പണി 2 [അങ്കിൾ ജോയ്] 133

 

​കാർ വന്നിടിച്ച അതേ പാടുകൾ ഇന്നും അവിടെയുണ്ട് തകർന്ന പല ഭാഗങ്ങൾ പോലും ഇതു വരെ അവർ റിപ്പയർ ചെയ്‌തിരിന്നില്ല .

 

വിഷ്ണു പതുക്കെ ആ ഫ്ലാറ്റിന്റെ ഉള്ളിലേക്ക് കയറി. അപകടം നടന്ന രാത്രി അവൻ എവിടെയാണോ തളർന്നു വീണത്, അവിടെ അവൻ ഒന്ന് നിന്നു. അവന്റെ ഓർമ്മയിൽ ആ നിഴലുകൾ നടന്ന ദിശയിലേക്ക് അവൻ വിരൽ ചൂണ്ടി.

 

“അങ്ങോട്ടാണ് അവർ അവളെ കൊണ്ടുപോയത്.”

 

കിരൺ തന്റെ ടോർച് അങ്ങോട്ട് തെളിയിച്ചു….

 

​ഹാളിന്റെ അറ്റത്തായി ഇഷ്ടികകൾ അടുക്കി വെച്ച ഒരു ചെറിയ മുറി താഴേ നില ത്തു പൊടിയിൽ എന്തോ വലിച്ചു കൊണ്ട് പോയപോലെയും വലിയ രണ്ട് കാൽപാടും അവർ കണ്ടു . ഭയം ഇരട്ടിച്ച നിമിഷം…

 

 

വാതിൽ ഇല്ലാത്ത ആ മുറിക്കുള്ളിൽ വല്ലാത്തൊരു ഗന്ധം തങ്ങിനിൽക്കുന്നുണ്ടായിരുന്നു. ടോർച്ചിന്റെ മഞ്ഞവെട്ടം മുറിക്കുള്ളിലെ പൊടിപടലങ്ങളിലൂടെ അരിച്ചു നീങ്ങി. ഒരു പഴയ കട്ടിൽ മാത്രമുള്ള അ മുറിയുടെ ഒരു മൂലയിൽ, സിമന്റ് തറയിൽ എന്തോ ഒന്ന് മടക്കിവെച്ച നിലയിൽ കിടക്കുന്നു.

 

 

​വിഷ്ണുവിന്റെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി. അവൻ കുനിഞ്ഞ് അത് കയ്യിലെടുത്തു. അവന്റെ വിരലുകൾ ആ തുണിയിൽ സ്പർശിച്ചപ്പോൾ ഒരു വിറയൽ ശരീരത്തിലൂടെ കടന്നുപോയി.

 

​”ഇത് അവളുടെ ഷാൾ തന്നെയാണ്…”

 

“എന്ത്‌”

 

“അതേടാ പക്ഷെ എങ്ങനെ ഓന്നും മനസ്സിലാകുന്നില്ല”

 

വിഷ്ണുവിന്റെ ശബ്ദം ഇടറി.

 

​അപകട ദിവസം നക്ഷത്ര ധരിച്ചിരുന്ന ആ വെള്ള ഷാൾ കണ്ടവന്റെ കണ്ണുകൾ നിറഞ്ഞു….

The Author

8 Comments

Add a Comment
  1. ഒറ്റപ്പെട്ടവൻ

    നല്ല interesting story തന്നെ… വായിച്ചപ്പോൾ തന്നെ അടുത്തത് എന്ത് ആകും എന്ന് ഒരു ആകാംഷ…എന്തായാലും ഇങ്ങനെ horror ഒള്ള കഥ വായിച്ചിട്ട് തന്നെ കൊറേ ആയി… തുടരുക…

    1. അങ്കിൾ ജോയ്

      താങ്ക്സ് ബ്രോ പിന്നെ ഇതൊരു horror ഒന്നുമല്ല കേട്ടോ

  2. ഹൊറർ ആഡ് ചെയ്ത് ബോർ ആകല്ലേ ബ്രോ. ട്വിസ്റ്റ്‌ കൊണ്ടുവാ

    1. അങ്കിൾ ജോയ്

      ചെയ്യാം

  3. പണി തുടങ്ങിയല്ലേ. ഹൊറർ ഫാൻ്റസി ജോണറിൽ രക്തവും രതിയും കലരുന്നത് കഥയെ മാരകമാക്കും. തുടക്കത്തിൻ്റെ ടെംപോ ഈ പാർട്ടിലും നിലനിർത്താൻ കഴിഞ്ഞു.
    വിഷ്ണുവിന് അവളോട് എന്തുകൊണ്ട് തുറന്ന ചോദ്യങ്ങൾ ചോദിക്കാൻ കഴിയുന്നില്ല എന്ന ചോദ്യം സ്വാഭാവികമായി ഉണ്ടാകാം. എത്ര ദമ്പതിമാർക്കിടയിൽ തുറന്നു പറച്ചിലുകൾ സാധ്യമാണ്, പ്രത്യേകിച്ചും പങ്കാളി നിഗൂഡമായി പെരുമാരുമ്പോൾ. ഒറ്റ ചോദ്യം മതി ചിലപ്പോൾ ദാമ്പത്യ ജീവിതം തന്നെ തകരാൻ. അത്ര അനായാസമല്ല ദാമ്പത്യം അവസാനിപ്പിക്കുക. പരസ്പ്പര ഇഷ്ടം മാത്രല്ല ദാമ്പത്യത്തിൽ, പരസ്പ്പര ഉടമസ്‌ഥതാബോധവും ബോധ്യവും കൂടെയുണ്ട്.

    കാര്യങ്ങൾ കൂടുതൽ മുറുകട്ടെ..സെക്സ് അതിൻ്റെ ഭീകരരൂപം പുറഞ്ഞെടുക്കട്ടെ.

    1. അങ്കിൾ ജോയ്

      ഇന്നലെ തന്നെ കഥയുടെ മൂന്നാം ഭാഗം പോസ്റ്റ്‌ ചെയ്തു കഴിഞ്ഞു വിഷ്ണുവിനു അതൊരിക്കലും അവളോട്‌ ചോദിക്കാൻ കഴില്ല കാരണം അവൻ അവളെ അത്രമേൽ സ്നേഹിക്കുന്നുണ്ട് വിധി വിളയാടും പണിയേലേക്ക് തങ്ങൾക്ക് സ്ഥാഗതം, താങ്ക്സ് rex നിങ്ങളുടെ നല്ല കമെന്റ് തന്നതിന് അതാണെന്നെ വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത്

  4. ഇവൾ വിഷ്ണുവിനെ അറിഞ്ഞുകൊണ്ട് ചതിക്കുവാണോ.? അതൊ, അവൾക്ക് മറ്റെന്തെങ്കിലും സംഭവിച്ചതാണൊ..?

    നല്ലവരായ ആ കൂട്ടുകാർക്ക് വിഷ്ണുവിന്റെ തിരിച്ചടികൾ കിട്ടട്ടെ..

    next part wating..

    1. അങ്കിൾ ജോയ്

      ചതിച്ചതും വിധിച്ചതിനും അയാൾ പകരം ചോദിച്ചിരിക്കും കർണ്ണൻ പക്ഷെ അയാൾ തന്നെയാകും ആരാച്ചാരും

Leave a Reply

Your email address will not be published. Required fields are marked *