പള്ളിപ്പെരുന്നാൾ [Muyalundappi] 146

ആരും നോക്കുന്നില്ല എന്നുറപ്പ് വരുത്തി സ്വന്തം വീടാണെന്ന് മനസ്സിൽ കരുതി ഇടം വലം നോക്കാതെ ഒരു മൂളിപ്പാട്ടും പാടി ഗെയ്റ്റ് തുറന്ന് അകത്തേക്ക് കേറി കതകടച്ചു…
ഹോ.. അപ്പോഴത്തെ ഒരു നെഞ്ചിടിപ്പ് പുറത്തെ ചൊണ്ടകൊട്ടിനേക്കാൾ ഉച്ചത്തിലെനിക്ക് കേക്കാമായിരുന്നു…. അതിനേക്കാൾ വലിയ നെഞ്ചിടിപ്പാണ് ആ വാതിലിനിപ്പുറത്ത് നിൽക്കുന്നത്… അവള് നാണം കൊണ്ടാണോ അതോ പേടിച്ചിട്ടാണോ എന്നറിയില്ല പകുതി ഭാഗം വെളിയിലാക്കി പിൻ തിരിഞ്ഞ് ആ കതകിനപ്പുറം നിൽക്കുവാണ്… എവിടെ തുടങ്ങണം എങ്ങിനെ തുടങ്ങണം എന്നറിയാതെ കൺഫ്യൂഷനടിച്ച് നെഞ്ചിട്ട് പണ്ടാരടങ്ങി വിയർത്തൊലിച്ച് നിപ്പാണ് ഞാൻ…

“അവരിപ്പോൾ വരുമോ?” ഞാൻ ചോദിച്ചു

“ആര്?”

“അച്ഛനും അമ്മേം.?”

“ഇല്ല”

“എപ്പൊ വരും?”

“അവര് എളേപ്പന്റെ വീട്ടില് പോയിട്ട് നാളേ വരൂ”

“അപ്പൊ നിന്നെ അന്വേഷിക്കില്ലേ.?”

“ഞാൻ ജാനറ്റിന്റെ വീട്ടിലേക്കാണെന്ന് പറഞ്ഞാ വന്നത്…” (അവളുടെ അമ്മയുടെ ചേച്ചിയുടെ മോളാണ്,തൊട്ടപ്പുറത്താണ് വീട് ഞാൻ പോയിക്കഴിഞ്ഞാൽ അവളവിടേക്ക് പോകും)

എന്റെ നെഞ്ചില് അവൾക്ക് വേണ്ടി ഒരുക്കിയ സ്വപ്നങ്ങളുടെ പൂത്തിരി പതുക്കെ കത്തിത്തുടങ്ങാൻ തുടങ്ങി…
ഞാൻ വിറക്കുന്ന കാലുകൾ മുറുക്കെ വെച്ച് വിറയലാദ്യം അകറ്റാൻ നോക്കി ധൈര്യം എവിടെ നിന്നോ മനസ്സിലേക്ക് വലിച്ചിഴച്ച് കൊണ്ട് വന്നു.. ഇനി പേടിക്കാനില്ല ഞാനും അവളും മാത്രം… ജാനറ്റിന്റെ വീട്ടുകാര് വരുമ്പോൾ ഏതാണ്ട് 12മണിയാകും ഇപ്പോൾ സമയം 8:15 ഇഷ്ടം പോലെ സമയമുണ്ട്…

അവൾ മുഖം തിരിഞ്ഞ് തന്നെ നിൽപ്പാണ്… തലയിലിട്ട ഓറഞ്ച് ഷാളിന് കാഴെയായി ചന്തിയോളം എത്തിയില്ലെങ്കിലും അത്യാവശ്യം വണ്ണത്തിലുള്ള നല്ല മുടി എനിക്ക് കാണാം.. അവൾ തിരിഞ്ഞ് നിക്കാഞ്ഞത് ഒരു വിധത്തിൽ എനിക്ക് അനുഗ്രഹമായി.. എന്റെ വിറയലൊന്നും അവളെ കാണിക്കേണ്ടി വന്നില്ലല്ലോ… അവളുടെ അടുത്തേക്ക് നീങ്ങി നടന്നു ഞാൻ അവൾ ചാരിയ വാതിൽ പടിയിടും മറുഭാഗത്ത് അവളെയും നോക്കി ഞാനും ചാരി നിന്നു… ഒരു കുസൃതിക്കെന്നോളം അവളുടെ തലയിലെ ഷാൾ തട്ടി താഴെ അവളുടെ കഴുത്തിലേക്കിട്ടു… അവൾ ഞെട്ടിത്തിരിഞ്ഞു… തിരിഞ്ഞതും അവളുടെ ഷാൾ എന്റെ വാച്ചിൽ കുടുങ്ങി… അവബ ഷാൾ പിടിച്ച് വലിച്ചു…

The Author

9 Comments

Add a Comment
  1. Second part illae ithinte kandillallo. Vegom kittumoo

  2. നല്ല തുടക്കം. തുടരുക.

  3. കൊള്ളാം

  4. നല്ല തുടക്കം…. തുടരൂ…..

    ????

    1. നന്ദി

    1. തേങ്സ്

Leave a Reply

Your email address will not be published. Required fields are marked *