പണി 4 [ആനീ] 201

 

ചിന്തകൾ അലട്ടിയ നിമിഷം…

 

​അവൻ വേഗം ആ മുറിക്ക് മുന്നിലെത്തി വാതിലിൽ ആഞ്ഞു തട്ടി.

 

“നക്ഷത്രാ… വാതിൽ തുറക്ക്! ആരാണ് ആ ഹെഡ്‌സെറ്റിലൂടെ നിനക്ക് നിർദ്ദേശങ്ങൾ നൽകുന്നത്? എന്തിനാണ് നീ ഇതൊക്കെ ചെയ്യുന്നത് പറയടി എന്നോട് ? ”

 

​വിഷ്ണുവിന്റെ ആക്രോശത്തിന് മറുപടിയായി വാതിലിന് അപ്പുറത്ത് നിന്ന് കഠിനമായ ഒരു തേങ്ങൽ മാത്രമേ കേൾക്കുന്നുണ്ടായിരുന്നുള്ളൂ.

 

ആ പഴയ ഫ്ലാറ്റിലെ നിഗൂഢതകൾ ഇപ്പോൾ ആ ഹെഡ്‌സെറ്റിലേക്ക് ചുരുങ്ങിയിരിക്കുന്നു. നക്ഷത്ര എന്തോ വലിയൊരു കെണിയിൽ അകപ്പെട്ടിരിക്കുകയാണെന്നും, അവൾ ബ്ലാക്ക്‌മെയിൽ ചെയ്യപ്പെടുകയാണെന്നും വിഷ്ണുവിന് തോന്നിത്തുടങ്ങി.​

 

അതൊക്കെ ഓർത്തുകൊണ്ട് വിഷ്ണുവിന് ആ രാത്രി ഒട്ടും സുഖകരമായിരുന്നില്ല. സോഫയിൽ തളർന്നിരുന്ന് ഓരോന്നാലോചിച്ച അവൻ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.

 

​https://i.supaimg.com/6453e13c-e1e2-4a35-8654-b4061bf96329.jpg

പുലർച്ചെ വെളിച്ചം മുഖത്തടിച്ചപ്പോഴാണ് വിഷ്ണു പതുക്കെ കണ്ണുതുറന്നത്. ആരോ തന്റെ തോളിൽ പതുക്കെ തട്ടുന്നു. നോക്കുമ്പോൾ നക്ഷത്രയാണ്! കൈയ്യിൽ ഒരു കപ്പ് ചായയുമായി അവൾ നിൽക്കുന്നു. അവളുടെ മുഖത്ത് പഴയ ആ ശാന്തതയും പുഞ്ചിരിയും തിരിച്ചെത്തിയിരിക്കുന്നു.

 

 

​”വിഷ്ണൂവേട്ടാ … എഴുന്നേൽക്കൂ, ചായ കുടിക്ക്.”

 

അവൾ വളരെ സ്വാഭാവികമായി പറഞ്ഞു.

​തലേന്ന് രാത്രി താൻ അവളെ തല്ലിയതോ, അവൾ മറ്റൊരു മുറിയിൽ ഓടിക്കയറി കരഞ്ഞതോ ഒന്നും നടന്നിട്ടില്ലാത്ത മട്ടിലാണ് അവളുടെ പെരുമാറ്റം. പക്ഷേ, അവളുടെ കണ്ണുകൾ വീർത്തിരിക്കുന്നുണ്ട് ഗോതമ്പു നിറമുള്ള കവിളിൽ താൻ തല്ലിയ ഭാഗം ചെറുതായി ചുവന്നും കിടപ്പുണ്ട്

