പല്ലുവേദന തന്ന ജീവിതം [Virgin Kuttan] 1070

“അയ്യോ, എന്ത് പറ്റി ”
” അവളുടെ ഒടുക്കത്തെ കരാട്ടേ”
“വാ, ചൂടു പിടിച്ചു തരാം” ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.
എന്നെയും കൂട്ടി അകത്ത് പോയി, ചൂടു പിടിച്ചു തന്നു. പിന്നെ ഞങ്ങൾ ഡിന്നർ കഴിച്ചു. കുറേ സംസാരിച്ചു.പിന്നെ എന്റെ സ്വന്തം പെണ്ണായി കിട്ടിയ സന്തോഷത്തിൽ അവളെ പൊക്കിയെടുത്ത് ബെഡിൽ കൊണ്ടു പോയി ഇട്ടു.അന്നു ഞങ്ങൾ രതി കേളികൾ ആടി തിമിർത്തു.
പിറ്റേ ദിവസം ഞങ്ങൾ വീടുകളിൽ പോയി കല്യാണത്തെപ്പറ്റി സംസാരിച്ചു. ജാതിയും മതവും ഒന്നായിരുന്നതിനാൽ, ബന്ധുക്കൾക്ക് ആ പ്രശ്നം ഉന്നയിക്കാൻ പറ്റിയില്ല. അടുത്തത് പ്രായം ആയിരുന്നു….. അത് വച്ച് കുറേ വാദങ്ങൾ കേട്ടു .പക്ഷെ ഞാൻ കാര്യങ്ങൾ പറഞ്ഞതോടെ അമ്മ എന്റെ കൂടെ കട്ടക്ക് നിന്നു. മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കി….
അവളുടെ അച്ഛനും അമ്മയ്ക്കും സമ്മതമായിരുന്നു… ചില കാരണവൻമാരുടെ എതിർപ്പായിരുന്നു, പ്രശ്നം. പക്ഷെ അവളുടെ അച്ഛനും അമ്മക്കും അവളുടെ സന്തോഷമായിരുന്നു പ്രധാനം, കല്യാണം വേണ്ട എന്നു പറഞ്ഞ അവൾ സമ്മതിച്ചതു തന്നെ വല്യ കാര്യമായിരുന്നു അവർക്ക് .ഒടുവിൽ പ്രശ്നങ്ങൾ എല്ലാം തീർന്നു.ഞാൻ ജോയിൻ ചെയ്ത ഒരാഴ്ച കഴിഞ്ഞപ്പോൾ വിവാഹ നിശ്ചയം നടത്തി.അത് കഴിഞ്ഞ് ഒരു മാസത്തിനു ശേഷം വിവാഹം ഗംഭീരമായി നടന്നു. ഞങ്ങൾ പുതിയ ജീവിതം തുടങ്ങാൻ പോകുന്നു.
അവളെ എനിക്ക് കിട്ടാൻ കാരണമായ ജിതിക്കും, അരുണിനും …. ചതിയനായ മിഥുനിനും, ചെറ്റ ശ്യാമിനും (അവൻ കഞ്ചാവ് കേസിൽ പെട്ട് അകത്താണ്)….. സർവ്വോപരി എന്റെ പല്ലു വേദനക്കും നന്ദി…………??
“സംഭവിച്ചതെല്ലാം നല്ലതിന്….. ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന് “

The Author

154 Comments

Add a Comment
  1. Ithra nalla writer nammude site il olich irippundayi enn arinjilla….
    The best good ending short story that Ive ever
    Machaan vere stories onnum ezhuthiyitille? pratheekshayode kaathirikkunnu❤️❤️❤️

  2. Valare nannayirunnu parayan vakkukal illa ….

    1. Thank you 😊

  3. Kadha orupaadu ishtappettu broo njn adhyaayitta kadha vayichu comment cheyyunne athrayum nalla kadha aanu ithu best one ever i read.? keep doing this bro♥️

    1. Thank you so much bro

  4. പുതിയ കഥ വരട്ടെ…
    Waitting… ?

    1. Ezhuthanulla oru moodil allatha kondanu bro…
      Ellam sheriyakum ennu viswasikkunnu?

      1. ഇതിന്റെ ബാക്കി എഴുതാൻ എന്തേലും ഐഡിയ ഉണ്ടോ….
        നല്ല ഒരു കഥയാണിത്…
        എന്തു തന്നെ ആയാലും കാത്തിരിക്കും.. ?

        1. Shramikkam…ipol kurachu thirakkilanu

  5. Nice story man
    I like it❤️

    1. Thanks bro?

  6. എന്റെ ബ്രോ വൗ ഇജാതി ഐറ്റം.

    1. Thank you bro??

  7. ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ.. ?❤️

    ഷോർട് സ്റ്റോറി ആയിട്ടും നല്ല ഫീൽ ഉണ്ടായിരുന്നു, അതും ഇറോട്ടിക് ചേച്ചി ലവ് സ്റ്റോറി, പറയണോ, എന്റെ ഫേവറിറ്റ് കാറ്റഗറി ആണ് ചേച്ചി കഥ, അതിന്റെകൂടെ കളി കൂടി വന്നപ്പോ ഒന്നും പറയാൻ ഇല്ല, ഒരുപാട് ഇഷ്ടപ്പെട്ടു.. ?❤️

    ഇനീം പ്രതീക്ഷിക്കുന്നു ഇതുപോലെ മനോഹരമായ ചേച്ചി കഥകൾ.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. Thanks bro….?
      Erotic love story etem favourite anu?

  8. പൊളിമച്ചാനെ ഒരു രക്ഷയും ഇല്ലല്ലോ

    1. Thanks bro??

  9. ഞാൻ ആദ്യം ആയിട്ടാണ് ഒരു കഥക് കമെന്റ് ഇടുന്നത് അത്രയും ഇഷ്ട്ടം ആയി ഇനിയും ഇത് പോലോത്ത കഥ പ്രതീക്ഷിക്കുന്നു

    1. Thanks bro….Katha ishtamayi ennarinjathil santhosham…
      Puthiya katha ezhuthanam ennu vicharikkunnundu….Jeevitha prashnangal karanam nadakkunnilllaa

  10. ബ്രോ… ഇതിനൊരു സെക്കന്റ് പാർട്ട് എഴുതിക്കൂടെ??

    1. അവർ സമാധാനമായി ജീവിക്കട്ടെ ബ്രോ?….

  11. BRO KASARGOD KARANANO

    1. Alla…but Malabar anu?

  12. POLICHU SUPERB.. INIYUM ITHUPOLULLA NALLA KATHAKAL EZHUTHANAM
    ATHINU VENDI KATHIRIKKUNNU

    1. Thank you bro?

  13. കഥ വായിച്ചിട്ട് കുറെ നാളായി. കമൻറ് ഇടാൻ പറ്റില്ല അന്ന്. So വീണ്ടും വന്നു. തെങ്ക്‌സ് ?♥️

    1. ഒരുപാട് സന്തോഷം ബ്രോ….??

Leave a Reply

Your email address will not be published. Required fields are marked *