കാറിനടുത്തേക്ക് വന്ന അയാൾ കൃത്യം നക്ഷത്ര ഇരിക്കുന്ന പിൻഭാഗത്തെ ഗ്ലാസിന് നേരെ വിരൽ ചൂണ്ടി അത് താഴ്ത്താൻ ആംഗ്യം കാണിച്ചു.
ആ കറുത്ത ഹെൽമെറ്റിനുള്ളിലെ നിഗൂഢമായ കണ്ണുകൾ കണ്ടതും നക്ഷത്രയുടെ ഉള്ളൊന്നു കാളി. അവൾ വല്ലാതെ ഞെട്ടിപ്പോയി. ആ ഞെട്ടൽ തന്റെ കൂടെയിരിക്കുന്ന സാമും അനന്തുവും അറിയാതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചു. സാം ഗ്ലാസ്സ് പതുക്കെ താഴ്ത്തി.
അയാൾ തന്റെ കയ്യിലുണ്ടായിരുന്ന ഒരു ചെറിയ കവർ അവൾക്ക് നേരെ നീട്ടി.
വളരെ പരുക്കനായ, എന്നാൽ ശാന്തമായ സ്വരത്തിൽ അയാൾ പറഞ്ഞു:
”മേടം… ജിമ്മിൽ നിന്ന് ഇറങ്ങിയപ്പോൾ ഇത് എടുക്കാൻ മറന്നുപോയി. ഇത് അവിടെ ഇരുന്നാൽ ശരിയാവില്ലല്ലോ ഇപ്പോളല്ലേ ആവിശ്യം .”
നക്ഷത്ര വിറയലോടെ ആ കവർ വാങ്ങി. ആ കവറിനുള്ളിൽ എന്താണെന്ന് നക്ഷത്രയ്ക്ക് അറിയില്ലായിരുന്നു ഒരു ഭയം അവളെ പിടികൂടിയിരിന്നു . അത് അവരിൽ നിന്നും ഒളിക്കാനായി അവൾ വേഗം തന്റെ മടിയിൽ ഒതുക്കാൻ ശ്രമിച്ചു. പക്ഷേ, സാമും അനന്തുവും സംശയത്തോടെ ആ കവറിലേക്കും ആ അപരിചിതനിലേക്കും നോക്കി ഇരിക്കുകയായിരുന്നു.
അയാൾ ഒന്ന് നിൽക്കാതെ തിരിഞ്ഞു നടന്ന് തന്റെ ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു. ഒരു നിഴൽ പോലെ അയാൾ ആ ഇരുട്ടിലേക്ക് മറഞ്ഞു.
കാറിനുള്ളിൽ ഒരു നിശബ്ദത പടർന്നു. നാസർ വണ്ടി മുന്നോട്ട് എടുത്തെങ്കിലും അവന്റെ കണ്ണുകൾ കണ്ണാടിയിലൂടെ നക്ഷത്രയുടെ മേലായിരുന്നു.
”എന്താടാ ആ കവറിൽ?”
നാസർ പരുക്കനായി ചോദിച്ചു.
“നീയൊന്ന് ഞെട്ടിയല്ലോ നക്ഷത്രേ… ആരാണത്? നിന്റെ ഏതോ പഴയ ആളാണോ ?”

adipoli adutha part pettannu venam
വന്നല്ലോ
എഴുതി പൊളിക്ക് അങ്ങോട്ട്… അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്
സെറ്റ് ബ്രോ
ഈ പാർട്ടും നന്നായിരുന്നു കേട്ടൊ..
താങ്ക്സ് ❤️
chchi oru public place nude humiliation scene koode add cheyyamo
ഇതിൽ ഉണ്ടാവാൻ ചാൻസില്ല ബ്രോ
super 🥰👍
പൊളിച്ചു….. കാത്തിരിക്കുന്നു aa പരുക്കനെ കാണാൻ….
അടുത്ത ഭാഗം കുട്ടേട്ടൻ കനിഞ്ഞാൽ നാളെ തന്നെ വരും ബ്രോ
ഞാൻ കണ്ടന്റ് തന്നാൽ സ്റ്റോറി എഴുതുമോ
👏🏻👏🏻👏🏻👏🏻
ആനിയുടെ ഏറ്റവും നല്ല കഥ ഇതായിരിക്കും,
ആനിയുടെ കഥകൾ എല്ലാം വായിക്കാറുണ്ട്, ആദ്യത്തെ കഥയെല്ലാം എനിക്ക് ഒരു പുതുമ തോന്നിയിരുന്നു. പിന്നീട് വരുന്നതെല്ലാം repetation പോലെ തോന്നാറുണ്ട്. എഴുതുന്ന രീതിയും language എല്ലാം വളരെ നല്ലതാണ് പക്ഷെ എന്തോ ഒന്ന്….
ഇത് എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു ഒരു രക്ഷയും ഇല്ല, ആകാംക്ഷ നില നിർത്തുന്നതിൽ നിങ്ങൾ വളരെ അധികം വിജയിച്ചു.
