കാശ്മീരമോളും മാധവൻ അങ്കിളും [ഗിരി] 576

മ്മ്മ് ഞാൻ നോക്കട്ടെ.

 

അയ്യോ വേണ്ട മാധവേട്ട.

 

അത് കുഴപ്പമില്ലടാ. പെൺകുട്ടികൾക്ക് ഒരു ഫോൺ അത്യാവശ്യമാ. ഇത് എന്റെ വക കാശ്മീര മോൾക്കുള്ള ബർത്തഡേ ഗിഫ്റ്റ്.

 

മാധവേട്ട എന്നാലും.

 

എടാ എനിക്ക് എന്തിനാടാ ഇത്രേം പൈസയും സ്വത്തും ദേവി പോയിട്ട് ആകെ ഞാൻ ഒന്ന് തുറന്ന് സംസാരിക്കുന്നത് നിന്റെ എടുത്തും സേവിയറിന്റെ എടുത്തും ആണ് പിന്നേ ഇപ്പോ കാശ്മീരമോൾടെ എടുത്തും. ആകെ ഉള്ള മോള് ഓസ്ട്രേലിയലിൽ കല്യാണവും കഴിഞ്ഞ് സെറ്റിൽ ആയി എപ്പഴേലും വിളിച്ചാൽ ആയി.

 

മ്മ്മ് ഞാൻ വേദനിപ്പിക്കാൻ പറഞ്ഞത് അല്ല മാധവേട്ട.

 

പോട്ടെടാ. അല്ല അവൾക്ക് എങ്ങനത്തെ കമ്മലാ ഇഷ്ട്ടം.

 

അവൾക്ക് ഏത് ടൈപ്പ് ആയാലും ഇടും. ഒരുങ്ങാൻ ഇത്രേം ഇഷ്ട്ടമുള്ള പെണ്ണിനെ ഞാൻ കണ്ടില്ല. (ചിരിച്ചിട്ട് ) ഓർണമെൻറ്റ്സ് വച്ചാ അവൾക്ക് അത്രയ്യ്ക്ക് ഇഷ്ട്ടമാ.

 

 

ആണോ. എന്നാ ഞാൻ നല്ലതൊരെണ്ണം നോക്കാം.

 

ശെരി മാധവേട്ട എന്നാൽ ഞാൻ പൈസ അയക്കാം.

 

ഓക്കെ മോനെ. ശെരി.

 

പൈസ അനൂപ് അയച്ചോ എന്നൊന്നും മാധവൻ അങ്കിൾ നോക്കിയില്ല, പെട്ടെന്ന് തന്നെ തന്റെ സുഹൃത്തിന്റെ ജ്വല്ലറി ഷോപ്പിലേക്ക് പോയി. പക്ഷേ പുതിയ രീതിയിൽ ഉള്ള ഫാഷൻ ഒന്നും വല്യേ അറിവില്ലായിരുന്നു. അയാളുടെ മനസിൽ ഇന്നും തന്റെ ഭാര്യ ഉപയോഗിച്ചിരുന്ന പോലത്തെ വിൻറ്റേജ് ഫാഷൻ ആണ് , അത്രയേറെ ദേവിയെ സ്നേഹിച്ചിരുന്നു അയാൾ. തന്റെ ദേവി അണിയാറുള്ള പോലെ കുറച്ച് ഓവർ സൈസ്ഡ് വിൻറ്റേജ് ജിമിക്കി കമ്മൽ ആണ് കാശ്മീര മോൾക്ക് വേണ്ടി വാങ്ങിയത്. പിന്നേ ഫോൺ വേറെ ഒന്നും നോക്കിയിക്കില്ല ലേറ്റസ്റ്റ് ആയി ഇറങ്ങിയ ഐ ഫോൺ 15 പ്രൊ മാക്സ് തന്നെ വാങ്ങി. ഇടയ്ക്കൊക്കെ ഉള്ള ഫോൺ വിളികളും സംഭാഷണങ്ങളും അത്രയേറെ കാശ്മീര മോളെ അയാളിലേക്ക് അടുപ്പിച്ചിരുന്നു. എല്ലാം വാങ്ങി വീട്ടിൽ വന്ന് ഒരു കുളി കഴിഞ്ഞപ്പോഴേക്കും കശ്മീരമോളുടെ കാൾ വന്നു.

