പപ്പയും പാപ്പനും പിന്നെ മമ്മിയും [Arun] 155

 

ഇവിടെ ഇപ്പോ പാപ്പൻ വന്നിരുന്നോ ? , ഞാൻ അറിയാത്തതു പോലെ ചോദിച്ചു ?,

 

നീ കണ്ടായിരുന്നോ പാപ്പനെ ?,

 

ങാ…..,കണ്ടിരുന്നു,

മുമ്പും ഒരു ദിവസവും പാപ്പൻ വന്നിട്ട് പോയപ്പോൾ മമ്മി കരയുന്നത് ഞാൻ കണ്ടല്ലോ ?,

 

അത് നിനക്ക് തോന്നിയതാവും,

ഇന്ന് എൻ്റെ കണ്ണിൽ പൊടി പോയതുകൊണ്ടാ,

 

എന്തിനാ മമ്മീ കള്ളം പറയുന്നത് ?, മമ്മിയ്ക്ക് ഇഷ്ടമില്ലങ്കിൽ പാപ്പൻ ഇനി ഇവിടെ വരണ്ടാന്നു പറഞ്ഞൂടേ ?,

 

അയ്യോ മോനേ……, അങ്ങനൊന്നും പറഞ്ഞൂടാ, പാപ്പൻ നിൻ്റെ പപ്പയുടെ ചേട്ടനല്ലേ ?, നമ്മുടെ ഈ വീട്ടിലെ ചിലവൊക്കെ നോക്കുന്നതും പാപ്പനല്ലേ മോനേ…,

 

എനിക്കൊരു ജോലി കിട്ടട്ടേ, പാപ്പൻ്റെ ചിലവ് കാശ് ഞാൻ വേണ്ടാന്നു പറയും.

 

മോന് പാപ്പനോട് ദേഷ്യം ഉണ്ടോ ?,

 

ഉം ,  മമ്മിയെ കരയിപ്പിക്കുന്നതിന്.

 

ഞാനപ്പോഴാ ശ്രദ്ധിച്ചത്
മമ്മിയുടെ വെളുത്തു തുടുത്ത മുഖത്തിൻ്റെ ഒരു വശം ചുവന്നിരിക്കുന്നു,

പാപ്പൻ അടിച്ചതാവും എന്ന് എനിക്ക് മനസിലായി,

ഞാൻ മമ്മിയുടെ കവിളിൽ തലോടി കൊണ്ട് ചോദിച്ചു,

ഇതെന്താന്ന് ?

 

അത് ഒരു ഉറുമ്പു കടിച്ചതാന്ന് മമ്മി കള്ളവും പറഞ്ഞു,

 

കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു,

മമ്മി കള്ളമൊന്നും പറയണ്ടാ, പാപ്പൻ അടിച്ചതാന്ന് എനിക്ക് മനസിലായി

എന്നു ഞാൻ പറഞ്ഞതും മമ്മി ഞെട്ടിപ്പോയി.

മോൻ എങ്ങനെ മനസിലായി, അതോ മോൻ കണ്ടായിരുന്നോ ?,

 

എനിക്കറിയാം, പാപ്പൻ മമ്മിയെ തല്ലുമെന്ന്.

 

അതിന് മോൻ വിഷമിക്കുകയൊന്നും വേണ്ടാ, പാപ്പന് നമ്മളെയൊക്കെ തല്ലാനുള്ള അധികാരമുള്ളതു കൊണ്ടല്ലേ തല്ലുന്നത്.

The Author

arun

1 Comment

Add a Comment
  1. ആട് തോമ

    ഇനി എന്താവും കഥ ബാക്കി അറിയാൻ കൊതിയായി

Leave a Reply

Your email address will not be published. Required fields are marked *