അത് കേട്ടിട്ട് മമ്മി എന്നെ നോക്കി ചിരിച്ചു..
പിന്നെയും പാപ്പായി ഒരുപാട് തമാശ പറഞ്ഞു..
മമ്മിയെ നോക്കിട്ട് പാപ്പായി എന്നോട് പറഞ്ഞു..
എടാ നിനക്ക് കല്യാണം നോക്കുമ്പോൾ നിന്റെ മമ്മിയെ പോലെ ഒരു സുന്ദരി പെണ്ണിനെ വേണം കെട്ടാൻ കേട്ടോടാ..
ഞാൻ മമ്മിയെ നോക്കി..
മമ്മി ചിരിക്കുന്നുണ്ട്..
ഞാൻ പറഞ്ഞു..
നമുക്ക് നോക്കാം പാപ്പായി..
മമ്മി ചിരിച്ചു കൊണ്ട് പറഞ്ഞു..
നീ കണ്ടു വെച്ചിട്ട് ഉണ്ടോട..
മമ്മിയെ നോക്കി ചിരിച്ചിട്ട് പാപ്പായി പറഞ്ഞു..
എന്റെ ആൻസി അവൻ കോളേജിൽ അല്ലെ പഠിക്കുന്നത്. കാണും..
പാപ്പായി എന്നെ നോക്കി ചിരിച്ചു എന്നിട്ട്..
എടാ നിനക്ക് വല്ല സെറ്റപ്പ് ഉണ്ടോ..
ഞാൻ പുഞ്ചിരിച്ചു..
എനിക്ക് പ്രണയം ഇല്ല.. അതാണ് സത്യം.. പക്ഷെ ഞാൻ അത് പറഞ്ഞില്ല..
ഞാനും പപ്പയിയും ഒരുമിച്ചാണ് കിടന്നത്..
ഡിസംബർ ആയതുകൊണ്ട് നല്ല തണുപ്പുണ്ട്.. ഞങ്ങൾ ഒരു പുതപ്പിനടിയിൽ ആണ് കിടക്കുന്നത്..
എന്നെ കെട്ടിപിടിച്ച് ആണ് പാപ്പായി കിടക്കുന്നത്..
ഞാൻ നിക്കാർ ആണ് ഇട്ടിരിക്കുന്നത്..
എന്റെ വയറിൽ തഴുകി കൊണ്ട് പാപ്പായി ചോദിച്ചു..
എടാ നിനക്ക് പ്രേമം ഉണ്ടോട..
ഇല്ല പാപ്പായി.. ഞാൻ പറഞ്ഞു..
എടാ ഒരു പ്രേമം ഒക്കെ വേണ്ടേ.. അപ്പോൾ അല്ലെ ജീവിതത്തിന് ഒരു ത്രില്ല് ഉള്ളൂ..
പാപ്പായി എനിക്ക് ഒരു പേടി പോലെ ആണ്.. അതുകൊണ്ടാ..
പാപ്പായി ചിരിച്ചു.. എന്നിട്ട് പറഞ്ഞു..
എടാ എനിക്ക് സ്കൂളിൽ പഠിക്കുമ്പോൾ ഒരു പ്രേമം ഉണ്ടാരുന്നു.. അന്ന് കൂട്ടുകാർ എന്നെ ആ പെണ്ണിന്റെ പേര് പറഞ്ഞു കളിയാക്കി ചിരിക്കും.. പക്ഷെ ഞാനതൊന്നും മൈൻഡ് ചെയ്യാറില്ല.. എനിക്ക് ഓരോ ക്‌ളാസിലും ഓരോ പ്രേമം ഉണ്ടാരുന്നു..

bro next part epola ?
ഉടനെ വരും
kollam 🔥
thanks
Kochumon പ്രിയ സുഹൃത്തെ ഈ കഥ വളരെ വ്യത്യസ്തമായ രീതിയിൽ എഴുതിയിട്ടുണ്ട്. ഈ കഥയുടെ പേരും നന്നായിട്ടുണ്ട് എന്നാൽ ഈ കഥയുടെ അഞ്ചാമത്തെ പേജിലും ഏഴാമത്തെ പേജിലും ചില തെറ്റുകൾ ഉണ്ട്. ഈ രണ്ടു പേജുകളിലും ആണ് എനിക്ക് തെറ്റ് കണ്ടുപിടിക്കാൻ കഴിഞ്ഞത് മറ്റു ഭാഗങ്ങളിലും ഉണ്ടാകാതിരിക്കാം അതെന്നെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. എന്തായാലും അടുത്ത ഭാഗവും കാത്തിരിക്കുന്നു തുടർന്നും എഴുതുക തെറ്റുകൾ വരാതെ പരമാവധി ശ്രദ്ധിക്കുക സുഹൃത്തേ കഥ പോസ്റ്റ് ചെയ്യുന്നതിന് തൊട്ടു മുന്നേ എല്ലാ പേജുകളിലും കൃത്യമായി എഴുതിയിട്ടുണ്ടോ തെറ്റുകൾ എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താനും ശ്രദ്ധിക്കുക. ഇത് എന്റെ ഒരു അപേക്ഷ മാത്രമാണ് അഭ്യർത്ഥന എന്റെ കണ്ണിൽ ചെറിയ തെറ്റുകളാണ് കണ്ടത് അത് ഞാൻ സുഹൃത്തിന്റെ ശ്രദ്ധയിൽ പെടുത്തു മാത്രം ഒപ്പം എന്റെ അഭിപ്രായം പറഞ്ഞു എന്ന് ഉള്ളൂ.
ok thanks 😂👍👍👍
കൊള്ളാം നല്ല feel
🙏🙏🙏
താങ്ക്സ്
kidilam story super ayittind bro
👍😂
താങ്ക്സ് ബ്രോ
ശ്ശൊ ഇതെന്ത് സാധനമാ. കഥയെഴുതാൻ ഒടുക്കത്തെ stamina ആണല്ലൊ. ആശൂത്രീലും കിടക്കാൻ സമ്മതിക്കരുത്. ഞാൻ സമ്മതിച്ചിരിക്കുന്നു
😂😂😂
കഥ വായിച്ചതിൽ സന്തോഷം..
താങ്ക്സ്..