ആദ്യം ബലം പിടിച്ചെങ്കിലും, അവൾ തുടക്കുന്നത്, ആൻസിയുടെ ചുണ്ടിൽ ഉണ്ടായിരുന്ന ലിപ് സ്റ്റിക്ക് ആണെന്നുള്ള തിരിച്ചറിവ്, ഹരി ഒരു പൂച്ച കുട്ടിയെ പോലെ ഇരുന്ന് കൊടുത്തു..
പേടിയും, ടെൻഷനും, നാണക്കേടും, തന്റെ കണ്ണുകളിലേക്ക് തന്നേ നിഗൂഢമായി നോക്കുന്ന അവളുടെ കണ്ണുകളിൽ നോക്കാൻ ത്രാണി ഇല്ലാതെ, ഹരി അങ്ങോട്ടും ഇങ്ങോട്ടും നോക്കി കണ്ണുകൾ ഉരുട്ടി കൊണ്ടിരുന്നു ..
ലിപ്സ്റ്റിക്ക് എല്ലാം പോയി എന്ന് ഉറപ്പ് വരുത്തിയ ശേഷം ആണ് അവൾ ഹരിയുടെ മുഖത്ത് നിന്ന് കയ്യെടുത്തത്..
അവൻ ശരീരം വിറക്കുന്നുണ്ടായിരുന്നു. എഴുന്നേറ്റ് ഓടണം എന്നുണ്ട്. പക്ഷെ അതിനുള്ള ശക്തി അവന്റെ കാലുകൾക്ക് ഉണ്ടായിരുന്നില്ല…
ഹരി പതിയെ ആൻസിയെ നോക്കി,, ആൻസി ആണേൽ തന്റെ മുന്നിൽ ഇരിക്കുന്നവളെയും….
ധൈര്യം സംഭരിച്ചു കൊണ്ട് ഹരി പതിയെ എഴുന്നേൽക്കാൻ നോക്കി പറഞ്ഞു : എന്നാ ഞാൻ…
ഹരിയുടെ തോളിൽ അവളുടെ പിടി വീണു. നല്ല ഉറപ്പുള്ള പിടുത്തം……..
ഹരിയെ കസേരയിലേക്ക് തന്നെ പിടിച്ച് ഇരുത്തി അവൾ പറഞ്ഞു : ഇരിക്കേടോ ….. എന്താ ഇത്ര ധൃതി.. തന്റെ പേര് എന്താ?….
ഹരി വിറക്കുന്നു ശബ്ദത്തോടെ പറഞ്ഞു : ഹ….. ഹരീ…. ഹരി കൃഷ്ണൻ…
സിമി പറഞ്ഞു : ഞാൻ സിമി, ഡോക്ടർ സിമി, xxxxxx ഹോസ്പിറ്റലിൽ എമർജൻസി വിഭാഗം ഡോക്ടർ ആണ്…
( സിമിക്ക് ഒരു രൂപ സദൃശ്യം കൊടുക്കണം എങ്കിൽ, ആക്ടര്സ് ദേവകി രാജേന്ദ്രന്റെ മുഖവും രൂപവും ആയി താരതമ്യം ചെയ്യാം )

ആ സസ്പെൻസ് എന്താന്ന് എന്നോട് പറ, ഞാൻ ആരോടും പറയില്ല. സത്യം😁
ഒരു രക്ഷയില്ല ബ്രോ
സൂപ്പർബ്ബ് പ്ലീസ് കണ്ടിന്യൂ