ഞെട്ടിക്കുന്ന സത്യം
ജാഫർ പറഞ്ഞത് കേട്ടപ്പോൾ വിഷ്ണുവിന്റെ കണ്ണുകൾ നിറഞ്ഞു. ബോധം മറഞ്ഞു കിടക്കുമ്പോഴും തന്റെ അരികിൽ നക്ഷത്ര ഉണ്ടായിരുന്നു എന്ന സത്യം അവനെ ഉലച്ചു കളഞ്ഞു. താൻ മരിച്ചെന്നു കരുതി അവൾ തന്നെ ഉപേക്ഷിച്ചു പോയതല്ല; മറിച്ച്, തന്റെ ജീവൻ നിലനിർത്താൻ വേണ്ടിയാകാം അവൾ ആ അജ്ഞാതന് മുന്നിൽ സ്വയം അടിയറവ് വെച്ചത്.
”അപ്പോൾ…”
വിഷ്ണുവിന്റെ ശബ്ദം വിറച്ചു.
“അന്ന് ആ മുറിക്കുള്ളിൽ വെച്ച് അവൾ അവനോട് സംസാരിച്ചത് എനിക്ക് വേണ്ടിയായിരുന്നു. എന്നെ കൊല്ലരുത് എന്ന് അവൾ അയാളോട് തന്റെ ശരീരം കൊണ്ടൊരു കരാർ ഉറപ്പിച്ചിട്ടുണ്ടാകണം.”
താൻ ഇത്രയും കാലം അവളെ സംശയിച്ചതും, അവൾ സുഹൃത്തുക്കളോട് മോശമായി പെരുമാറുന്നത് കണ്ട് ദേഷ്യപ്പെട്ടതും എത്ര വലിയ തെറ്റാണെന്ന് വിഷ്ണു തിരിച്ചറിഞ്ഞു. അവൾ ആ ബ്ലൂടൂത്ത് ഹെഡ്‌സെറ്റിലൂടെ കേൾക്കുന്നത് തന്റെ ജീവൻ രക്ഷിക്കാനുള്ള നിർദ്ദേശങ്ങളാണോ? ആ അജ്ഞാതൻ ഇപ്പോഴും അവളെ ബ്ലാക്ക്‌മെയിൽ ചെയ്യുകയാണോ?
വിഷ്ണു പലതും ചിന്തിച്ചു…
”കിരൻ എന്റെ നക്ഷത്ര .. അവൾ…. എനിക്ക് വേണ്ടി നരകിക്കുകയാണ്!”
വിഷ്ണുവിന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി.
“എന്റെ ജീവന് വേണ്ടി അവൾ ആ പിശാചിന്റെ അടിമയായി തുടരുന്നു . ആ ഹെഡ്‌സെറ്റിലൂടെ അവൻ അവളെക്കൊണ്ട് ഓരോന്ന് ചെയ്യിക്കുകയാണ്. നമുക്ക് ഇപ്പോൾ തന്നെ വീട്ടിൽ പോകണം. ഇനി ഒരു നിമിഷം പോലും അവൾ ആ നരകത്തിൽ കഴിയരുത്!”
വിഷ്ണു ആവേശത്തോടെ വണ്ടിയിൽ കയറാൻ തുടങ്ങുമ്പോൾ കിരൺ അവന്റെ കൈകളിൽ ബലമായി പിടിച്ചു തടഞ്ഞു. വിഷ്ണുവിന്റെ കണ്ണുകളിൽ ദേഷ്യവും സങ്കടവും കലർന്ന ഒരു ഭ്രാന്തമായ തിളക്കമായിരുന്നു.

awesome 🥰
super
താങ്ക്സ് ബ്രോ
🥵🥵എന്റെ പൊന്നോ 🥵എന്തുവാ ഇത് 🥵ആനീ ചേച്ചി 🤗🤗😘😘😘വിഷയം കിടിലം എന്നൊക്കെ പറഞ്ഞാൽ തന്നെ കുറഞ്ഞു പോകും 🤭🤗😘💃💃💃
😄😄😄
ആനി കൊച്ചമ്മേ ❤️❤️ എല്ലാം കിടു കമന്റ്സ് ആണല്ലോ,,, വായിക്കട്ടെ,, ബാക്കി പിന്നെ 👍😊
ok cucky
vere level🔥🔥
താങ്ക്സ് ബ്രോ
oru adaar Pani Ella avavmarkkum…kodukkanam Oppam avalkkum….oru muttan Pani…
😁😁 നോക്കട്ടെ reader
ഇത് വിഷ്ണുവിനോടും കൂട്ടുകാരോടും ഉള്ള എന്തോ പകയാകാൻ ആണ് ചാൻസ്, കൊള്ളാം veraity ആണ്.
സത്യം
ഈ comment തൊട്ടു മുന്നേ ഉള്ള part ൽ ഇട്ടതാണ്. അഥവാ അത് കണ്ടില്ലെങ്കിലോ എന്നു വെച്ചിട്ട് വീണ്ടും ഇവിടെ ഇടുന്നു ആനിക്കുട്ടാ.
