പാപ്പൻ ഡോക്ടറുടെ ചികിത്സ 1
Pappan Docterude Chikilsa Part 1 | Author : Sanjunath
ഇരുപത്തഞ്ച് വർഷത്തോളം മുൻപ് നടന്ന സംഭവമാണ്. മേഴ്സിയുടെ കല്യാണം കഴിഞ്ഞ് വർഷം ആറായിട്ടും കുഞ്ഞുങ്ങളില്ല. ഭർത്താവ് ജോയി ബോംബെയിലാണ്. കല്യാണം കഴിഞ്ഞ് പത്തിന്റന്നേ തിരികെ ജോലിക്ക് പോയ ജോയി എല്ലാ വർഷവും ഒരു മാസത്തെ ലീവിന് നാട്ടിൽ വരും. നാല് വർഷം കഴിഞ്ഞപ്പോൾ എല്ലാവരുടേയും ചോദ്യങ്ങൾ തുടങ്ങി. കല്യാണം കഴിഞ്ഞ് ജോയി പോയതു മുതൽ മേഴ്സി കേൾക്കുന്നതാണ്.
“വിശേഷമുണ്ടോ മോളേ …” “സാരമില്ല..”
എന്ത് സാരമില്ലാന്നാണാവോ ഇവരൊക്കെ പറയുന്നത്. സാരമുണ്ടെങ്കിൽ ഇവർ പരിഹാരം ഉണ്ടാക്കുമോ?
മേഴ്സി കാണാൻ മിടുക്കിയാണ്. അതി സുന്ദരിയൊന്നുമല്ല. ഇരുനിറം. അത്യാവശ്യം വണ്ണം മാത്രം. ഏറെ പൊക്കമില്ല. 5 അടിയും ലേശം കൂടി കാണും. ഓറഞ്ച് വലിപ്പമുള്ള മുലകൾ. ഒതുങ്ങിയ അരക്കെട്ട്. വിരിഞ്ഞ ചന്തി. നല്ല തുടകൾ… ഇതൊക്കെയല്ലേ അറിയേണ്ടത്. ഒരു കാര്യം വിട്ടു. മുടി. പറയാതിരിക്കാൻ പറ്റില്ല. ചന്തിവരെ നീണ്ടു കിടക്കുന്ന മുടി. ചന്തികൾ മറഞ്ഞു കിടക്കും. നടക്കുമ്പോൾ ചന്തിയിൽ കിടന്ന് തെന്നി തെറിക്കുന്ന മുടി ആര് കണ്ടാലും നോക്കും.
പുറത്തേക്ക് എവിടെ പോകാനും ഉടുക്കുന്നത് സാരിയാണ്. വീട്ടിൽ നൈറ്റിയും. സാരി ഉടുക്കുന്നത് പൊക്കിൾ ചുഴിയുടെ താഴെ ആയതിനാൽ ബ്ലൗസിൽ പൊങ്ങി നിൽക്കുന്ന മുലകളും ഒട്ടും ചാടാത്ത ആ വയറും അകത്തേക്ക് കുഴിഞ്ഞ പൊക്കിളും കാണാൻ വല്ലാത്തൊരു ഭംഗിയാണ്.
നാലാം വർഷത്തെ വരവിൽ ജോയി മേഴ്സിയേയും ബോംബെക്ക് കൊണ്ടു പോയി. ഒറ്റമുറി വീട്ടിലായിരുന്നു താമസവും ഭക്ഷണം ഉണ്ടാക്കലും എല്ലാമെങ്കിലും ഭർത്താവിനൊപ്പം നിൽക്കാനായതിൽ അവൾ സന്തോഷിച്ചു.
നാട്ടിൽ നിന്നും ഈ സമയത്ത് മാറി നിന്നതിൽ മേഴ്സി സന്തോഷിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. അനിയന്റെ ഭാര്യ ഗർഭിണി ആയപ്പോൾ മുതൽ അമ്മായിയമ്മയുടെയും നാട്ടുകാരുടേയും സഹതാപം പറച്ചിൽ ഒട്ടും സഹിക്കാൻ പറ്റുണ്ടായിരുന്നില്ല.
അനിയന്റെ ഭാര്യ സൂസിയാണെങ്കിൽ വെളുത്ത് കൊഴുത്ത ഒരു ചരക്കും. അനിയനും അങ്ങനെ തന്നെ. വെളുത്ത് സുന്ദരനാണ്.
Pappachan doctor alle udeshiche
അധികം വൈകില്ല
സൂപ്പർ…. ❤️
താങ്ക്യൂ
എഴുതിയത് കൊള്ളാം.. ബാക്കി സമയം പോലെ എഴുതി അയച്ചു കൊടുക്കു
തീർച്ചയായും
നൈസ്. നല്ല ഫീൽ. ചെയ്യാൻ തോനുന്നു വായിച്ചപ്പോൾ ??
താങ്ക്യൂ. പരിഹസിച്ചതല്ലല്ലോ.. ലേ?
അയ്യോ അല്ല.. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു അതാ ??
Halo
?
അടുത്ത part പെട്ടെന്നു ഇടൂ
കഴിയുന്നത്ര നേരത്തേ ഇടാം.
Page koti pettannu iduu muthe poli… Sadhanam
താങ്ക്യൂ