പഞ്ചാമൃതം [Master] 552

“ഇതീ ചോദിക്കാന്‍ എന്തിരിക്കുന്നു ഇച്ചായാ.. ഇച്ചായന്റെ ഈ സന്മനസിന് ഞങ്ങള്‍ക്ക് തരാന്‍ ഒന്നുമില്ലല്ലോ എന്ന വിഷമമേ ഒള്ളു”

കുഞ്ഞമ്മ സന്തോഷത്തോടെ പറഞ്ഞു. ‘നിങ്ങള്‍ ഒന്നും തരണ്ട തള്ളെ..തരാന്‍ ഇഷ്ടം പോലെ ഉള്ള മരുമോള്‍ ഉണ്ടല്ലോ..അവള് തന്നാല്‍ മതി’ എന്ന് ലോനപ്പന്‍ മനസ്സില്‍ പറഞ്ഞു.

“ആനി ഒന്നും പറഞ്ഞില്ല” ലോനപ്പന്‍ നാണിച്ച് ഇരിക്കുന്ന ആനിയെ നോക്കി.

“അവള്‍ എന്ത് പറയാനാ..കമ്പ്യൂട്ടറ് പഠിക്കണം എന്ന് അവക്കും ആഗ്രഹമൊണ്ട്..പക്ഷെ അതിനു പാങ്ങില്ലാതെ എന്ത് ചെയ്യും. എങ്ങനെയും ഇവക്ക് ഒരു ജോലി കിട്ടാതെ ഒക്കത്തില്ല ഇച്ചായാ..യ്യോടാ ജീവിക്കണ്ടായോ? അവനിനി എന്ന് വരുമെന്ന് ഒരു പിടീം എനിക്കോ ഇവക്കോ ഇല്ല. എന്തേലും ഒരു വരുമാനമില്ലാതെ എങ്ങനെ കാര്യങ്ങള് നീക്കും..”

“എന്താ ആനി? പഠിക്കുന്നോ? കാരണം കമ്പ്യൂട്ടര്‍ ലിറ്ററസി അത്യാവശ്യമാണ്..കമ്പ്യൂട്ടര്‍ അറിയാമായിരുന്നു എങ്കില്‍ എന്റെ ഒന്ന് രണ്ടു പരിചയക്കാരോട് ജോലിക്കാര്യം പറയാമായിരുന്നു” ലോനപ്പന്‍ രോമമുള്ള അവളുടെ കൊഴുത്ത കൈകളില്‍ നോക്കിക്കൊണ്ട് പറഞ്ഞു. ആനി അയാളെ നോക്കി സമ്മതഭാവത്തില്‍ തലയാട്ടി.

“എന്നാപ്പിന്നെ വേഷം മാറ്..എനിക്കും ഒന്നു മിണ്ടാനും പറയാനും ആളായല്ലോ. നിങ്ങള്‍ ഒന്നോ രണ്ടോ ആഴ്ച ഇവിടെ താമസിച്ചിട്ട് പോയാ മതി. ഞാനും ഇച്ചായനും തനിച്ച് ആകെ ബോറടിച്ചാ ഇവിടെ താമസം. കുഞ്ഞമ്മ ഉണ്ടാക്കുന്ന നല്ല ആഹാരമെങ്കിലും അത്രേം ദിവസം കഴിക്കാമല്ലോ..” ക്ലാര സന്തോഷത്തോടെ പറഞ്ഞു.

“അയ്യോ അതിനു ഞങ്ങള്‍ ഇവിടെ താമസിക്കാം എന്നും പറഞ്ഞു വന്നതല്ലല്ലോ ക്ലാരെ..തുണി ഒന്നും കൊണ്ടുവന്നില്ലാരുന്നു” കുഞ്ഞമ്മ താടിക്ക് കൈയും കൊടുത്തു വിഷണ്ണയായി പറഞ്ഞു.

“അതിനെന്താ..ഇച്ചായന്റെ കൂടെ കാറില്‍ അങ്ങോട്ട്‌ പോയി തുണി എടുത്തോണ്ട് പോന്നാല്‍ പോരെ..എന്താ ഇച്ചായാ?” അവര്‍ അയാളെ നോക്കി.

“പിന്നെന്താ..എന്നാ വാ ഉടനെ തന്നെ പോയേക്കാം” ലോനപ്പന്‍ ഉത്സാഹത്തോടെ എഴുന്നേറ്റുകൊണ്ട് പറഞ്ഞു.

“എന്നാ പോയേച്ചു വാ” ക്ലാര കുഞ്ഞമ്മയോട് പറഞ്ഞു.

The Author

Master

Stories by Master

49 Comments

Add a Comment
  1. എന്റെ പൊന്നു മാസ്റ്ററേ തങ്ങൾ ഒരു രക്ഷയുമില്ല…. പൊളിച്ചു..

Leave a Reply

Your email address will not be published. Required fields are marked *