പരമുവും ഭൂതവും
Paramuvum Bhoothavum | Author : Jon snow
ഫാന്റസി കഥയാണ്. ലോജിക് വച്ച് അളക്കരുത്. കളികൾ കുറവായിരിക്കും എന്നാലും പരമാവധി നോക്കാം.
മണ്ടൻ !!!!!!! എനിക്ക് ഓർമ്മ വച്ച കാലം മുതലേ ഞാൻ കേട്ട് തഴമ്പിച്ച വാക്കാണ് അത്. എല്ലാവരും എന്നെ അങ്ങനെ ആണ് വിളിക്കുന്നത്. അമ്മയൊഴിച്ച്. കഷ്ടകാലത്തിന് ഒരു വർഷം മുൻപ് എന്റെ അമ്മ മരിച്ചു പോയി.
എന്നെ കുറിച്ച് വിശദമായി പറയാം. എന്റെ പേര് പരമു. ഇപ്പോൾ നിങ്ങൾ വിചാരിക്കും ഞാൻ ഒരു മധ്യവയസ്കനോ വൃദ്ധനോ ആയിരിക്കും എന്ന്. കാരണം ഈ തരം പേരൊക്കെ പണ്ട് ഉള്ളവർക്ക് ആണല്ലോ ഇടുക. പക്ഷെ അല്ലാ. എനിക്ക് 2020 ൽ 21 വയസ്സേ ഒള്ളു. പിന്നെ എന്താണ് എനിക്ക് ഇങ്ങനെ ഒരു പേര് എന്ന് നിങ്ങൾക്ക് തോന്നാം. വേറെ ഒന്നുമല്ല എന്റെ അച്ഛൻ എന്നോട് ചെയ്ത മഹാപാതകം. ഞാൻ ജനിച്ച അതെ ദിവസം 7 വർഷം മുൻപ് 1992 ൽ ആണ് എന്റെ അച്ഛന്റെ അപ്പൂപ്പൻ മരിച്ചത്. എന്റെ അപ്പൂപ്പൻ അല്ല അച്ഛന്റെ അപ്പൂപ്പൻ അതായത് എന്റെ അപ്പൂപ്പന്റെ അച്ഛൻ അതായത് എന്റെ അച്ഛന്റെ അച്ഛന്റെ അച്ഛൻ.
മനസിലായല്ലോ അല്ലെ.
പുള്ളിയുടെ പേര് പരമു എന്നായിരുന്നു. പുള്ളിയുടെ ഓർമ്മയ്ക് എനിക്കും പേരിട്ടു പരമു എന്ന്. ഈ ഒരൊറ്റ പേര് കൊണ്ട് പൊറുതിമുട്ടി. അർജുൻ, അരവിന്ദ്, അനന്ദകൃഷ്ണൻ, അലൻ, അജ്മൽ, ആദർശ്, അരുൺ, ആതിര അശ്വതി, ഗായത്രി, ടീന, അലീന എന്നൊക്കെ പേരുള്ള കുട്ടികളുടെ ക്ലാസ്സ്റൂമിൽ ഒരു പരമുവും. മതിയല്ലോ. കിളവൻ എന്ന ഇരട്ട പേര് അങ്ങോട്ട് ചാർത്തി കിട്ടി.
ആ എന്റെ കുടുംബത്തെ കുറിച്ച് പറയാം.അച്ഛന്റെ പേര് വാസുദേവൻ. അമ്മയുടെ പേര് ജയന്തി . അച്ഛന് നാല് മക്കൾ ആണ്. ഏറ്റവും മൂത്തത് ചേട്ടൻ. ചേട്ടന്റെ പേര് ജയരാജ് . ആ അത് കഴിഞ്ഞു ജയലക്ഷ്മി ചേച്ചി പിന്നെ സൂര്യലക്ഷ്മി ചേച്ചി ഏറ്റവും ഒടുവിൽ ഞാൻ പരമു. നോക്കണേ മറ്റു മൂന്ന് പേരുടെ പേരും എന്റെ പേരും.
