കാശ്മീരമോളും മാധവൻ അങ്കിളും [ഗിരി] 558

 

ഹലോ

 

ആ ഹലോ

 

ഇതാരാ ഒരു മിസ്സ്‌ കാൾ കണ്ടിരുന്നു

 

ആ അങ്കിളെ എന്റെ പേര് കാശ്മീര (ചെറിയ  പതിഞ്ഞ കിളിനാദം)

 

കാശ്മീര ….. (ആലോചിച്ചിട്ട്…) അനൂപിന്റെ അനിയത്തി ആണോ മോളെ?

 

ആ അതെ അങ്കിൾ

 

ആ പറയണ്ടേ മോളെ. എനിക്കും മനസിലായില്ല സോറി ട്ടോ

 

അയ്യോ സോറി ഒന്നും പറയല്ലേ അങ്കിളേ

 

ഹേയ് അത് സാരല്ല്യ, മോള് അന്ന് വിളിക്കുമെന്ന അവൻ പറഞ്ഞേ.

 

ആ ഞാനും വിളിക്കണം എന്ന് വിചാരിച്ചതാ അങ്കിൾ പക്ഷേ

 

പക്ഷേ…

 

ഒരു പരിജയവും ഇല്ലാതെ. സോറി അങ്കിൾ

 

ശേ എന്താ മോളെ അനൂപ് എനിക്ക് മോനെ പോലെയാ അങ്ങനെ തന്നെയാണ് നീയും.

 

മ്മ്മ് ഒരു ചമ്മൽ കൊണ്ട ഒന്നും തോന്നല്ലേ അങ്കിൾ

 

ഇല്ല മോളെ പറ, അല്ല ക്ലാസ്സ്‌ ഒക്കെ തുടങ്ങിയില്ലേ

 

ആ തുടങ്ങി അങ്കിൾ. 2 വീക്ക്സ് ആയുള്ളൂ

 

ആ ഹോസ്റ്റൽ ഒക്കെ എങ്ങനെ ഫ്രണ്ട്സും, റാഗിങ് ഒന്നും ഇല്ലല്ലോ മോളെ.

 

അയ്യോ ഇല്ല അങ്കിൾ

 

എന്റെ വീട് കോളേജിന്റെ അടുത്ത് തന്നെയാ. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വിളിച്ചാമതി ഞാൻ വേഗം വരാം ട്ടോ മോളെ.

 

Thank You അങ്കിൾ. ഞാൻ ഒരു ഹെൽപ്പിന് വേണ്ടിയാ വിളിച്ചേ.

 

അതിനെന്താ നീ പറ മോളെ.

 

അങ്കിൾ ഇവടെ അടുത്ത് നല്ല ഡ്രൈവിംഗ് സ്കൂൾ ഏതാ. ലൈസൻസ് എടുക്കണം എന്നുണ്ട് അങ്കിൾ.

 

ഇവടെ അടുത്ത്… (ആലോചിച്ചിട്ട്), H ഫോർ H എന്ന ഒരു സ്കൂൾ ഉണ്ട്. ഏതിനാ കാറിന്റെ ആണോ.

 

അതെ അങ്കിൾ. അവടത്തെ ഫോൺ നമ്പർ എന്തെങ്കിലും ഉണ്ടാവുമോ

The Author

31 Comments

Add a Comment
  1. Ingane edak vech nirthy povan aanenki dhayavu cheyth kadha ezhthandirikuka… Valare mosham aan thaangal ingne cheyunath… It was a good story and well destroyed… If you can… Plss putt rest of the story… Otherwise pls don’t do this

  2. Next part ?

  3. ഒരു മറുപടി തരു author

  4. വാസുവണ്ണൻ

    മോനെ നല്ല കഥയാരുന്നു കേട്ടോ അതാ വാസുവണ്ണൻ പിന്നേം വന്നേ നീ ഇടുന്നുണ്ടോ അതോ ചില ചെറ്റകളെ പോലെ ഒരു പാർട്ട്‌ എഴുതി മുങ്ങുവാണോ. നീ വരും എന്ന് കരുതുന്നു

  5. Hii കഥ ഇന്ന് ഇടുമോ

  6. ഗിരി എന്തായി ഉടനെ വരില്ലെ

  7. ജൂൺ 🙄 വളരെ late ആക്കി.
    എന്നാലും കാത്തിരികാം പേജ് കൂട്ടി എഴുതണേ

  8. Next Part 2 June 1st🤝🏾

    1. എന്നിട്ട് എവിടെ?

    2. ഇടൂ സുഹൃത്തേ

      1. Bro. Story post cheyyu. Late ayi ippo orupad.. continuation venam

  9. വൈകിപ്പിക്കല്ലേ ഗിരി bro

  10. നല്ല കഥ നെക്സ്റ്റ് പാർട്ട്‌ തരു വേഗം

  11. ഗിരി ബ്രോ എന്തായി നെക്സ്റ്റ്പാർട്ട്‌

    1. ഉടനെ വരും

  12. കൊള്ളാം നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു, അവളും അയാളും പ്രണയിച്ച് കല്യാണം കഴിക്കുമോ?…

  13. വാസുവണ്ണൻ

    ആഹാ നീ കൊള്ളാമല്ലോടി പെണ്ണേ

  14. അന്തം കമ്മി

    ത്രില്ലിംഗ് one ഉടനെ പ്രതീക്ഷിക്കുന്നു ബാക്കി

  15. കാശ്മീരാ മോൾ സെറ്റ് സാരി ഉടുക്കട്ടെ അങ്കിലിനു വേണ്ടി 😍

  16. കൊതിപ്പിച്ചു കള്ളൻ

    1. കൊടുത്തിട്ടുണ്ട് ഉടൻ വരും

  17. അടിപൊളി സ്റ്റോറി ഉടനെ നെക്സ്റ്റ് പാർട്ട്‌ വേണം

  18. സൂപ്പർ തുടരുക

  19. Shihab Go... To...poonoor

    ആഗതൻ മൂവി ടച്ചുള്ള സ്റ്റോറീ ഏതായാലും കിടുക്കാച്ചി കഥ സൂപ്പർ,, ബാക്കിയാക്കി ഇട്ടേച്ചു പോവരുതേ

  20. അവതരണം കിടുവാണ് മച്ചാനെ🔥… അടുത്ത part ചാമ്പിക്കോ.. Wtng👍👍

  21. 🅓︎🅐︎🅡︎🅚︎🅢︎🅔︎🅒︎🅡︎🅔︎🅣︎

    🩶🩶🩶

  22. ♥️🎀♥️ 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ ♥️🎀♥️

    ♥️♥️

  23. 💦Cheating @ CUCKOLD 💦my favorite💦

    Super

  24. Next part idu vegam bro

  25. Wow nice starting pls continue fast

  26. കൊള്ളാം നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *