പരമുവും ഭൂതവും
Paramuvum Bhoothavum | Author : Jon snow
ഫാന്റസി കഥയാണ്. ലോജിക് വച്ച് അളക്കരുത്. കളികൾ കുറവായിരിക്കും എന്നാലും പരമാവധി നോക്കാം.
മണ്ടൻ !!!!!!! എനിക്ക് ഓർമ്മ വച്ച കാലം മുതലേ ഞാൻ കേട്ട് തഴമ്പിച്ച വാക്കാണ് അത്. എല്ലാവരും എന്നെ അങ്ങനെ ആണ് വിളിക്കുന്നത്. അമ്മയൊഴിച്ച്. കഷ്ടകാലത്തിന് ഒരു വർഷം മുൻപ് എന്റെ അമ്മ മരിച്ചു പോയി.
എന്നെ കുറിച്ച് വിശദമായി പറയാം. എന്റെ പേര് പരമു. ഇപ്പോൾ നിങ്ങൾ വിചാരിക്കും ഞാൻ ഒരു മധ്യവയസ്കനോ വൃദ്ധനോ ആയിരിക്കും എന്ന്. കാരണം ഈ തരം പേരൊക്കെ പണ്ട് ഉള്ളവർക്ക് ആണല്ലോ ഇടുക. പക്ഷെ അല്ലാ. എനിക്ക് 2020 ൽ 21 വയസ്സേ ഒള്ളു. പിന്നെ എന്താണ് എനിക്ക് ഇങ്ങനെ ഒരു പേര് എന്ന് നിങ്ങൾക്ക് തോന്നാം. വേറെ ഒന്നുമല്ല എന്റെ അച്ഛൻ എന്നോട് ചെയ്ത മഹാപാതകം. ഞാൻ ജനിച്ച അതെ ദിവസം 7 വർഷം മുൻപ് 1992 ൽ ആണ് എന്റെ അച്ഛന്റെ അപ്പൂപ്പൻ മരിച്ചത്. എന്റെ അപ്പൂപ്പൻ അല്ല അച്ഛന്റെ അപ്പൂപ്പൻ അതായത് എന്റെ അപ്പൂപ്പന്റെ അച്ഛൻ അതായത് എന്റെ അച്ഛന്റെ അച്ഛന്റെ അച്ഛൻ.
മനസിലായല്ലോ അല്ലെ.
പുള്ളിയുടെ പേര് പരമു എന്നായിരുന്നു. പുള്ളിയുടെ ഓർമ്മയ്ക് എനിക്കും പേരിട്ടു പരമു എന്ന്. ഈ ഒരൊറ്റ പേര് കൊണ്ട് പൊറുതിമുട്ടി. അർജുൻ, അരവിന്ദ്, അനന്ദകൃഷ്ണൻ, അലൻ, അജ്മൽ, ആദർശ്, അരുൺ, ആതിര അശ്വതി, ഗായത്രി, ടീന, അലീന എന്നൊക്കെ പേരുള്ള കുട്ടികളുടെ ക്ലാസ്സ്റൂമിൽ ഒരു പരമുവും. മതിയല്ലോ. കിളവൻ എന്ന ഇരട്ട പേര് അങ്ങോട്ട് ചാർത്തി കിട്ടി.
ആ എന്റെ കുടുംബത്തെ കുറിച്ച് പറയാം.അച്ഛന്റെ പേര് വാസുദേവൻ. അമ്മയുടെ പേര് ജയന്തി . അച്ഛന് നാല് മക്കൾ ആണ്. ഏറ്റവും മൂത്തത് ചേട്ടൻ. ചേട്ടന്റെ പേര് ജയരാജ് . ആ അത് കഴിഞ്ഞു ജയലക്ഷ്മി ചേച്ചി പിന്നെ സൂര്യലക്ഷ്മി ചേച്ചി ഏറ്റവും ഒടുവിൽ ഞാൻ പരമു. നോക്കണേ മറ്റു മൂന്ന് പേരുടെ പേരും എന്റെ പേരും.
എന്റെ രണ്ടു ചേച്ചിമാരെയും നല്ല രീതിയിൽ കെട്ടിച്ചു വിട്ടു. ചേട്ടനും വിവാഹം കഴിച്ചു. ചേട്ടത്തിയും ഒരു കുഞ്ഞും ഉണ്ട് അവരും എന്റെ വീട്ടിൽ തന്നെയാണ്. ചേട്ടത്തിയുടെ പേര് സ്വാതി. മകൾ മീര രണ്ട് വയസ്സേ ഒള്ളു. നിലവിൽ എന്റെ വീട്ടിൽ എന്നോട് പുച്ഛം ഇല്ലാത്തത് മീരയ്ക്ക് മാത്രമേ ഒള്ളു. എല്ലാവരും അവളെ കിച്ചു എന്നാണ് വീട്ടിൽ വിളിക്കുക. കിച്ചുവിന് മാത്രമാണ് എന്നോട് പുച്ഛം ഇല്ലാത്തത് കാരണം അവൾ കുഞ്ഞല്ലേ. പുച്ഛം, അസൂയ, ആർത്തി പോലത്തെ മനുഷ്യന്മാരുടെ വൃത്തികെട്ട സ്വഭാവം ഒന്നും കൊച്ചിന് അറിയില്ല. അവൾക്ക് സ്നേഹം മാത്രം.
ബാക്കി ഉള്ള എല്ലാവരും എന്നെ പുച്ഛിക്കാൻ കാരണമുണ്ട് കേട്ടോ. എന്റെ ചേട്ടൻ ആണെങ്കിൽ PWD എഞ്ചിനീയർ ആണ്. ചേട്ടത്തിയും എഞ്ചിനീയർ ആണ് പ്രൈവറ്റ് കമ്പനിയിൽ. ചേട്ടനെ കെട്ടി കഴിഞ്ഞു ചേട്ടത്തി പിന്നെ ജോലി വേണ്ടാന്ന് വച്ചു.
ഇതാണോ താങ്കളുടെ മനസ്സിലുണ്ടായിരിന്നു എന്ന് പറഞ്ഞ ലേഡി ഭൂതത്തിന്റെ കഥ
ലേഡി ഭൂതം എന്ന് ഞാൻ പറഞ്ഞിട്ടില്ല ഒരിടത്തും
സോറി. അപ്പോൾ എനിക്കു തെറ്റിയതാണ് ?
Thudakkam thanne gamphiram,
oru variety theme..eni bhuthathinte
oru edivettu kalikkaran akate
Thanks
Nannayittundu….next part vegam…
Thanks
Nice start❤
Keep going ?
Thanks
kollam adipoly nalla feel pakshee aa bhootham kolam aakkumoo….
sambhavam nalla topic annu first muthal last vare valare istapettu….
ethayalum adutha part udane undakum ennu pratheekshikunnu
ഭൂതം കുളമാക്കുവോന്നോ. ഭൂതമല്ലേ മെയിൻ
കഥ വായിച്ചിട്ടില്ല ആശാനേ വായിക്കാൻ കുറച്ചു വൈകുമെന്ന് തോന്നുന്നു വായിച്ചു കഴിഞ്ഞു എന്തായാലും കമന്റആം ….❤❤❤
?
Super machane nalla thudakam…adutha part udane kaanumo
Oru 6 divasam
Machane poli
Waiting for next part
Paramuvinte Yudham companY kanana kidakkunoloo
Thanks
Thanks
All the best adutha part poratte
Thanks
Bro ini next part ennu varum
ഒരു 5-6 ദിവസം താ. നോക്കാം
Bro super story…ini boothathinte yudham kanan pokunne ullu…all the best..next part pettannu aayikote.. .pinne 4 inch athrakum mosam aano…?????
അതിപ്പോ. കഥയല്ലേ ഒന്ന് കണ്ണടച്ച് താ
Bro oru femdom story
Ath kore ezhuthiyille bro. Ini kurach vere enthenkilum okke ezhuthatte
സൂപ്പർ ബ്രോ നനയായിട്ടുണ്ട് പെട്ടെന്ന് അടുത്ത പാർട്ട് തരണേ
Thanks
Nice ബ്രോ അടുത്ത പാർട്ട് വേഗം തരണേ
Nokkam
kambi okke aavisyathinu mathi bosse only abiprayam
polikk??
Thanks
അടിപൊളി ? തുടക്കം ??❤
Thanks
sambhavam kidu aayittundu bro .. polikku .. numma kattakku koode undu…
Thanks
Oh മലയാളം വീണ്ടും മൂഞ്ചി അല്ലെ ഭൂതത്തിന്റെ ഒരു അവസ്ഥ അല്ലെ
അത് മൂഞ്ചിയതല്ല. വൗ എന്ന് പറയുന്ന പോലൊരു ഓഹ് ആണ്
Bro sangathi poliche 4 inche oke oru thettano
അതിപ്പോ ഇവിടെ എല്ലാ കഥയിലും 8 ഇഞ്ച് അല്ലെ. ചെറുതാണോന്ന് ചോദിച്ചാ. അതിപ്പോ പെണ്ണുങ്ങളോട് ചോദിക്കേണ്ടി വരും
Browse chaithe nokiyapol indian average ithoke aane pine ithoke choikan aalundarnel nmle site le keruooo
കഥയല്ലേ ഒന്ന് കണ്ണടച്ചേക്ക്
Adutha part pettannu varatte thudar bhagangalilum small penis humiliation undakumo
അതിന് സാധ്യത ഇല്ല
നല്ലൊരു തുടക്കം???
അടുത്ത ഭാഗത്തിനായി ഒരു പാട് പ്രതീക്ഷകളോടെ കാത്തിരിക്കുന്നു
Thanks
തുടക്കം പൊളിച്ചു.. അടിപൊളി
Thanks
നല്ല കിടു അവതരണമാണ് കേട്ടോ …. ഒട്ടും കൂടൂതലുമില്ല അല്പ്പം പോലും കുറഞ്ഞുമില്ല. ഈ കഥക്ക് വേണ്ടി മാത്രം ഇനിയും ഒത്തിരി പ്രതീക്ഷിച്ചിരിക്കും… ദയവു ചെയ്ത് നിരാശപ്പെടുത്തരുത് .
Ok
Kollam bro paramu adapadalam moonji erikanu enni bootham vannu avane enganne rakshikum ennu vayikan wait cheyunnu
Thanks
Nicee very gud.pls continue
Thanks
Oru femdom story audamo?
അത് കൊറേ എഴുതിയതല്ലേ ബ്രോ
Powli
Bakki odane eduka appo varum bakki
കഥ ഇപ്പൊ വന്നല്ലേ ഒള്ളു. ക്ഷമിക്ക്
Oru femdom story audamo?
Powli
Thanks
അടിപൊളി.. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ..
Thanks
തകർത്തു ❤❤❤❤❤???
Thanks
A J R, നിങ്ങളുടെ യക്ഷിയുടെ കാര്യം എന്തായി. ഇനി കഥയ്ക്ക് നെഗറ്റീവ് കമന്റ് ഇട്ടാലേ മറുപടി തരൂ എന്നുണ്ടോ ?