അടുത്ത പാർട്ടും ഇതേപോലെ പൊളിക്കണം.. 🥰
തീർച്ചയായും രാഹുൽ എനിക്ക് തന്നെ രാഹുൽ പറഞ്ഞ കാര്യങ്ങൾ തോന്നിയിരുന്നു ഒരിക്കൽ എന്റെ ഫ്രണ്ട് cuckhubby. എന്നോട് തുറന്ന് പറഞ്ഞതും ഞാൻ മാനിച്ചു.. പിന്നെ രീതികൾ മാറ്റാൻ ഉള്ള ശ്രെമം തുടങ്ങി എങ്കിലും ഭയമുണ്ടായിരിന്നു കേവലം ഒരു കമ്പികഥയാണേൽ പോലും എന്റെ വായനക്കാരെ നഷ്ടപെടുമല്ലോ എന്ന ഭയം, എന്നാൽ ഇപ്പോൾ അതെല്ലാം മാറി.. താങ്ക്സ് രാഹുൽ
എന്റെ മോനെ സീൻ സാധനം ആ ആപ്പിൾ കൊടുത്തപ്പോൾ തന്നെ മനസിലായി അവരെ തീർക്കാൻ ആണെന്ന് ഞാൻ ആലോചിച്ചത് വേറെ വഴിക്ക് ആയിരുന്നു പക്ഷെ അതിൽ നിന്ന് ഒക്കെ മാറി വന്നു ഈ കഥ അവർക്ക് അവളെ ഒന്നും ചെയാൻ പറ്റില്ല എന്നാ ഞാൻ കരുതിയെ ഇത് എന്തായാലും കലക്കി അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കും…എന്തായാലും അടിപൊളി എഴുത്ത്… ഇങ്ങനെ തന്നെ തുടരുക… കൂടുതൽ കഥകൾക്ക് വേണ്ടി കാത്തിരിക്കും…
ഒറ്റപ്പെട്ടവൻ എല്ലാ പാർട്ടിലും കമെന്റ് തന്നതിനാലാണ് എനിക്ക് എഴുതാൻ കൂടുതൽ ധൈര്യമായത് ഇനിഎന്റെ പൊന്നപ്പൻ കൂടെ വന്നാൽ കുശാൽ താങ്ക്സ് ബ്രോ അടുത്ത ഭാഗം നാളെ തന്നെ ഉണ്ടാകും
ആഹാ.. ഇത് നമ്മുടെ ആനിയായിരുന്നൊ🤍😁,…….🤔നേരത്തെ ഇതല്ലാരുന്നല്ലൊ പേര് കിടന്നിരുന്നത്,..
ആഹ്ഹ്.. എന്തായാലും സംഭവം പോളിയാണ് കേട്ടൊ, ഒരു പക്കാ ത്രില്ലിങ് ഹൊറർ മോഡ് സ്റ്റോറി, ഒരുപാട് ഇഷ്ട്ടപ്പെട്ടു..
ബാക്കി ഇനി എന്താവും എന്നറിയാൻ കാത്തിരിക്കുന്നു, അതുപോലെ അടുത്ത part ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..
🤍💔🤍gdlk..
ഹായ് മിക്കി കുറെയായല്ലോ കണ്ടിട്ട് നമ്മളെയൊക്കെ ഓർക്കുന്നുണ്ടല്ലോ 🤗 വളരെ അധികം നന്ദി, അടുത്ത ഭാഗം ഉഡൻ തന്നെ ഉണ്ടാകും സ്നേഹം മാത്രം ( കബനി സ്റ്റയിൽ)
എന്റെ പൊന്ന് bro നിങ്ങൾ എവിടെ ആണ് ഒരുവിവരം ഇല്ലാലോ അക്ഷയമിത്ര, ഓണകളി പിന്നെ ജീവിതവും ജീവിതമാറ്റങ്ങളും അവസാന ഭാഗം ഇതൊക്കെ എവിടെ ആണ് എത്ര നാൾ ആയി കാത്തിരിക്കാ എന്ന് അറിയോ എന്തേലും updates ഉണ്ടോ… atleast എന്ന് വരും എങ്കിലും…ഈ കഥകളുടെ ബാക്കി വേണ്ടി wait ചെയുവാ… പെട്ടന്ന് തന്നെ തരും എന്ന് കരുതുന്നു…
ഓണംകളി അടുത്ത ഓണത്തിന് എങ്കിലും തരും എന്ന് കരുതുന്നു… 😁
അടുത്ത ഓണത്തിന് മുൻപ് അവൻ വരും😁 sure..
ente mone ….🔥🔥🔥🔥…..onnu parayanilla….powli…kambi with thriller….mode…powli bro
എന്റെ റീഡർ ബ്രോ ഇങ്ങനെ രോമാഞ്ചം വരുന്ന കമെന്റ് ഇടല്ലേ ഞാൻ വെളുക്കും വരെ എഴുതിപോകും 🥰 താങ്ക്സ് ബ്രോ
🥵എന്റെ പൊന്നോ 🥵🥵ചേച്ചി സീൻ 🥵ഒരു രക്ഷയും ഇല്ല 🥵🤗💃💃
നീ വന്നോടി കാന്താരി 🙏