്താ ഞാൻ ആണെന് മനസ്സിലായില്ലേ.
ഞാൻ: ഇല്ല, നീ ആള് ആകെ മാറി, ഓണം ലീവിന് വന്നതായിരിക്കും അല്ലെ.

സൂപ്പർ പാർട്ട്…..💃💃
😍😍😍😍
Bakki ene idum bro