The Author

32 Comments

Add a Comment
  1. Ithinte bakki part onnumille

  2. Ingane edak vech nirthy povan aanenki dhayavu cheyth kadha ezhthandirikuka… Valare mosham aan thaangal ingne cheyunath… It was a good story and well destroyed… If you can… Plss putt rest of the story… Otherwise pls don’t do this

  3. Next part ?

  4. ഒരു മറുപടി തരു author

  5. വാസുവണ്ണൻ

    മോനെ നല്ല കഥയാരുന്നു കേട്ടോ അതാ വാസുവണ്ണൻ പിന്നേം വന്നേ നീ ഇടുന്നുണ്ടോ അതോ ചില ചെറ്റകളെ പോലെ ഒരു പാർട്ട്‌ എഴുതി മുങ്ങുവാണോ. നീ വരും എന്ന് കരുതുന്നു

  6. Hii കഥ ഇന്ന് ഇടുമോ

  7. ഗിരി എന്തായി ഉടനെ വരില്ലെ

  8. ജൂൺ 🙄 വളരെ late ആക്കി.
    എന്നാലും കാത്തിരികാം പേജ് കൂട്ടി എഴുതണേ

  9. Next Part 2 June 1st🤝🏾

    1. എന്നിട്ട് എവിടെ?

    2. ഇടൂ സുഹൃത്തേ

      1. Bro. Story post cheyyu. Late ayi ippo orupad.. continuation venam

  10. വൈകിപ്പിക്കല്ലേ ഗിരി bro

  11. നല്ല കഥ നെക്സ്റ്റ് പാർട്ട്‌ തരു വേഗം

  12. ഗിരി ബ്രോ എന്തായി നെക്സ്റ്റ്പാർട്ട്‌

    1. ഉടനെ വരും

  13. കൊള്ളാം നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു, അവളും അയാളും പ്രണയിച്ച് കല്യാണം കഴിക്കുമോ?…

  14. വാസുവണ്ണൻ

    ആഹാ നീ കൊള്ളാമല്ലോടി പെണ്ണേ

  15. അന്തം കമ്മി

    ത്രില്ലിംഗ് one ഉടനെ പ്രതീക്ഷിക്കുന്നു ബാക്കി

  16. കാശ്മീരാ മോൾ സെറ്റ് സാരി ഉടുക്കട്ടെ അങ്കിലിനു വേണ്ടി 😍

  17. കൊതിപ്പിച്ചു കള്ളൻ

    1. കൊടുത്തിട്ടുണ്ട് ഉടൻ വരും

  18. അടിപൊളി സ്റ്റോറി ഉടനെ നെക്സ്റ്റ് പാർട്ട്‌ വേണം

  19. സൂപ്പർ തുടരുക

  20. Shihab Go... To...poonoor

    ആഗതൻ മൂവി ടച്ചുള്ള സ്റ്റോറീ ഏതായാലും കിടുക്കാച്ചി കഥ സൂപ്പർ,, ബാക്കിയാക്കി ഇട്ടേച്ചു പോവരുതേ

  21. അവതരണം കിടുവാണ് മച്ചാനെ🔥… അടുത്ത part ചാമ്പിക്കോ.. Wtng👍👍

  22. 🅓︎🅐︎🅡︎🅚︎🅢︎🅔︎🅒︎🅡︎🅔︎🅣︎

    🩶🩶🩶

  23. ♥️🎀♥️ 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ ♥️🎀♥️

    ♥️♥️

  24. 💦Cheating @ CUCKOLD 💦my favorite💦

    Super

  25. Next part idu vegam bro

  26. Wow nice starting pls continue fast

  27. കൊള്ളാം നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *