“ഞങ്ങൾക്ക് ചിലതു പറയാനുണ്ട്”
മുറ്റത്തെ ആ ഇരുട്ടിൽ, മങ്ങിയ വെളിച്ചത്തിൽ വിഷ്ണുവും കിരണും വല്ലാത്തൊരു വെപ്രാളത്തോടെ നിരഞ്ജനോട് സംസാരിക്കാൻ തുടങ്ങി. ആ നക്ഷത്രയെ വെച്ച് ആ ഫ്ലാറ്റിൽ നടന്ന ഓരോ നിമിഷവും, അവിടെ വെച്ചുണ്ടായ മാറ്റങ്ങളും അവർ നിരഞ്ജന്റെ മുന്നിൽ അക്കമിട്ടു നിരത്തി.
വിഷ്ണുവും കിരണും വെളിപ്പെടുത്തിയ സത്യങ്ങൾ കേട്ടതും നിരഞ്ജൻ ഞെട്ടി പോയി :
…” വിഷ്ണു തന്റെ പോക്കറ്റിൽ നിന്നും മടക്കിയ ആ കടലാസ് വിറയ്ക്കുന്ന കൈകളോടെ നിരഞ്ജന് നൽകി.
കിരൺ പതുക്കെ പറഞ്ഞു
,” ജാഫർ പറഞ്ഞത് പ്രകാരം ആ രൂപം അവളെ ശരിക്കും വേട്ടയാടിയിട്ടുണ്ട്. അവളുടെ വസ്ത്രങ്ങൾ പോലും അയാൾ ഊരിയെടുത്ത് കൊണ്ടുപോയി എന്നാണ് പറയുന്നത്.”
നിരഞ്ജൻ ആ രേഖാചിത്രത്തിലേക്ക് ടോർച്ച് വെളിച്ചം അടിച്ചു കുറച്ചുനേരം സൂക്ഷിച്ചു നോക്കി. അയാളുടെ മുഖത്തെ ഭാവങ്ങൾ പെട്ടെന്ന് മാറി. താടിയും വെട്ടിയൊതുക്കിയ മുടിയും ഉണ്ടെങ്കിലും ആ കണ്ണുകളിലെ തിളക്കം നിരഞ്ജൻ തിരിച്ചറിഞ്ഞു.
”ഇത് ശിവനാണ്…”
നിരഞ്ജൻ പതുക്കെ പറഞ്ഞു.
“അന്തർസംസ്ഥാന ബന്ധങ്ങളുള്ള ഒരു വാടകക്കൊലയാളി. പോലീസിന്റെ കണ്ണിൽപ്പെടാതെ വർഷങ്ങളായി നടക്കുന്ന ഒരു ക്രിമിനൽ. എനിക്ക് ഇവനെ കുറിച്ച് ചില വിവരങ്ങൾ നേരത്തെ കിട്ടിയിട്ടുണ്ട്. പക്ഷേ ഇവൻ എന്തിനാണ് നക്ഷത്രയുടെ പിന്നാലെ നടക്കുന്നത്?”
അപ്പോഴാണ് കിരൺ താൻ ജാഫറിൽ നിന്നും കേട്ട മറ്റൊരു രഹസ്യം കൂടി വെളിപ്പെടുത്തിയത്.

super continue 🙂
ഉഫ്. പൊളി…
ആനി സഹോ.. ങ്ങളുടെ വിരലുകളുടെ മാന്ത്രികത.. അത് എടുത്തു പറയേണ്ടുന്ന ഒരു സ്പെഷ്യൽ എഫക്ട് ആണ്…. പറഞ്ഞറിയിക്കാൻ വയ്യാത്തൊരു വികാരം നിറഞ്ഞുനിൽക്കുന്ന വരികൾ… നക്ഷത്ര ഇത്രക്കും അധഃപതിക്കുമോ…
മറഞ്ഞിരിക്കുന്ന അധിനഃശക്തിയുടെ നാവിൽത്തുമ്പിലൂടെ ചലിക്കുന്ന ഒരു പാവ മാത്രമാണ് ഇപ്പോൾ നക്ഷത്ര… പക്ഷെ അവൾ ഇപ്പോൾ അടിമപ്പെട്ടുകഴിഞ്ഞെന്നാണോ വിശ്വസിക്കേണ്ടത് കാമത്തിൽ…. അതോ ഇതും ഒരു വൈരാഗ്യ കാമ പ്ലേ ഗെയിം ആണോ…
എല്ലാം കണ്ടുതന്നെ അറിയണം… കാത്തിരിപ്പ് ഇനി ആകാംഷയോടെ നീളുന്നു….
