”നക്ഷത്രാ… ബ്രേക്ക് കിട്ടുന്നില്ല!”
വിഷ്ണുവിന്റെ ശബ്ദത്തിൽ പരിഭ്രാന്തി പടർന്നു.
നക്ഷത്ര പേടിയോടെ വിഷ്ണുവിനെ നോക്കി.
“എന്ത്? വിഷ്ണുവേട്ടാ ചുമ്മാ തമാശ പറയല്ലേ…”
“അല്ലടി സത്യം”
വിഷ്ണു ആഞ്ഞു ചവിട്ടി നോക്കി, ഹാൻഡ് ബ്രേക്ക് വലിക്കാൻ ശ്രമിച്ചു. പക്ഷേ, നനഞ്ഞ റോഡിൽ കാർ തെന്നി നീങ്ങുകയായിരുന്നു. വേഗത കൂടിക്കൊണ്ടിരുന്നു. മഴയുടെ ശക്തിയും കൂടി. വിഷ്ണു സ്റ്റിയറിംഗ് വെട്ടിച്ച് വണ്ടി നിയന്ത്രിക്കാൻ പരമാവധി ശ്രമിച്ചു.
”വിഷ്ണൂ… നോക്ക്!”
നക്ഷത്ര നിലവിളിച്ചു.
മുന്നിൽ വലിയൊരു പണി തീരാത്തഫ്ലാറ്റ് … കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഫ്ലാറ്റിന്റെ ഉള്ളിലേക്ക് ഇടിച്ചു കയറി
ആ ഇരുട്ടിൽ, മഴയുടെ ശബ്ദത്തെ കീറിമുറിച്ചുകൊണ്ട് ഒരു വലിയ ശബ്ദം മുഴങ്ങിക്കേട്ടു. ചില്ലുകൾ തകരുന്നതും ലോഹഭാഗങ്ങൾ കൂട്ടിയിടിക്കുന്നതും അവസാനമായി നക്ഷത്രയുടെ ആ വിളിയും. ഒരു നിമിഷം അവന്റെ കാതുകളിൽ മുഴങ്ങി കേട്ടു ..
.
പിന്നീട് എല്ലാം നിശബ്ദമായി.
മഴ പെയ്തുകൊണ്ടേയിരുന്നു. തകർന്നു കിടക്കുന്ന കാറിന്റെ ഹെഡ്ലൈറ്റുകൾ ആ രാത്രിയുടെ ഇരുട്ടിനെ നോക്കി മിന്നിമറയുന്നുണ്ടായിരുന്നു.
കണ്ണുകൾ തുറക്കാൻ ശ്രമിക്കുമ്പോൾ വിഷ്ണുവിന് തന്റെ തലയ്ക്കുള്ളിൽ ആയിരം ചെണ്ടകൾ ഒരേസമയം കൊട്ടുന്നതുപോലെ തോന്നി. കഠിനമായ വേദനയും മരവിപ്പും. എവിടെയാണ് താൻ ഉള്ളതെന്ന് അവന് മനസ്സിലായില്ല. ചുറ്റും ഇരുട്ടാണ്, കൂട്ടിന് മഴയുടെ നേർത്ത ശബ്ദവും.

next part fast plz
bro next partil bondage hardcore ulpeduthi ezathavo
ഏയ് ഇ കഥയിൽ ഹാർഡ് fuck ഉണ്ടാകും പക്ഷെ bondage നോക്കട്ടെ ചെയ്യാൻ പറ്റുമോന്നു
വിഷ്ണുവിനെ അവൾ ചതിച്ചാൽ അവൾക്ക് തിരിച്ചടി കൊടുത്തേ പറ്റു..
വിഷ്ണുസ് revenge..
കഥ ആ വഴിക്കോന്നുമല്ല സസ്പെൻസ് ഞാൻ നേരത്തെ പറയുന്നില്ല 😜
Nice narration 👌
You are a gifted writer
താങ്ക്സ് രമ്യ നേരത്തെ ഇവിടെ തന്നെ എഴുതുന്ന ആളാണ് പക്ഷെ എന്നിൽ നിന്നും ഇ തുപോലെ ഒരെണ്ണം ആരും അംഗീകരിക്കില്ല അതുകൊണ്ട് പേര് മാറ്റി 😄
kollam nalla thudakam….. oru mystery unde athu nalla reethiyil avatharipikum ennu vicharikunnu
തീർച്ചയായും ശ്രെമിക്കും
horror story anno, 🤔 അവളും ദേഹത്ത് ബാധ കയറിയോ
വരുന്ന പാർട്ടിൽ മനസ്സിലാകും ബ്രോ
intersting
താങ്ക്സ്
ചീറ്റിംഗ് ആണേൽ നല്ല ഒന്നാന്തരം revenge പോരട്ടെ
എല്ലാം ഉണ്ടാകും കർണൻ
wow thrilling. nxt part vekam thanna adipoli aayirikkum
പോസ്റ്റ് ചെയ്തു കഴിഞ്ഞു