ആ English കഥയുടെ പേര് ‘Cheating Wife’
Written By kk007007. (ഇത് എന്റെ സുഹൃത്ത് ആനീ തന്നെയാണെങ്കിൽ നിനക്ക് ഈ കഥയുടെ link അന്ന് ഞാൻ തന്നെയാ തന്നത് 😌)
ഈ കഥ വായിച്ച് തുടങ്ങിയപ്പോ മുതൽ എനിക്ക് മനസ്സിലായിരുന്നു നീ അവിടെ നിന്നാണ് inspire ആയതെന്ന്..
അവിടെ Ganga ക്ക് മാറ്റങ്ങൾ വന്നപ്പോൾ ഇവിടെ അത് നക്ഷത്രക്ക് ആയി..
എന്തായാലും ഈ കഥ അതേ boring/lag ആയി പോകില്ലെന്ന് ഉറപ്പായി ഇപ്പൊ. നല്ല ഒഴുക്കോടെയാ ഈ എഴുത്ത്. Waiting for the revelations, ആനിക്കുട്ടാ! ❤️
മച്ചാ നീ ജീവിച്ചിരിപ്പുണ്ടല്ലേ 😁😁😁സന്തോഷം വീണ്ടും കണ്ടതിൽ നീ സൊന്ന സൊന്ന പടി സെയ്യുമ്മേഡാ തിരുട്ടു മുണ്ടം
😊😊❤️❤️
ഗൾഫിലാണ് ഇപ്പൊ. അതാ മുത്തേ contact തല്കാലം വേണ്ടെന്ന് വെച്ചത്. ഉടനേ വീണ്ടും പാക്കലാം.. 😌
arambikkate
waiting
yes benzy തുടക്കവും ഒടുക്കവും അവന്റെ കയ്യിൽ ഭദ്രം
അവന് നല്ല അടാർ പണി കൊടുക്കണം
😁😁😁 കണ്ടറിയാം
paranormal Story, Next Revenge 🔥 waiting for next part
സെറ്റ്
കൊള്ളാം!! നല്ല കഥ
താങ്ക്സ് ബ്രോ
ഇതാണ് നെഞ്ചിടിപ്പൻ അധ്യായം. വേഴ്ചയുടെ ക്രമാനുഗത വിവരണമാണെങ്കിൽ കൂടി ആസ്വദിക്കാൻ അനുവദിക്കാത്ത ഭീകരത മുറ്റിയ രതിവർണ്ണന.
കഥയിലെ നിഗൂഡതകൾ കൂടുതൽ ആഴത്തിലാവുന്നു, ആസ്വാദകൻ ഏത് പക്ഷത്ത് നിലയുറപ്പിക്കണമെന്നറിയാതെ കുഴയുന്നു, നായകനും വില്ലനും ആരാന്നെന്നറിയാതെ, നായികയ്ക്കു പോലുമില്ല നിശ്ചയം.
ആനിയുടെ ഇതുവരെയുള്ള സൂത്രപ്പണികൾ പോലെയല്ല.
ഇത് അതിനുമെത്രയോ മേലേ.
അറിയാൻ വേണ്ടി കാത്തിരിക്കാൻ പോലുമാകാതെയായി മനസ്സിന്. ഇനി ഒട്ടും വൈകരുതേ.
പരമാവധി ഇ ആഴ്ച അവസാനം അടുത്ത ഭാഗം എത്തിക്കാൻ ശ്രെമിക്കും മുന്നത്തെ പാർട്ടുപോലെ അല്ലാതെ ലാസ്റ്റ് പാർട്ട് പോലെ പേജ് കുട്ടി
കാത്തിരിക്കുന്നു…😍
ഉടൻ അടുത്ത പാർട്ട് തരാൻ ശ്രെമിക്കും sanku ❤️
mothathil oru mystery
താങ്ക്സ് മുത്തേ ❤️
bro….adhi bheegara ezhuthu…ningalkku thriller mode kadhakal ezhuthanbnalla kazhivund….NXT part pettannu edane…..
ഉറപ്പായും റിഡർ വേഗം തരാൻ ശ്രെമിക്കും
കൊള്ളാം അടുത്ത പാർട്ട് എപ്പോ വരും ബ്രോ കട്ട വെയിറ്റിംഗ്…
ശെനി തരാൻ പറ്റുമെന്ന് കരുതുന്നു ബ്രോ…
enikk thonunne ivanmarellam ivante wife or pengale rape cheythu kaanum… sambhavam rasam und..vivaranam ellam.. but originality kuranju… but still i waiting for this story
night king നിങ്ങളെ പോലെയുള്ള ഒരു വലിയ എഴുത്തുകാരന്റെ കമെന്റ് കണ്ടതിൽ നന്ദി പറയുന്നു സന്തോഷം തോന്നുന്നു.. താങ്ക്സ് ബ്രോ
ഈ ഭാഗം ഇത്ര പെട്ടന്ന് വരും എന്ന് കരുതിയില്ല… കിടു feel ആയിരുന്നു… എല്ലാം മുന്നിൽ കണ്ടത് പോലെ… ഇനിയാണ് കഥ ആരംഭിക്കുന്നത്… അടുത്ത ഭാഗത്തിന് വേണ്ടി കട്ട waiting….
ജി ഒറ്റപെട്ടവൻ അല്ല എന്റെ പൊന്നപ്പൻ ആണ് ❤️