അങ്ങനെ ഞങ്ങൾ വീട്ടിൽ എത്തി..
പപ്പയിയെ കണ്ടു മമ്മി ചോദിച്ചു..
ജോസേ വല്ലപ്പോഴും ഇങ്ങോട്ട് വാടാ..
വരണോന്ന് ഉണ്ട് ആൻസി..
മമ്മിയെകാൾ ഒരു വയസ്സ് മൂത്തതാണ് പാപ്പായി..അതുകൊണ്ട് പാപ്പായി മമ്മിയെ പേരാണ് വിളിക്കുന്നത്..
പപ്പയെ പോലും പാപ്പായി ബേബി എന്നാണ് വിളിക്കുന്നത്..
പാപ്പായി വല്യമ്മയുടെ മുറിയിലേക്ക് ചെന്നു.. കുറെ നേരം അവിടെ ഇരുന്നു സംസാരിച്ചു..
എന്നിട്ട് പാപ്പായി പുറത്തേക്ക് വന്നു.. അപ്പോൾ ഞാൻ ഹാളിൽ ഇരിക്കുക ആണ്…
പാപ്പയിയുടെ ഡൽഹി വിശേഷം പറഞ്ഞു..
മമ്മിയും അവിടെ വന്നിരുന്നു..
പാപ്പയിയുടെ തമാശ കേട്ട് മമ്മിയും ഞാനും പൊട്ടി ചിരിച്ചു..
പാപ്പായി തമാശ പറയാൻ മിടുക്കൻ ആണ്..
മമ്മിയുടെ മുഖത്ത് നോക്കി ആണ് പാപ്പായി സംസാരിക്കുന്നത്..
മമ്മിയുടെ ചിരി കാണുമ്പോൾ പാപ്പായി പറയും..
എന്റെ ആൻസി ഇങ്ങനെ ചിരിച്ചു കൊതിപ്പിക്കല്ലേ..
പൊ ജോസേ..
മമ്മി ചിരിച്ചു കൊണ്ട് പറയും..
ഞങ്ങൾ വീട്ടിൽ വന്നപ്പോൾ വൈകുന്നേരം ആയിരുന്നു.
അത്താഴം കഴിക്കുന്നത് വരെ ഞങ്ങൾ ഓരോ കഥകൾ പറഞ്ഞിരുന്നു..
ഞങ്ങൾ ഫുഡ് കഴിക്കുമ്പോൾ മമ്മിയോട് തമാശ പോലെ ചോദിച്ചു..
ആൻസി നിനക്ക് ഇപ്പോൾ എത്ര വയസ്സായി. 38 അതോ 39?…
എന്റെ ജോസേ എനിക്ക് 43 ആയി..
മമ്മിയെ നോക്കി ചിരിച്ചിട്ട് പറഞ്ഞു..
കണ്ടാൽ അത്രയും പറയില്ലാട്ടോ.. അല്ലേടാ..
ഞാൻ പുഞ്ചിരിച്ചു..
എന്നെ നോക്കി മമ്മി പറഞ്ഞു..
ഡിഗ്രിക്ക് പഠിക്കുന്ന മോന്റെ തള്ളായ ഞാൻ..
അതുകേട്ട് പാപ്പായി ചിരിച്ചിട്ട് പറഞ്ഞു..
എടാ നീയും മമ്മിയും കൂടി പോകുന്നത് കണ്ടാൽ ചേടത്തിയും അനിയനും ആണെന്നെ പറയു..

bro next part epola ?
ഉടനെ വരും
kollam 🔥
thanks
Kochumon പ്രിയ സുഹൃത്തെ ഈ കഥ വളരെ വ്യത്യസ്തമായ രീതിയിൽ എഴുതിയിട്ടുണ്ട്. ഈ കഥയുടെ പേരും നന്നായിട്ടുണ്ട് എന്നാൽ ഈ കഥയുടെ അഞ്ചാമത്തെ പേജിലും ഏഴാമത്തെ പേജിലും ചില തെറ്റുകൾ ഉണ്ട്. ഈ രണ്ടു പേജുകളിലും ആണ് എനിക്ക് തെറ്റ് കണ്ടുപിടിക്കാൻ കഴിഞ്ഞത് മറ്റു ഭാഗങ്ങളിലും ഉണ്ടാകാതിരിക്കാം അതെന്നെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. എന്തായാലും അടുത്ത ഭാഗവും കാത്തിരിക്കുന്നു തുടർന്നും എഴുതുക തെറ്റുകൾ വരാതെ പരമാവധി ശ്രദ്ധിക്കുക സുഹൃത്തേ കഥ പോസ്റ്റ് ചെയ്യുന്നതിന് തൊട്ടു മുന്നേ എല്ലാ പേജുകളിലും കൃത്യമായി എഴുതിയിട്ടുണ്ടോ തെറ്റുകൾ എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താനും ശ്രദ്ധിക്കുക. ഇത് എന്റെ ഒരു അപേക്ഷ മാത്രമാണ് അഭ്യർത്ഥന എന്റെ കണ്ണിൽ ചെറിയ തെറ്റുകളാണ് കണ്ടത് അത് ഞാൻ സുഹൃത്തിന്റെ ശ്രദ്ധയിൽ പെടുത്തു മാത്രം ഒപ്പം എന്റെ അഭിപ്രായം പറഞ്ഞു എന്ന് ഉള്ളൂ.
ok thanks 😂👍👍👍
കൊള്ളാം നല്ല feel
🙏🙏🙏
താങ്ക്സ്
kidilam story super ayittind bro
👍😂
താങ്ക്സ് ബ്രോ
ശ്ശൊ ഇതെന്ത് സാധനമാ. കഥയെഴുതാൻ ഒടുക്കത്തെ stamina ആണല്ലൊ. ആശൂത്രീലും കിടക്കാൻ സമ്മതിക്കരുത്. ഞാൻ സമ്മതിച്ചിരിക്കുന്നു
😂😂😂
കഥ വായിച്ചതിൽ സന്തോഷം..
താങ്ക്സ്..