നന്ദുസ്…
😁😁 നന്തുസ് എല്ലാം കണ്ടറിയാം, താങ്ക്സ് ഇങ്ങനുള്ള കമെന്റ് കാണുമ്പോളാണ് വീണ്ടും എഴുതാൻ തോന്നുന്നത്
എനിക്ക് നേരത്തെ കിരണിന് സംശയം ഉണ്ടായിരുന്നു, ഇപ്പം clear ayyi
waiting for next part
ഉടൻ വരും ബ്രോ ☺️
ഒരു കാര്യം critical ആയി പറയാനുണ്ട്… വിഷ്ണുവിന്റെ വീടിന്ന് സമീപത്തുള്ള പൊളിഞ്ഞ കെട്ടിടം… ആ കെട്ടിടവും ആയി ബന്ധപ്പെട്ടുള്ള പഴയ ഒരു ബലഠത്സംഘ കേസ്… അതു മുപ്പതു വർഷം ആയ കേസ് ആണെന്ന് ആണ് പറഞ്ഞിരുന്നത്… എന്നാൽ പിന്നീട് 10 വർഷം ആയി കുറയുന്നുണ്ട്. ഏതാണ് ശരി എന്ന് വ്യക്തമാക്കാമോ?
10 വർഷം അതാണ് ശെരി മറ്റേതു ടൈപ് ചെയ്തപ്പോൾ പറ്റിയ തെറ്റാകം
ഇമേജ് ഓപ്പൺ ആകുന്നില്ലല്ലോ 🤔
അത് പുതിയ ഒരു ഇമേജ് ഹോസ്റ്റിംഗ് ആപ്പ് വഴി ചെയ്തതാ പണി പാളി 😁
ശ്ശോ….. പൊളിച്ചു….
ശിവൻ വന്നിരുന്നെങ്കിൽ എന്ന് മനസ്സിൽ ആഗ്രഹിച്ചു പോയ നിമിഷങ്ങളാണ് അവസാനം ….
വാക്കുകളുടെ ചടുലത പ്രശംസനീയം….
ത്രില്ല് അടിച്ചിരിക്കുകയാണ്….
താങ്ക്സ് ശങ്കു എപ്പളും സപ്പോർട് ചെയ്യുന്നതിന് ☺️
wow superb ijathi
seen waiting next part
ijathi എന്നൊക്കെ പറയുന്നത് കണ്ണൂർകാരല്ലേ ബെൻസി അവിടാണോ? എന്തായാലും ❤️താങ്ക്സ്
നക്ഷത്ര സ്വന്തമായി അങ്ങനൊക്കെ ചെയ്യുവോ??
കിരൺ മരിക്കുമോ???
എല്ലാത്തിനുമുള്ള മറുപടി വരും ഓവർ പ്രതീക്ഷിക്കല്ലേ മുത്തേ എന്നെകൊണ്ട് ചെറുതെക്കെയെ പറ്റുള്ളൂ മച്ചാ 😁😁😁
ആനിയുടെ ആറാട്ട് 🔥🔥🔥
രോമാഞ്ചകഞ്ചുകപുളകം 😁😁😁
അങ്ങനെ ഈ ഭാഗവും അത്യധികം ആകാംഷനിറഞ്ഞത് ആയിരുന്നു ഒരു എത്തും പിടിയും കിട്ടുന്നില്ല എന്തായാലും കിരൺ മരിക്കും എന്ന് കാര്യം ഉറപ്പ് ആയി അവസാനം വന്ന് വന്ന് നക്ഷത്ര സ്വയ ഇഷ്ടപ്രകാരം ചെയ്യുന്നപോലെ ആയി അടുത്ത ഭാഗത്തിൽ സസ്പെൻസ് എല്ലാം പുറത്തുവരും എന്ന് കരുതുന്നു എന്തായാലും അന്യായം എഴുത്ത് തന്നെ അടുത്ത ഭാഗം പെട്ടന്ന് തരും എന്ന് കരുതുന്നു..
അടുത്ത ഭാഗം എഴുതി തീർന്ന് ഉടൻ പോസ്റ്റ് ചെയ്യും ഞാൻ ഒറ്റ പെട്ടവനു ഇട്ട കമെന്റാണ് മുകളിൽ ഉള്ളത് കേട്ടോ ❤️