ബസ്സിനടുത്തെത്തിയ നിരഞ്ജൻ ഒന്ന് ഞെട്ടി. ആ ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന് വികൃതമായി കിടക്കുകയാണ്. വെറുമൊരു തുരുമ്പെടുക്കൽ മാത്രമല്ല അത്, വലിയൊരു അപകടത്തിന്റെ ബാക്കിപത്രമാണെന്ന് കണ്ടാലേ അറിയാം. നിരഞ്ജൻ തന്റെ കൂടെയുണ്ടായിരുന്ന ഡ്യൂട്ടിയിലുള്ള പോലീസുകാരനെ നോക്കി ചോദിച്ചു:
”ഇതെന്താ ഈ ബസ്സിന്റെ മുൻഭാഗം ഇങ്ങനെ തകർന്നു കിടക്കുന്നത്? ആ ബലാത്സംഗ കേസ് നടന്നപ്പോൾ ഇത് ഇങ്ങനെയായിരുന്നില്ലല്ലോ?”
ആ പോലീസുകാരൻ ഒരു സിഗരറ്റ് കത്തിച്ച് ബസ്സിനെ നോക്കി ഒന്ന് ദീർഘശ്വാസമടുത്തു. എന്നിട്ട് ആ രഹസ്യം വിവരിക്കാൻ തുടങ്ങി:
”സാർ, ഈ ബസ്സിന് പിന്നിൽ മറ്റൊരു കഥ കൂടിയുണ്ട്. ആ ക്രൂരത നടന്ന് ഏകദേശം മൂന്ന് മാസം കഴിഞ്ഞപ്പോൾ, അന്ന് ഇത് പാർക്ക് ചെയ്തിരുന്ന സ്റ്റേഷൻ ഗ്രൗണ്ടിൽ നിന്നും ഈ വണ്ടി മോഷണം പോയി. ആരെങ്കിലും ഈ തുരുമ്പ് പെട്ടി മോഷ്ടിക്കുമെന്ന് ഞങ്ങൾ കരുതിയില്ല.”
നിരഞ്ജൻ നെറ്റി ചുളിച്ചു.
“മോഷണം പോയെന്നോ? എന്നിട്ട്?”
”അതെ സാർ. വണ്ടി മോഷ്ടിച്ച ആൾ പാതിരാത്രി ഇത് സിറ്റിയിലൂടെ ഓടിച്ചു പോയി. പക്ഷേ നിയന്ത്രണം വിട്ട ബസ് നേരെ ഇടിച്ചു കയറിയത് അവിടുത്തെ ഒരു ബോയ്‌സ് ഹോസ്റ്റലിലേക്കാണ് . വലിയൊരു ശബ്ദത്തോടെ ഹോസ്റ്റലിന്റെ മതിൽ തകർത്ത് അകത്തേക്ക് കയറി ഹോസ്റ്റലിന്റെ മുൻ ഭാഗം തകർത്തു . വിവരം അറിഞ്ഞ് ഞങ്ങൾ അവിടെ എത്തിയപ്പോഴേക്കും ആ കള്ളൻ അവിടുന്ന് രക്ഷപ്പെട്ടിരുന്നു. അവനെ പിടിക്കാൻ പറ്റിയില്ല. ആ ഇടിയിലാണ് ഈ ബസ്സിന്റെ മുൻഭാഗം ഇങ്ങനെ തകർന്നു പോയത്.”

aanie muthe ni evide aanu
super 😊
ബ്രോ അടുത്ത പാർട്ട്….
ബ്രോ അടുത്ത പാർട്ട് എന്ന് വരും കട്ട വെയിറ്റിംഗ്
വ്യക്തമായി വൃത്തിയായി എഴുതുന്ന ശൈലി ഇഷ്ടപ്പെട്ടു….
കിരണിനെ oru എതിർപ്പും ഇല്ലാതെ ആസ്വദിച്ചത് അത്രയങ്ങ് ക്ലിക്ക് ആയില്ല…. ഇതിപ്പോ സസ്പെൻസ് ത്രില്ലർ തന്നെ…
എന്നെ കൊണ്ടൊന്നും ഇങ്ങനെയൊക്കെ എഴുതാൻ ആവില്ലെന്ന് മനസ്സിലായി…
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്…
കിരനിനു കൊടുക്കും മുമ്പ് ഒരു കാൾ വന്നിരുന്നു bro അത് കണ്ടില്ലേ അടുത്ത ഭാഗം എഴുതുന്നുണ്ട് താങ്ക്സ് ❤️
ടെൻഷൻ.😳
വീണ്ടും ടെൻഷൻ..🤧
ഇങ്ങനെ കൊണ്ടുവന്ന് നിർത്തി..
അയ്യൊ… ആകപ്പാടെ ടെൻഷൻ 🥺
ഇനി എന്താവും.🤧
😨😰😭
ആനി കൊച്ചെ,..
അടുത്ത പാർട്ട് പെട്ടന്ന് താ..
dei pAttippan
വേഗം താരാ മിക്കി 😁😁 കുറച്ച് വേറെ കഥകളിൽ ആയി poyi
ൻറെ ആനി സഹോ.. സൂപ്പർ… കിടു പാർട്…
നക്ഷത്രയിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല… കിരണും ആയിട്ടുള്ള അവളുടെ വേഴ്ചകൾ ആസ്വദിച്ചു തന്നെയാണ് അവൾ ചെയ്തത്.. സംശയം ഇതാണ് അവൾ വിഷ്ണുവിനെ ചതിക്കുവാണോ… യാതൊരെതിർപ്പുമില്ലാതെ യാണ് അവൾ അവനുവേണ്ടി നിന്ന് കൊടുത്തത്.. അവൾ അടിമപ്പെട്ടോ സെക്സിൽ….????
ഒരു കാര്യം ഉറപ്പിക്കാം.. ശിവൻ അല്ല ഇതിൽ വില്ലൻ… മൊത്തത്തിൽ ഇത് കൺഫ്യൂഷൻ ആയല്ലോ..
നക്ഷത്ര എങ്ങനെ ശിവനെ കണ്ടു..???
കിരൺ എവിടെ… ഒന്നും മനസ്സിലാവുന്നില്ല…
കുരുക്കുകൾ മുറുകുകയാണ്… മുന്നോട്ടു എന്താണെന്നുള്ള ആകാംഷയിൽ ആണ്…
നന്ദുസ്….
എല്ലാം ചുരുൾ അഴിയും നന്തുസ് bro ഇ വലിയ സപ്പോർട്ടിനു താങ്ക്സ് ❤️
ithu muzhuvan part vayichittittilla vaaayikkam time kittumbol ippo pazhaya interrest onnulla
പറ്റുന്നത് പോലെ വായിക്ക് ചിത്ര 👍
🥵ആനീ ചേച്ചി.. 🤗🤗😘😘സീൻ 💃💃
😄😄😄കാന്താരി
kambiyum thrillerum pwoli…… katta waiting for next part
താങ്ക്സ് bro വേഗം വരും
ni polikk enta aanie muthe❣️
സെറ്റ് ബ്രോ 😄
അവൾ കിരണിന് വഴങ്ങി കൊടുക്കും എന്ന് കരുതിയില്ല.! ഭീഷണിക്ക് വഴങ്ങി ഗതികേട് കൊണ്ട് കിരണിന് വഴങ്ങി കൊടുത്തതാരുന്നേൽ പിന്നേം കുഴപ്പമില്ലായിരുന്നു, ഇതിപ്പോൾ കിരണും മരിച്ചുപോയ സാമും ഫ്രണ്ട്സും നക്ഷത്രയും തമ്മിൽ എന്ത് വ്യത്യാസം, എല്ലാവരിലും ചതി മാത്രം, ഇനിയും അവളെ ഒരു പതിവ്രതയായി ചിത്രീകരിക്കരുത്.. (കർണ്ണൻ അസോസിയേഷൻ ടീംസ് അത് സമ്മതിക്കില്ല🤭😜)
അതുപോലെ ഇനി ശിവയുടെ കാര്യം എന്താകും.?, നക്ഷത്ര ശിവയെ അടിച്ച് വീഴ്ത്തിയത് കിരൺ കണ്ടൊ.? ഇനി എന്താകും എന്നറിയാതെ ഒരു സമാധാനവും ഇല്ല….. അടുത്ത part പെട്ടന്ന് തരണെ..
കർണ്ണൻ പാർട്ട് 8 അവൾക്ക് ഒരു കാൾ വന്നത് not ചെയ്തില്ലേ അതും ഒരു കാരണമല്ലേ, വരും പാർട്ടുകളിൽ കുറുക്കുകൾ ഓരോന്നായി അഴിയും ബ്രോ
😁… എന്തായാലും വല്ലാത്ത ഒരു നിർത്തൽ ആയിപ്പോയി.
അടുത്ത part പെട്ടന്ന് തരണെ.
thriller+ Paranormal Vishyam 👏🔥 Annie waiting for the next part
എന്നെകൊണ്ട് പറ്റും പോലെ സെറ്റാക്കാം ബ്രോ
എന്റെ പൊന്ന് കിടിലം ഭാഗം തന്നെ ഇതും കാത്തിരിപ്പ് വെറുതെ ആയില്ല എപ്പോഴത്തെ പോലെ തന്നെ ഗംഭീരം ഓരോ ഭാഗം കഴിയും തോറും ആകാംഷ കൂടി കൊണ്ടേ ഇരിക്കുവാണ് ഇനി എന്ത് സംഭവിക്കും എന്ന് അറിയാൻ അടുത്ത ഭാഗം പെട്ടന്ന് തരും എന്ന് കരുതുന്നു ഈ പാർട്ട് വരാൻ കുറച്ച് സമയം എടുത്തു അത് എന്തായാലും വെറുതെ ആയില്ല ഇത്ര ഗംഭീരം ആയി എഴുതിയ ആനിക് അഭിനന്ദങ്ങൾ