”നമുക്ക് തള്ളി തുറന്ന് നോക്കിയാലോ?”
നാസർ വാതിലിന് അടുത്തേക്ക് നീങ്ങി.
ടക്… ടക്… ടക്!
പെട്ടെന്ന് അടുക്കള ഭാഗത്ത് നിന്ന് എന്തോ പാത്രങ്ങൾ താഴെ വീഴുന്ന കഠിനമായ ശബ്ദം കേട്ടു. ആരോ അവിടെ ഉണ്ടെന്നത് പോലെ! വിഷ്ണുവും കിരണും പോയ വണ്ടി തിരികെ വന്നിട്ടില്ലെന്ന് അവർക്ക് ഉറപ്പായിരുന്നു. പിന്നെ ആരാണ് അവിടെ?
അടുക്കളയിൽ നിന്ന് എന്തോ ഒന്ന് നിലത്തുകൂടി വലിച്ചിഴക്കുന്ന ശബ്ദം കൂടി കേട്ടതോടെ അവരുടെ ഉള്ളിലെ ലഹരി ആവിയായിപ്പോയി. ആ പഴയ ഫ്ലാറ്റിലെ നിഗൂഢതകൾ ഈ വീട്ടിലേക്കും എത്തിയതുപോലെ.
”എടാ… ഇവിടെന്തോ കുഴപ്പമുണ്ട് മാറ്റാരോ അവിടെയുണ്ട് . നമുക്ക് പോകാം!”
അനന്തുവിന്റെ ശബ്ദം വിറച്ചു.
നാസറും സാമും ഒന്നും ആലോചിച്ചില്ല. ആ ഭയം അവരെ കീഴടക്കിയിരുന്നു. അവർ വേഗം വീടിന് പുറത്തേക്ക് ഓടി, ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് ആ രാത്രിയുടെ ഇരുട്ടിലേക്ക് മറഞ്ഞു. അവർ പോയിക്കഴിഞ്ഞപ്പോൾ, അടച്ചിട്ട ആ മുറിക്കുള്ളിൽ നിന്ന് ആരുടെയോ ഒരു നേർത്ത ഒരു ചിരി ഉയർന്നു കേട്ടു.
……….
ആ ഭിക്ഷക്കാരന്റെ വാക്കുകളും ഫ്ലാറ്റിൽ നിന്ന് കിട്ടിയ ഷാളും വിഷ്ണുവിനെയും കിരണിനെയും വല്ലാതെ ഉലച്ചുകളഞ്ഞു.
“എടാ നീ വണ്ടിയെടുക്ക് എനിക്കൊരു കാര്യം അറിഞ്ഞേ പറ്റു”
“എന്താ കിരൺ കാര്യം പറ’
“നിന്റെ അ വണ്ടി എവിടെയാ”
“വർഷോപ്പിൽ ഉണ്ട്”
“നീ വാ എനിക്കൊന്നു അ വണ്ടി നോക്കണം”
“ഓക്കേ”
സത്യം തേടിയുള്ള അവരുടെ യാത്ര നേരെ എത്തിയത് അപകടത്തിൽ തകർന്ന കാർ കിടക്കുന്ന വർക്ക്ഷോപ്പിലേക്കാണ്. ആ രാത്രിയിൽ അവർ നടത്തിയ ആ പരിശോധന ഞെട്ടിക്കുന്ന ചില സത്യങ്ങൾ പുറത്തുകൊണ്ടുവന്നു.

Vishnu villan ano..?🥺🥺
Mood poyi.. Mood poyi…😒😔
😁😁
onnum parayanillla ota iruppinu muzhuvan vaayichu
bakki evide
i think Vishnu villan aavum
😁😁 ബാക്കി ഇന്നും നാളെയുമായി വരുമെന്ന് പ്രേധിഷിക്കുന്നു
🤣🤣🤣🤣
vishnu ആണോ നായകൻ?
ആദ്യം അത് കേൾക്കട്ടെ..പറ പറ
പറഞ്ഞാൽ മൂഡ് പോകും വായിക്കാൻ ☺️☺️
എന്റെ കിളികൾ എലാം പോയി.
ഇനി എന്റെ vishnuന് നീതി ലഭിക്കുമൊ🥺😭😰
next..
പോയ കിളിയെ പിടിക്ക് ബ്രോ നമുക്ക് വിൽക്കാം
can’t wait, vegam adutha part tharuu❤️
4,5, പോസ്റ്റ് ചെയ്തു കഴിഞു കുട്ടേട്ടൻ കനിഞ്ഞാൽ നാലു ഇന്ന് വരും
കിടിലം
താങ്ക്സ് അജിത ഞാൻ ഒരു ഫാനാണ് കേട്ടോ
bro thu 3 rd alle 2 nd part ennanu kanikkune
അതുപോലെ പണി 2 എന്നാണ് കിടക്കുന്നത് 3 അല്ലെ വരേണ്ടത്
എന്റെ മോനെ സീൻ സാധനം… കൊറേ നാളും കൂടിയ ഇങ്ങനെ ഒള്ള കഥ വായിക്കുന്നത്.. ഒന്നും പറയാൻ ഇല്ല… കിടു സാധനം… അടുത്ത ഭാഗം പെട്ടന്ന് തരും എന്ന് കരുതുന്നു… അതിന് വേണ്ടി കാത്തിരിക്കും…
ഇന്നലെ പോസ്റ്റ് ചെയ്തു കുട്ടേട്ടൻ കനിഞ്ഞാൽ നാളെ വരും ☺️☺️ പണി 4
എന്താണ് ഈ നടക്കുന്നത്🤯
സ്റ്റോറി ഒരു വല്ലാത്ത മിസ്ട്രി തന്നെ🥵.?
പക്ഷെ, വിഷ്ണുവിന്റെ കാര്യം ഓർക്കുമ്പോൾ എന്തോ ഒരു വല്ലാത്ത വിഷമം..
വിഷ്ണുവിന് നക്ഷത്രയെ നഷ്ടപ്പെടുമൊ.?
അതൊ നക്ഷത്രയുടെ കളികളാണൊ ഇതൊക്കെ.?
അതുമല്ലെങ്കിൽ നക്ഷത്രയെ മറ്റാരെങ്കിലും ചതിയിൽ പെടുത്തിയതാണോ.?
എന്തായാലും, അവസാനം വിഷ്ണു സങ്കടപ്പെടരുത് അതേ എനിക്ക് പറയാനുള്ളൂ..
അടുത്തത് പോരട്ടെ.. വേഗം
സങ്കടം ഒരാൾക്ക് മാത്രം ഉള്ളതല്ലോ തമ്പുരാൻ എല്ലാവർക്കും കാണും 😄
താങ്ക്സ് ഇനിയും അഭിപ്രായം പറയണം