19 Comments

Add a Comment
  1. തൂടരു..🥰

  2. Superb Story 👍 please Continue 😍

    1. ഉറപ്പായും ബ്രോ

  3. സ്റ്റീഫൻ

    ആനി കൊച്ചിന്റെ കഥ ആയിരുന്നു എന്ന് ഞാൻ ശ്രദ്ധിച്ചില്ല.ബാക്കി പാർട്സ്ന് ഓക്യ വേറെ ആരോ ആണ് റിപ്ലൈ ഇട്ടെ ആനി എത്രയും പാർട്ട് എഴുതില്ലല്ലോ.എന്തെ ആയാലും സംഭവം പൗളി അയിട്ട് ഉണ്ട് സസ്പെൻസ് ത്രില്ലെർ പിന്നെ ആ “കൺകെട്ട് ” സ്റ്റോറി കുടി കമ്പ്ലീറ്റ് ആക്കാൻ ശ്രെമിക്കണേ അതും കൊള്ളയയിരുന്നെ.പിന്നെ കുറെ അയ്യി പറയുന്നേ ടീച്ചർ സ്റ്റോറി സ്കൂൾ വെച്ചുള്ള അതും കുടി നോക്കണേ 😍

    1. അതെന്റെ മറ്റൊരു പേരിൽ എഴുതിയതാ ഞാൻ ഇങ്ങനൊന്നും എഴുതുന്നത് ചിലർക്ക് ഇഷ്ടമാകില്ല എന്ന് കരുതി, പക്ഷെ തെറ്റ് മനസ്സിലായപ്പോൾ കുട്ടേട്ടനോട് പറഞ്ഞ് ഒർജിനൽ പേര് തന്നെ എഡിറ്റ്‌ ചെയ്തു കയറ്റി

  4. kidilam waiting for next part

    1. ഓൾറെഡി പോസ്റ്റ്‌ ചെയ്തു കഴിഞു

  5. bro..ee kadha sarikkum….thnkalude creation aano ….atho….mattethellumbkadhayude translate…anno….ethyallumbpowli aanu…ooro part kazhiyumpozhum….aakamsa koodibvaruva…..ethu sarummuk aarude play aanennu ariyan

    1. തിയറ്ററിൽ നിന്നും ചില ഗുണ്ടകൾ നായകനെ തല്ലി നായികയെ കൊണ്ട് പോകുന്ന ഒരു കഥ ഉണ്ട് പേരൊന്നും ഓർമയില്ല ആ സ്റ്റോറി ഒരിക്കലും ഇങ്ങനെ ആയിരുന്നില്ല പക്ഷെ നമ്മൾ ഒരു കഥ വായിക്കുമ്പോൾ മറ്റൊരു രീതിയിൽ ആയാൽ എങ്ങനെ ഉണ്ടാകുമെന്ന് ചിന്തിക്കില്ലേ അത് തന്നെയാണ് ഞാൻ ചിന്തിച്ചത്,, ഒരിക്കലും translate ചെയ്തിട്ടില്ല ആ ഭാഷ പിടിക്കാൻ ആണ് ശ്രെമിച്ചിട്ടുള്ളത്

  6. uff supernatural kambi kadha
    thrilling aayt ond
    next part pettenn idaneee

    1. ഓൾറെഡി പോസ്റ്റ്‌ ചെയ്തു കഴിഞ്ഞു….

  7. ഒറ്റപ്പെട്ടവൻ

    ഭാഗവും കിടിലം…. സസ്പെൻസ് കളയാതെ കൊണ്ട് പോയി… അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ….

    1. ഇന്നല്ലേ നാളെ വരും ഞാൻ രണ്ട് ദിവസം മുന്നേ പോസ്റ്റ്‌ ചെയ്തു 😁

  8. wow 😲😲

    superb

    waiting

    1. താങ്ക്സ് ബെൻസി

  9. ഒറ്റപ്പെട്ടവൻ

    ഉഫ്.. ഈ ഭാഗവും കിടിലം…. സസ്പെൻസ് കളയാതെ കൊണ്ട് പോയി… അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ….

    1. ഉടൻ വരും കാത്തിരിക്കുക

  10. Interesting ആകുന്നുണ്ട്. പെട്ടെന്ന് തന്നെ അടുത്ത പാർട്ട് വരട്ടെ.

    1. സെറ്റാ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *