സൈറ : യാ.. ഓകെ ഡോക്ടർ….. ഗുഡ് നൈറ്റ് ..
ആൻസി : ഗുഡ് നൈറ്റ് സൈറ…………
കാൾ കട്ട് ചെയ്ത് സോഫയിലേക്ക് ചാരി ഇരുന്ന് സൈറ കൈകൾ കെട്ടി ഹരിയെ നോക്കി……….
കുറച്ചു നേരം ശ്വാസം ശരിക്ക് എടുക്കാഞ്ഞതിന്റെ ആവാം, ഉത്തരം പറയാനുള്ള അവസ്ഥയിൽ ആയിരുന്നില്ല അവൻ……. അവൻ എഴുന്നേറ്റ് ഓടി….. അവന്റെ മുറിയിലേക്ക്………അല്ല മുറിയിലെ ബാത്‌റൂമിലേക്ക്…….
ശർദിക്കാൻ വന്നെങ്കിലും ഒന്നും പുറത്തേക്ക് വരാത്തത് കൊണ്ട് തന്നേ, വായ്ക്കകത്തേക്ക് കൈ തള്ളി കയറ്റി ശർദിച്ചു കളയേണ്ടി വന്നു അവന് …………
ആകെ ഒരു തരിപ്പ്, ഞെട്ടൽ മാറുന്നില്ല… അടിച്ച തരിപ്പും ആവി ആയിപോയി……താൻ ഇപ്പോൾ കേട്ടത് എന്ത്?… താൻ അറിയാതെ തനിക്ക് ചുറ്റും നടക്കുന്നത് എന്ത്?…..തന്നേ വച്ച് ഉണ്ടാക്കിയ ഡീൽ എന്ത്?… എന്തിന്?…. ഹരി വായും മുഖവും കഴുകിയും, വാഷ് ബേസിനിൽ കൈ വച്ച് താങ്ങി കണ്ണാടിയിലെ തന്റെ ചുവന്ന കണ്ണുകൾ നോക്കി, ഒരു ഭൂതത്തിനെ കണ്ട അവസ്ഥയിൽ നിന്നു…….
ഒരുപാട് സമയം എടുത്തു അവൻ അവിടെ നിന്ന് പുറത്തിറങ്ങാൻ…..
വാതിൽ തുറന്ന് പുറത്തിറങ്ങിയതും, സൈറ കിടക്കയുടെ വക്കിൽ ആയി അവനെ നോക്കി ഇരിപ്പുണ്ടായിരുന്നു, കൈ കെട്ടി കൊണ്ട്…….
ഹരി എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് തന്നേ, അവൾ എഴുന്നേറ്റ് അവന്റെ അടുത്തേക്ക് നടന്നു വന്ന് അവന്റെ തോളിൽ കൈ വച്ച് കൊണ്ട് ചോദിച്ചു : ഹരീ…… ആർ യൂ ഓകെ?….

Story അടിപൊളി ആയിട്ട് പോകുന്നുണ്ട്. രേവതി ഹരിയെ എങ്ങനെ നേരിടും എന്നറിയാൻ waiting
“സൈറ അൽപം ദേഷ്യത്തോടെ : അത് ശരി…. അപ്പോൾ നിനക്ക് അത് എന്നോട് നേരിട്ട് പറയാമായിരുന്നില്ലേ…. അപ്പോൾ എന്താ വായിൽ വല്ലതും തിരുകി വച്ചിരുന്നോ?…”
ഇത് വായനക്കാരോട് ശ്രീരാജിൻ്റെ ചോദ്യമാണോ?
ശരിയാണ്, അഭിനന്ദിക്കുന്ന കാര്യത്തിൽ വല്യ പിശുക്കരാണ് നാമെല്ലാം. അതേസമയം ഓടിച്ചെന്ന് അഭിനന്ദിക്കുന്ന പലരും ശരിക്കും അഭിനയിക്കുകയുമാകാം. നാമെല്ലാം എപ്പൊഴും ആഗ്രഹിക്കുന്നത് നമ്മുടെ പ്രിയപ്പെട്ടവരുടെ അഭിനന്ദനമാണ്.
പ്രിയപ്പെട്ട ശ്രീരാജ്..ഒത്തിരിയൊത്തിരി അഭിനന്ദനങ്ങൾ..മനസ്സ് തുറന്ന്. ഇതൊരു ചുമ്മാ കഥയല്ല. ഇതിൽ ശ്രീരാജിൻ്റെ ഉപ്പും വിയർപ്പുമുണ്ട്. നിങ്ങൾ പറഞ്ഞതു പോലെ ‘കളിക്കാര്യം’ പറയുമ്പോൾ you are too shy. But your story telling is excellent. ഒത്തിരി സ്നേഹം..
അടിപൊളി സ്റ്റോറി ആണ് ബ്രോ…. അടുത്ത പാർട്ടിനായി കട്ട വെയിറ്റിംഗ്…..
56 pagil sherikkum karannu poY
അടിപൊളി സ്റ്റോറി ആണ് ബ്രോ…. അടുത്ത പാർട്ടിനായി കട്ട വെയിറ്റിംഗ്…..
ഈ പാർട്ടും നന്നായിരുന്നു കിടിലൻ എഴുത്ത്
ചെന്നൈ portions ഒക്കെ നല്ല ഫീൽ ആയിരുന്നു.
ഒരു ക്ലിഫ്ഹാങ്ങർ എൻഡിംഗ് ആണല്ലോ..
Waiting for the next parts
എന്നാലും ആരാകും രേവതിക്ക് ആ വീഡിയോ അയച്ചു നൽകിയത്?
ഹരിയെയും രേവതിയേയും അടുത്തറിയുന്ന ആരോ ആണല്ലോ?
ഹരിയോട് ഇത്രക്ക് ദേഷ്യമുള്ള ആരാണുള്ളത്?
ഈ പാർട്ടിൽ സൈറയുടെ ഉമ്മ അനുഭവിച്ചത് ഓർക്കുമ്പോ വിഷമം തോന്നി
അവർക്ക് മകളെയും കൂട്ടി സ്വന്തം നാട്ടിലേക്ക് പൊന്നൂടെനോ?
എന്തിനാണ് അവർ ആ വ്യക്തിയുടെ കൂടെ അവിടെ കഴിഞ്ഞു അയാളുടെ ആവശ്യം അംഗീകരിച്ചു കൊടുത്തേ
നിർദ്ദേശങ്ങളും റിക്വസ്റ്റുകളും ഒന്നും ഞാൻ പറയുന്നില്ല.
പക്ഷെ എന്റെ ഉള്ളിലുള്ള ഒരു ആഗ്രഹം പങ്കുവെക്കാം
ഇവിടെ കഥളിൽ കുറേ കണ്ടിട്ടുള്ള
ഭർത്താവിന്റെ അവിഹിതം പൊക്കിയതിന് ശേഷം അതിന്റെ ദേഷ്യം തീർക്കാൻ എല്ലാവർക്കും കിടന്ന് കൊടുക്കുന്ന ആളാക്കി രേവതിയെ മാറ്റാതിരുന്നാൽ മതിയെന് എന്നത്.
കഥ എഴുതുന്ന ബ്രോയുടെ ഇഷ്ടമാണ് കഥ എങ്ങനെ എഴുതണം എന്നത്
ഞാൻ എന്റെ മനസ്സിലുള്ള ആഗ്രഹം പങ്കുവെച്ചത് ആയിട്ട് മാത്രം കണ്ടാൽ മതി.
