പഞ്ചാമൃതം [Master] 552

കൂലിപ്പണിയുടെ കാര്യം ആനിക്ക് ഇഷ്ടമായിട്ടില്ല എന്ന് മനസിലാക്കിയ ലോനപ്പന്‍ അവളെ സുഖിപ്പിക്കാന്‍ വേണ്ടി പറഞ്ഞു. അത് കേട്ടപ്പോള്‍ അവള്‍ വിടര്‍ന്ന കണ്ണുകളോടെ അയാളെ നോക്കി. അവളുടെ മനസ്സറിഞ്ഞ് സംസാരിക്കുകയായിരുന്നു അയാള്‍.

“എന്ത് മോശം. മരുഭൂമീ കിടന്നു കഷ്ടപ്പെടുന്നതിനെക്കാള്‍ നല്ലത് ഇത് തന്നാ..ഒന്നുമില്ലേല്‍ അവനോന്റെ കൂരയ്ക്കകത്ത് കിടക്കാമല്ലോ. ഈ ചെറുപ്പക്കാരി പെണ്ണും ഞാനും തനിച്ചൊരു വീട്ടില്‍ താമസിക്കുകാന്നു പറഞ്ഞാ..” കുഞ്ഞമ്മയ്ക്ക് ആ അഭിപ്രായത്തോട് യോജിപ്പ് ഉണ്ടായിരുന്നില്ല.

“കുഞ്ഞമ്മേ നിങ്ങള് പഴയ ആളായത് കൊണ്ടാ അങ്ങനെ പറയുന്നത്. ആനിയോട് ചോദിക്ക്..അവള്‍ക്ക് ഇഷ്ടപ്പെടുമോന്ന് കൂലിപ്പണിക്കാരനായ ഭര്‍ത്താവിനെ?”

തന്റെ സംസാരം അവള്‍ക്കനുകൂലമാണ് എന്ന് മനസിലാക്കി അവളുടെ മുഖഭാവം ശ്രദ്ധിച്ച് ലോനപ്പന്‍ പറഞ്ഞു. ആനിയുടെ മുഖം തുടുക്കുന്നത് അയാള്‍ കണ്ടു. ഉം; അവള്‍ക്ക് സുഖിക്കുന്നുണ്ട് തന്റെ സംസാരം. അയാളുടെക മ്പികുട്ട ന്‍,നെറ്റ് കണ്ണുകള്‍ അവളെ അടിമുടി ഉഴിയുകയായിരുന്നു.

“എന്ത് ചെയ്യാം ഇച്ചായാ…ഞാനെന്റെ ഗതികേട് കൊണ്ട് പറഞ്ഞുപോയതാ..രണ്ടറ്റോം മുട്ടിക്കാന്‍ ഞാന്‍ പെടുന്ന പാട് എനിക്കല്ലേ അറിയാവൂ…ഇനി അവനെന്നു വരുമോ ആവോ. ഈ കൊച്ചിന് ഒരു ജോലി ഉണ്ടാരുന്നേല്‍ അത്രേം ആശ്വാസമായേനെ.. ജീവിക്കാന്‍ വേണ്ടി വല്ലോന്റേം മുന്‍പില്‍ കൈ നീട്ടി എനിക്ക് ശീലമില്ല. ഇങ്ങോട്ട് വന്നത് ഇവള്‍ക്ക് വല്ല ജോലീം ഇച്ചായന്‍ വിചാരിച്ചാല്‍ കിട്ടുമോന്നറിയാനാ..ഇവള് ഡിഗ്രി പാസായിട്ടുണ്ട്‌”

കുഞ്ഞമ്മ തങ്ങളുടെ ആഗമനോദ്ദേശം അയാളെ അറിയിച്ചു. ആ അറിവ് ലോനപ്പന്റെ സിരകളെ കാര്യമായിത്തന്നെ ഒന്നിളക്കി. അപ്പോള്‍ തന്റെ സഹായം തേടിതന്നെയാണ് ഇവര് വന്നിരിക്കുന്നത്. ക്ലാരയുടെ സംസാരം കേട്ടപ്പോള്‍ തോന്നിയത് വല്ല നക്കാപ്പിച്ച സഹായോം വാങ്ങി പോകാന്‍ കെട്ടിയൊരുങ്ങി വന്ന ടീമുകള്‍ ആണെന്നാണ്. അങ്ങനെ ആയാലും തനിക്ക് കുഴപ്പമൊന്നുമില്ല; ആനി ഒന്ന് മനസ് വയ്ക്കുന്നെങ്കില്‍ എന്നായിരുന്നു കണക്ക് കൂട്ടിയിരുന്നത്. ഇതിപ്പോള്‍ തള്ള ബോള്‍ തന്റെ കോര്‍ട്ടിലേക്ക് ഇട്ടു തന്നിരിക്കുകയാണ്. ഈ ഇരിക്കുന്ന ചാറു നിറഞ്ഞ പച്ചക്കരിമ്പിന് ഒരു ജോലി വേണം. അതിനു താന്‍ സഹായിക്കണം! പക്ഷെ താന്‍ വിചാരിച്ചാല്‍ അവള്‍ക്ക് ജോലി ഒന്നും കിട്ടാന്‍ പോകുന്നില്ല. നാട്ടില്‍ പരിചയക്കാര്‍ അധികമില്ല. ഓരോരുത്തരെ പരിചയപ്പെട്ടു വരുന്നതെ ഉള്ളു. അപ്പോള്‍ പിന്നെ എന്ത് ചെയ്യും? ലോനപ്പന്റെ മനസ് ദ്രുതഗതിയില്‍ കണക്കുകൂട്ടലുകള്‍ നടത്തി.

The Author

Master

Stories by Master

49 Comments

Add a Comment
  1. എന്റെ പൊന്നു മാസ്റ്ററേ തങ്ങൾ ഒരു രക്ഷയുമില്ല…. പൊളിച്ചു..

Leave a Reply

Your email address will not be published. Required fields are marked *