പങ്കുവെപ്പ് 3 [Anurag] 338

(നേരെ അവളെ നോക്കികൊണ്ട് )

എനിക്കിവളെഒന്നിടക്ക് കിട്ടിയാൽ മതി

ഞാനൊന്നും മിണ്ടാതെ അവളെ നോക്കി നിന്നു.അങ്ങനെ ലീലാമ്മ റൂമിൽനിന്നും വെളിയിലേക്ക് പോയി. കുറച്ചു നേരം ഞാനുമവളും ബെഡിൽ കിടന്നു, പിന്നെ എണീച് ഒന്ന്‌ ഫ്രഷായി വീട്ടിലേക്ക് തിരിച്ചു. തിരിച്ചു പോകുമ്പോഴൊന്നും ഞങ്ങൾ പരസ്പരം സംസാരിച്ചിരുന്നില്ല. ഞാൻ അവളുടെ വീടിനടുത്തുള്ള ബസ്സ്റ്റോപ്പിൽ അവളെ ഇറക്കി, അതുവരെ മിണ്ടാതിരുന്ന അവൾ എന്നോട് ചോദിച്ചു

സുഭിഷ :എടാ നിനക്കെന്നോട് ദേഷ്യമെന്തെങ്കിമുണ്ടോ?

ഞാൻ :ഇല്ല.

സുഭിഷ :മ്മ്. നമ്മൾക്കിന്ന് നടന്നതെല്ലാം മറക്കാം, ഇതുപോലെ ഇനി ആവർത്തിക്കാതിരുന്നാൽപോരെ?

ഞാനൊന്നും മിണ്ടിയില്ല

സുഭിഷ : എടാ നീ എന്നെ വിട്ട് പോകില്ലല്ലോ?

അവളുടെ കണ്ണുനിറയാൻ തുടങ്ങിയിരുന്നു.

ഞാൻ :നീ വീട്ടിലേക്ക് പോയെ, ഞാൻ വിളിക്കാം..പോയി കുറച്ചുനേരം കിടക്ക്..

ഞാനതും പറഞ്ഞു തിരിച്ചു വീട്ടിലേക്ക് തിരിച്ചു. സത്യത്തിൽ ഇതിനൊക്കെ എന്തുത്തരം കൊടുക്കണമെന്ന് എനിക്കറിയില്ലായിരുന്നു അങ്ങനെ ഒരു സിറ്റുവേഷനിൽ ആയിരുന്നു ഞാൻ. ഞാൻ തിരിച്ചു വീട്ടിലെത്തി, നല്ല ക്ഷീണം കൊണ്ടാവാം അവൾ പെട്ടെന്ന് മെസ്സേജ് നീർത്തി കിടന്നു, പക്ഷെ എനിക്കത്ര പെട്ടെന്ന് ഉറങ്ങാൻ പറ്റിയിരുന്നില്ല. എന്റെ മനസ്സിൽ ലീലാമ്മ പറഞ്ഞതിങ്ങനെ മുഴങ്ങി കൊണ്ടിരിക്കുവായിരുന്നു

“ഇനി അവൾ നിന്റെ കയ്യിലൊതുങ്ങോടാ?” “വീഡിയോഎന്റെ കയ്യിൽ തന്നെയുണ്ട് നീ പേടിക്കണ്ട ഞാനത് ലീക് ആക്കാൻ ഒന്നും പോണില്ല എനിക്കിവളെഒന്നിടക്ക് കിട്ടിയാൽ മതി ”

പക്ഷെ അവളെ എനിക്കങ്ങനെ വിട്ടുകളയാൻ പറ്റുമൊ? കുറച്ചുനേരം ഇതാലോചിച്ചു കിടന്നെങ്കിലും അവളെ ഇനിയാർക്കും വിട്ടുകൊടുക്കില്ല എന്ന തീരുമാനത്തിൽ ഞാൻ എത്തി, ഇനി എന്തുവന്നാലും അപ്പൊ നോക്കാം. പിന്നെയെപ്പോഴോ ഞാൻ അറിയാതെ കിടന്നുറങ്ങിപ്പോയി.

The Author

Anurag

www.kkstories.com

11 Comments

Add a Comment
  1. Hi, ഈ ഭാഗം എല്ലാവർക്കും അധികം ഇഷ്ട്ടമായിട്ടില്ലെന്ന് മനസ്സിലായി, ഇനി ഈ കഥ തുടരണോ?

  2. ✖‿✖•രാവണൻ ༒

    ❤️

  3. Adipoli next part poratte

  4. നന്ദുസ്

    സത്യം പറയാല്ലോ താങ്കളുടെ മറ്റുള്ള കഥകളെപ്പോലെ ഇതു വായിക്കാൻ ഒരു രസവുമില്ല.. ഇതിനെക്കാളും നല്ലത് ചേട്ടത്തിയുമൊത്തു ആണ്.
    . സോറി…

    1. Bro അതെന്റെ സ്റ്റോറി അല്ല, ഞാൻ വേറെ അനുരാഗ് ആണ്.. ?

  5. ത്രീസം ആദ്യം ഒഴിവാക്കാമായിരുന്നു. അങ്ങനെ ആണേൽ തന്നെ വിഷ്ണുവും മറ്റൊരു സുഹൃത്തും മാറി മാറി ഇവന്റെ മുന്നിൽ ഇട്ട് കാലിക്കണമായിരുന്നു. സ്പീഡ് കൂടി പോയി. സുഭിഷ ഇനി വിഷ്ണുവിന്റെ കളിക്ക് വേണ്ടി അങ്ങോട്ട് ചെല്ലണം.. അവൻ അറിയാതെ സുഭിശ വിഷ്ണുവുമായി കളിക്കട്ടെ. പിന്നീട് വിഷ്ണു അവളുടെ അനിയത്തിയെ സെറ്റ് ചെയ്തു കൊടുക്കാൻ സുബിഷയോട് പറഞ്ഞിട്ട് അവളെ കൂടെ കളിക്കട്ടെ. പിന്നെ അവൾ ഭൂലോക കഴപ്പി ആയി മാറട്ടെ

  6. Pwoli waiting for next part

  7. തോറ്റ എം. എൽ. എ

    എല്ലാം ഇത്ര പെട്ടെന്ന് വേണ്ടിയിരുന്നില്ല.. ഈ പാർട്ട്‌ തന്നെ മിനിമം ഒരു 5 പാർട്ട്‌ ആക്കി എഴുതാൻ ഉള്ളതുണ്ട്

  8. കഥ മനോഹരമാണ്, പക്ഷേ എല്ലാം വളരെ വേഗത്തിൽ സംഭവിച്ചു, എഴുത്തുകാരന് ലൈംഗികതയിൽ യാതൊരു പരിചയവുമില്ലാത്തത് കൊണ്ടായിരിക്കാം എന്ന് തോന്നുന്നു, തുടരുന്നതിന് മുൻപ് ഒരു കളി നടത്തുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു ആശംസകൾ ?

    1. അതൊക്കെ മുന്നേ കഴിഞ്ഞതാണ് bro

  9. Speed കൂടിപോയി എന്നാലും കുഴപ്പമില്ല

Leave a Reply

Your email address will not be published. Required fields are marked *