പാമ്പും കോണിയും 2 [ശ്രീരാജ്] 51

 

നല്ല വിടർന്ന ഒരു പുഞ്ചിരി ആയിരുന്നു അന്നയുടെ മറുപടി…..

 

 

അന്ന ഹരിയുടെ തോളിൽ പതിയെ തട്ടി പറഞ്ഞു : യാ….. ഗോട്ട് ഇറ്റ്………..

 

 

ഹരിയും അന്നയും മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചപ്പോൾ, ആൻസി ഒഴികെ ഉള്ളവർ ഒന്നും മനസ്സിലാവാതെ അങ്ങോട്ടും ഇങ്ങോട്ടും മുഖത്തോട് മുഖത്തേക്ക് സംശയത്തോടെ നോക്കി…

 

 

ആൻസിയുടെ കണ്ണുകൾ അവന്റെ ചിരിച്ച മുഖത്ത് മാത്രം ആയിരുന്നു.

 

 

ഹരി പെട്ടെന്നു എഴുന്നേറ്റ് പറഞ്ഞു : സമയം ഒരുപാട് ആയി…. കഴിക്കാം…..

 

 

എന്നാൽ നമുക്കും കഴിക്കാം… സിമി എല്ലാവരെയും നോക്കി പറഞ്ഞു…

 

 

ആൻസിയിൽ നിന്നും മാറി നിന്നാണ് ഹരി കഴിച്ചത്……. എന്തുകൊണ്ടോ, അതാണ് ഉചിതം എന്ന് തോന്നി അവന് ….

 

 

ഭക്ഷണം കഴിച്ച് ഹരി ഇറങ്ങാൻ റെഡി ആയി അന്നയോട് പറഞ്ഞു : ഇങ്ങട് വരാൻ നല്ല ടെൻഷൻ ഉണ്ടായിരുന്നു. ടെൻഷൻ കാരണം, ഗിഫ്റ്റ് ഒന്നും കൊണ്ട് വന്നിട്ടില്ല……

 

 

അന്ന : ഇപ്പോൾ ടെൻഷൻ മാറിയോ?..

 

 

ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു : മാറി……. എന്റെ അച്ഛന്റെ ഇഷ്ടപ്പെട്ട എഴുത്തുകാരിയെ കാണാൻ പറ്റി, ഒപ്പം നിന്നൊരു ഫോട്ടോ എടുക്കാൻ പറ്റി….. ഐ ആം ഹാപ്പി…..

 

അന്ന എഴുന്നേറ്റ് നിന്ന് ഹരിയുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു : ഹരീ.. ഈ മാം വിളി ഒഴിവാക്കാം… അന്ന എന്ന് വിളിച്ചാൽ മതി…..

 

റെസ്‌പെക്ട് ഇല്ലാതെ പേര് വിളിച്ചാൽ തള്ളക്ക് വിളിക്കുന്ന അന്നമ്മ ഹരിയോട് അന്ന എന്ന് വിളിച്ചാൽ മതി എന്ന് പറയുന്നത് കേട്ട് ബാക്കി ഉള്ളവർ മുഖത്തോട് മുഖം നോക്കി…..

The Author

ശ്രീരാജ്

www.kkstories.com

2 Comments

Add a Comment
  1. 𝗡𝗔𝗧𝗛𝗔𝗡𝗭

    ആ സസ്പെൻസ് എന്താന്ന് എന്നോട് പറ, ഞാൻ ആരോടും പറയില്ല. സത്യം😁

  2. ഉണ്ണിയേട്ടൻ

    ഒരു രക്ഷയില്ല ബ്രോ
    സൂപ്പർബ്ബ് പ്ലീസ് കണ്ടിന്യൂ

Leave a Reply

Your email address will not be published. Required fields are marked *