ഈ കഥ അത്രക്കും ഇഷ്ടപ്പെട്ട സ്ഥിതിക്ക് രേവതിയെ മറ്റൊരാളുടെ കൂടെ ആലോചിക്കാൻ പോലും കഴിയാത്ത കാര്യമാണ്
ആ വിഷമം കൊണ്ട് പറയുന്നതാണ് എന്ന് കരുതിയാൽ മതി
പിന്നെ ഈ പാർട്ടിൽ എന്താ സംഭാഷണം മുഴുവൻ പേര് കൊടുത്തു പുള്ളി ഇട്ട് എഴുതിയെ?
മുന്നത്തെ പാർട്ടിൽ എഴുതിയ പോലെ സംഭാഷണം എഴുതുന്നത് ആയിരുന്നു കഥകൾക്ക് നല്ലത്
yes…
കഥ ഏതായാലും അവിഹിതം/cheating category യിൽ വരുന്നതുകൊണ്ട് ഒരാളുടെ അവിഹിതം മാത്രം പോരെ, അതായിത് ഹരിയുടെ മാത്രം.
അല്ലാതെ രേവതി ഇതിന് ഇറങ്ങി പുറപ്പെടാതെ ഇരിക്കട്ടെ.
ആ സൈറ മിക്കവാറും രേവതിയെ motivate ചെയ്ത് മനസ്സ് മാറ്റിയെടുപ്പിക്കും.
സൈറയുടെ ആ വലയിൽ രേവതി വീഴരുതേ…
പിന്നെ
Plz…
വളരെ വ്യത്യാസമായിട്ടുണ്ട്. തീർച്ചയായും തുടരുക
രേവതിയെകിട്ടാൻ ജെറിൻ ഒരുക്കിയ കെണി ആണോ എന്നും ആൻസിയുടെ കൂട്ടത്തിൽ നിന്നോ ഭർത്താവിൽ നിന്നോ ഉള്ളത് ആണോ എന്നും ആൻസിക്ക് ഹരി സ്വന്തം ആവാൻ മനപ്പൂർവ്വം ആൻസിയോ കൂട്ടരോ ചെയതത് ആണോ എന്നുമൊക്കെ സംശയിക്കാം. എന്തായാലും ആരും പറയുന്നത് കേട്ട് മാറ്റണ്ട മനസ്സിൽ ഉള്ളത് എഴുതൂ. ലെസ്ബിയൻ ഉണ്ടാവാനും സാധ്യത ഉണ്ടെന്നു തോന്നുന്നുണ്ട് ഹിഹി
കഴിഞ്ഞ ഭാഗം വരെ രേവതി cheat ചെയ്യരുത് എന്ന് പറഞ്ഞ ആൾ ആണ് ഞാൻ. പക്ഷേ ഈ ഭാഗം മുതൽ, രേവതിയുടെ അത് തകർച്ച കണ്ടത് മുതൽ, അങ്ങനെ ഒരു ചിന്ത തലയിൽ നിന്നും പോയി. ഭാര്യ ഭർത്താവിനെ ചതിക്കുമ്പോൾ മാത്രം അല്ല തിരിച്ചു ചെയ്യുമ്പോഴും, it hurts.
ഒരു പുരുഷൻ ആയതിനാൽ ആകണം, കഴിഞ്ഞ ഭാഗങ്ങളിൽ ഞാൻ പറഞ്ഞ അഭിപ്രായങ്ങൾ എന്നിൽ നിന്നും വന്നത്… sorry Saho…
നിങ്ങൾ ആരുടെയും ഭാഗം കേൾക്കാതെ നിങ്ങള് എങ്ങനെ ചിന്തിച്ചോ അങ്ങനെ എഴുത്തു….
ഇതെന്താ ബ്രോ എഴുത്തു ശൈലി മുഴുവൻ നാടകം പോലെ ആക്കിയത്. പേര് എഴുതി ഡയലോഗ് കൊടുക്കുന്ന പരിപാടി ബോർ ആണ്. കഴിഞ്ഞ ഭാഗങ്ങളിലെപോലെ സ്വാഭാവിക എഴുത്തു ശൈലി ആയാൽ നല്ലത്