”വിട്… എന്നെ വിട്… ഞാൻ ഒന്നും ചെയ്തില്ല!”
അയാൾ ഭയത്തോടെ നിലവിളിച്ചു. അയാളുടെ കണ്ണുകളിൽ ഭ്രാന്തമായ ഒരു തിളക്കമുണ്ടായിരുന്നു.
വിഷ്ണു അയാളുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചുയർത്തി അടുത്തുള്ള ഒരു കോൺക്രീറ്റ് തൂണിലേക്ക് ചേർത്തു നിർത്തി ചെവി കല്ല് കുട്ടി ഒരണ്ണം പൊട്ടിച്ചു ഒന്ന് വെച്ച അയാൾ നിലത്തേക്ക് വീണു…..
“നീ ആരാടാ? ആ മുറിയിൽ ആ ഷാൾ എങ്ങനെ വന്നു? അന്ന് രാത്രി അവിടെ എന്താണ് നടന്നത്?”
കിരൺ തന്റെ ഫോണിലെ ടോർച്ച് അയാളുടെ മുഖത്തേക്ക് അടിച്ചു. ആ വെളിച്ചത്തിൽ അയാളുടെ വസ്ത്രത്തിൽ അതേ ‘വാഴക്കറ’ പോലെയുള്ള കറുത്ത പാടുകൾ പറ്റിപ്പിടിച്ചിരിക്കുന്നത് അവർ കണ്ടു.
”നീയാണോ അവളെ പിടിച്ചു കൊണ്ടുപോയത് പറയടാ മൈരേ ?”
വിഷ്ണുവിന്റെ ശബ്ദം അമർഷം കൊണ്ട് വിറച്ചു.
”അല്ല… ഞാൻ ഒന്നുമല്ല… അവരാണ്… അവൾ ആ മുറിയിലായിരുന്നു.”
അയാൾ പേടിയോടെ ആ പഴയ മുറിയിലേക്ക് വിരൽ ചൂണ്ടി. ”
“ആര്”
“എനിക്കറിയില്ല ആറടി പൊക്കം ഉണ്ടാരുന്നു അയാൾക്ക് ഒത്ത തടിയും ഒരു വലിയ രൂപം അന്നത്തെ ദിവസത്തെ ഭിഷാടനം കഴിഞ്ഞ് വന്നപ്പോൾ ഞാൻ നന്നായി മധ്യപിച്ചിരുന്നു ഒന്ന് ഉറങ്ങി വന്നപ്പോളാ യിരുന്നു താഴെ വലിയ ശബ്ദം കേട്ട് ഞാൻ ഉണർന്നത് അ തകര പാട്ടയിൽ ഇടി വെട്ടിയതാകാം എന്ന് കരുതിയ ഞാൻ ഏകദേശം ആര മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു പെണ്ണിന്റെ തേങ്ങൽ കേട്ടു….”
“എന്നിട്ട്”
“താഴേക്കു പതിയെ എത്തിയ എന്നെ അയാൾ എടുത്തു എറിഞ്ഞു ഇരുട്ട് ആയതു കൊണ്ടാണ് ഞാൻ ഒന്നും കണ്ടില്ല അവിടെ നില്കുന്നത് അപകടം ആണെന്ന് തോന്നിയ കൊണ്ട് ഞാൻ ഇ പുറകിൽ വന്നാണ് കിടന്നതു…”

നല്ല interesting story തന്നെ… വായിച്ചപ്പോൾ തന്നെ അടുത്തത് എന്ത് ആകും എന്ന് ഒരു ആകാംഷ…എന്തായാലും ഇങ്ങനെ horror ഒള്ള കഥ വായിച്ചിട്ട് തന്നെ കൊറേ ആയി… തുടരുക…
താങ്ക്സ് ബ്രോ പിന്നെ ഇതൊരു horror ഒന്നുമല്ല കേട്ടോ
ഹൊറർ ആഡ് ചെയ്ത് ബോർ ആകല്ലേ ബ്രോ. ട്വിസ്റ്റ് കൊണ്ടുവാ
ചെയ്യാം
പണി തുടങ്ങിയല്ലേ. ഹൊറർ ഫാൻ്റസി ജോണറിൽ രക്തവും രതിയും കലരുന്നത് കഥയെ മാരകമാക്കും. തുടക്കത്തിൻ്റെ ടെംപോ ഈ പാർട്ടിലും നിലനിർത്താൻ കഴിഞ്ഞു.
വിഷ്ണുവിന് അവളോട് എന്തുകൊണ്ട് തുറന്ന ചോദ്യങ്ങൾ ചോദിക്കാൻ കഴിയുന്നില്ല എന്ന ചോദ്യം സ്വാഭാവികമായി ഉണ്ടാകാം. എത്ര ദമ്പതിമാർക്കിടയിൽ തുറന്നു പറച്ചിലുകൾ സാധ്യമാണ്, പ്രത്യേകിച്ചും പങ്കാളി നിഗൂഡമായി പെരുമാരുമ്പോൾ. ഒറ്റ ചോദ്യം മതി ചിലപ്പോൾ ദാമ്പത്യ ജീവിതം തന്നെ തകരാൻ. അത്ര അനായാസമല്ല ദാമ്പത്യം അവസാനിപ്പിക്കുക. പരസ്പ്പര ഇഷ്ടം മാത്രല്ല ദാമ്പത്യത്തിൽ, പരസ്പ്പര ഉടമസ്‌ഥതാബോധവും ബോധ്യവും കൂടെയുണ്ട്.
കാര്യങ്ങൾ കൂടുതൽ മുറുകട്ടെ..സെക്സ് അതിൻ്റെ ഭീകരരൂപം പുറഞ്ഞെടുക്കട്ടെ.
ഇന്നലെ തന്നെ കഥയുടെ മൂന്നാം ഭാഗം പോസ്റ്റ് ചെയ്തു കഴിഞ്ഞു വിഷ്ണുവിനു അതൊരിക്കലും അവളോട് ചോദിക്കാൻ കഴില്ല കാരണം അവൻ അവളെ അത്രമേൽ സ്നേഹിക്കുന്നുണ്ട് വിധി വിളയാടും പണിയേലേക്ക് തങ്ങൾക്ക് സ്ഥാഗതം, താങ്ക്സ് rex നിങ്ങളുടെ നല്ല കമെന്റ് തന്നതിന് അതാണെന്നെ വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത്
ഇവൾ വിഷ്ണുവിനെ അറിഞ്ഞുകൊണ്ട് ചതിക്കുവാണോ.? അതൊ, അവൾക്ക് മറ്റെന്തെങ്കിലും സംഭവിച്ചതാണൊ..?
നല്ലവരായ ആ കൂട്ടുകാർക്ക് വിഷ്ണുവിന്റെ തിരിച്ചടികൾ കിട്ടട്ടെ..
next part wating..
ചതിച്ചതും വിധിച്ചതിനും അയാൾ പകരം ചോദിച്ചിരിക്കും കർണ്ണൻ പക്ഷെ അയാൾ തന്നെയാകും ആരാച്ചാരും