പാമ്പും കോണിയും 2 [ശ്രീരാജ്] 53

 

ഹരി പറഞ്ഞു കൊണ്ട് മുഖം ചുളിച്ചു….

 

ഹരിയുടെ എടുത്തടിച്ച പോലുള്ള മറുപടി, ഫൈവ് സ്റ്റാർസ് ഞെട്ടി എങ്കിലും, അന്ന പതിയെ പുഞ്ചിരിച്ചു.

 

 

സിമി വിട്ടില്ല, അൽപം ദേഷ്യത്തോടെ : എന്നാ നീ പറ, എങ്ങിനെ പ്ലാൻ ചെയ്യണമായിരുന്നു പാർട്ടി?….

 

 

ഹരി അപ്പോഴാണ് ശരിക്കും മറ്റുള്ളവരുടെ മുഖ ഭാവം ശ്രെദ്ധിക്കുന്നത്…. തന്നോട് എന്തോ ദേഷ്യം ഉള്ള പോലെ…

 

ഹരി പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു : അയ്യോ സോറി… ഞാൻ കഴിച്ചാൽ ഇതാണ് പ്രശ്നം.. ഉള്ളിൽ ഉള്ളത് അതേ പോലെ പറയും….

 

അന്ന ഹരിയോട് പറഞ്ഞു : ഹരി ഇരിക്ക്……. ചില സമയങ്ങളിൽ സത്യം അനിവാര്യം ആണ്. ഞാൻ പറഞ്ഞതായിരുന്നു ഇങ്ങനെ ഒരു പാർട്ടിയുടെ ആവശ്യം ഇല്ല എന്ന്… പക്ഷെ വിടണ്ടേ…….

 

 

ഹരി തന്നേ അൽപം കലിപ്പോടെ നോക്കുന്ന സിമിയെ നോക്കി പറഞ്ഞു : ഫസ്റ്റ് ഓഫ് ആൾ….. പാർട്ടിയുടെ സെന്റർ ഓഫ് അറ്റെൻഷൻ ആരുടെയാണോ പാർട്ടി അവർ ആവണം……… ഇത് നിങ്ങൾ അണിഞ്ഞൊരുങ്ങി കിടു ലുക്കിലും……… മാമിനെ സാരി ഉടുപ്പിച്ച്, അതും തള്ളച്ചി ലുക്കിൽ………..

 

 

ഹരി പൂർത്തി ആക്കിയില്ല, അവൻ കണ്ണടച്ചു വാ പൊത്തി പിടിച്ചു……. പറഞ്ഞത് കൂടുതൽ ആയെന്ന പോലെ…

 

തനിക്ക് ചുറ്റും പൊട്ടി ചിരികൾ ഉയർന്നത് കൊണ്ടാണ് ഹരി കണ്ണ് തുറന്നത്….

 

അന്ന ചിരിച്ചു കൊണ്ട് പറഞ്ഞു : എനിക്ക് ഇന്ന് അറുപത് ആയി ഹരീ… ലൈക് യൂ സെഡ്… തള്ളച്ചി….

 

 

The Author

ശ്രീരാജ്

www.kkstories.com

5 Comments

Add a Comment
  1. ഒറ്റപ്പെട്ടവൻ

    നല്ല അടിപൊളി കഥ…. ഇനി സസ്പെൻസ് എന്താ എന്ന് അറിയാതെ….. അവസാനം രേവുവിന് ഹരി നഷ്ടപ്പെടുമോ…. അങ്ങനെ ഉണ്ടാവാതെ ഇരിക്കട്ടെ…. എന്ന് മാത്രം പറയുന്നു….

  2. എന്തിനാണ് എല്ലാ കാര്യവും അവൻ ജെറിനോട് പോയി പറയുന്നേ?
    രഹസ്യം ഉള്ളിൽവെക്കാൻ അവനു അറിയില്ലേ?

  3. സംഘടിത്

    ഇങ്ങനെ ആയാൽ പറ്റില്ല. ഇങ്ങനാണേൽ നമ്മള് പെണങ്ങും. മൊത്തം കഥയും ഇപ്പൊ തന്നെ കേൾക്കണമായിരുന്നു. ലാസ്റ്റ് പേജ് ആയപ്പോൾ ആകെയൊരു ലോസ്റ്റ് ഫീൽ എന്നാലും സെറ വാം വെൽകം ടു അവർ സൈറ്റ്.

  4. 𝗡𝗔𝗧𝗛𝗔𝗡𝗭

    ആ സസ്പെൻസ് എന്താന്ന് എന്നോട് പറ, ഞാൻ ആരോടും പറയില്ല. സത്യം😁

  5. ഉണ്ണിയേട്ടൻ

    ഒരു രക്ഷയില്ല ബ്രോ
    സൂപ്പർബ്ബ് പ്ലീസ് കണ്ടിന്യൂ

Leave a Reply

Your email address will not be published. Required fields are marked *