അച്ഛൻ : അതിന് ഞാൻ ഫുസ് ഹോട്ടലിൽ നിന്നും മേടിച്ചു കൊണ്ടാ വന്നത് , നീ വേഗം എണീറ്റ് റെഡിയായി വാ
അവൾ വേഗം എണീറ്റ് ബാത്ത് റൂമിൽ പോയി കുളിച്ച് റെഡിയായി , രണ്ടു പേരും കൂടി ഫുഡ് കഴിച്ചു ,
കഴിഞ്ഞ് അവർ ടിവിയുടെ മുന്നിൽ ഇരുന്നു , ആ സമയം വീണ്ടും പാപ്പുവിൻ്റെ അച്ഛൻ കാര്യങ്ങൾ എടുത്തിട്ടു ,
അച്ഛൻ : ഇന്നലെ രാത്രി ഒത്തിരി താമസിച്ചോ നിങ്ങൾ കിടക്കാൻ , എന്തൊക്കെ കാര്യങ്ങളാ നിങ്ങൾ സംസാരിച്ചത് ?
അമ്മ : ഒന്നും സംസാരിച്ചില്ല ,
അച്ഛൻ : ഒന്നും സംസാരിച്ചില്ലേ ….. ?, അതു വെറുതേയാ നീ പറയുന്നത് , അവന് നല്ല മാറ്റമുണ്ടല്ലോ, അവനിന്ന് ഒറ്റയ്ക്ക് കുളിച്ചു , പിന്നെ പല കാര്യങ്ങളും അവൻ ഒറ്റയ്ക്കാ ചെയ്തതും ,
അവൾ എന്ത് പറയണം എന്നറിയാതെ ആകെ വിഷമിച്ചു , അവൾക്ക് ഇതൊക്കെ ആരോടെങ്കിലും ഒന്നു പറഞ്ഞാൽ തന്നെ ചിലപ്പോൾ ഒരു ആശ്വാസം കിട്ടും, പക്ഷേ എങ്ങനെ പറയും , അവളാകെ ധർമ്മസങ്കടത്തിലായി , അവൾ വീണ്ടും കരയാൻ തുടങ്ങി
അച്ഛൻ : നീ എന്തിനാ കരയുന്നത് , ഇതൊക്കെ സന്തോഷിക്കാനുള്ള കാര്യങ്ങളല്ലേ ? , നീ അവനുമായി സംസാരിച്ചു കാര്യങ്ങൾ കേൾക്കാൻ ഞാൻ എന്ത് തൃല്ലിലാ നിൽക്കുന്നതെന്ന് നിനക്കറിയോ ?
ഇതൊക്കെ കേട്ടതും അവൾ കരഞ്ഞുകൊണ്ട് ബഡ്റൂറൂമിലേയ്ക്കോടി, അദ്ദേഹവും ടി വി യും ഓഫാക്കി മുറിയിലേയ്ക്കു ചെന്നു ,
അപ്പോളവൾ കട്ടിലിൽ കമിഴ്ന്ന്ന്ന് കിടന്ന് വീണ്ടും കരയുകയാണ് , അദേഹം അവളെ പിടിച്ച് മലർത്തി കടത്തി നെറ്റിയിൽ ഒരു ചുംബനവും കൊടുത്തു ,
വളരെ സൂപ്പർ ആയിരുന്നു ഈ പാർട്ട് അഭിനന്ദനങ്ങൾ. അച്ഛനെ ഉൾപ്പെടുത്തിയതു നന്നായി. കമ്പിയാക്കിയതു അവൾ പറഞ്ഞത് അച്ഛൻ അനുസരിച്ചപ്പോൾ ആണ്. അവരുടെ അടിമയെ പോലെ ആകണം
അച്ഛനെ ഉൾപ്പെടുത്തി , കഥയുടെ ഫ്ലോ കളഞ്ഞു…
സൂപർ..നല്ല കഥ
കൊള്ളാം
സൂപ്പർ.. കിടുവാരുന്നു ഈ പാർട്ടും… ❤️❤️❤️
Next part broo…ithupola thanna thudarnnal Mathi.. achanu ini Kali kodukkanda
Write 4th part and complete the story
Wow.. Super.. നിർത്തല്ലേ.. തുടരൂ പ്ലീസ്..