എന്റെ രണ്ടു ചേച്ചിമാരെയും നല്ല രീതിയിൽ കെട്ടിച്ചു വിട്ടു. ചേട്ടനും വിവാഹം കഴിച്ചു. ചേട്ടത്തിയും ഒരു കുഞ്ഞും ഉണ്ട് അവരും എന്റെ വീട്ടിൽ തന്നെയാണ്. ചേട്ടത്തിയുടെ പേര് സ്വാതി. മകൾ മീര രണ്ട് വയസ്സേ ഒള്ളു. നിലവിൽ എന്റെ വീട്ടിൽ എന്നോട് പുച്ഛം ഇല്ലാത്തത് മീരയ്ക്ക് മാത്രമേ ഒള്ളു. എല്ലാവരും അവളെ കിച്ചു എന്നാണ് വീട്ടിൽ വിളിക്കുക. കിച്ചുവിന് മാത്രമാണ് എന്നോട് പുച്ഛം ഇല്ലാത്തത് കാരണം അവൾ കുഞ്ഞല്ലേ. പുച്ഛം, അസൂയ, ആർത്തി പോലത്തെ മനുഷ്യന്മാരുടെ വൃത്തികെട്ട സ്വഭാവം ഒന്നും കൊച്ചിന് അറിയില്ല. അവൾക്ക് സ്നേഹം മാത്രം.
ബാക്കി ഉള്ള എല്ലാവരും എന്നെ പുച്ഛിക്കാൻ കാരണമുണ്ട് കേട്ടോ. എന്റെ ചേട്ടൻ ആണെങ്കിൽ PWD എഞ്ചിനീയർ ആണ്. ചേട്ടത്തിയും എഞ്ചിനീയർ ആണ് പ്രൈവറ്റ് കമ്പനിയിൽ. ചേട്ടനെ കെട്ടി കഴിഞ്ഞു ചേട്ടത്തി പിന്നെ ജോലി വേണ്ടാന്ന് വച്ചു.
Machane poli story bakkikoodi ezhuthu please
Thanks
എന്തായാലും മണ്ടനാണെന്ന് തെളിയിക്കാൻ ആദ്യം പറഞ്ഞ കണക്ക് തന്നെ ധാരാളം 2020ൽ 21 വയസ് ജനിച്ചത് 1992ൽ ???? ഫു *** കിളിപോയി
സോറി യഥാർത്ഥത്തിൽ ഞാനായിരുന്നു ആ മണ്ടൻ 7 വർഷം വിട്ടുപോയി ????
എന്താ ഇപ്പൊ ഇണ്ടായേ
Nyz story keep going muthy??
Thanks
തുടക്കം കസറി മച്ചാനേ….
ഇനി പോരട്ടെ പരമുവിൻ്റെ ലീലാവിലാസങ്ങൾ
Thanks
Bakki poratte poli storry bro
Thanks
മണ്ടൻ പരമു മിടുമിടുക്കൻ ആവാൻ കാത്തിരിക്കുന്നു.
Thanks
?
?
Police?
Tipe cheythappam thettiyathanne adipoli anntto ?Thakarthu
Thanks
കിടുക്കൻ ഐറ്റം ആണലോ അടുത്തത് പെട്ടന്ന് ഇണ്ടാവുവോ bro???
27 nu nokkam
Bro adutha part enna varuka waiting anu ?
27 നോക്കാം
Okay broi
Muthae,ninak evidunnu kittunnu ethram ideas. Poli kadha. Innanu vayichath. Kidu ayittund.
Thanks?
പേര് കണ്ടപ്പോ ഒഴിവാക്കി വിട്ടതാ പിന്നെ ഒന്ന് വായിക്കാൻ തോന്നി വായിച്ചു വായിച്ചപ്പളാണ് മനസ്സിലായത് നല്ല റെസമുള്ള കഥയാണ് ന്
ആശാന്റെ മനസ്സിലിൽ ഉള്ളത് പോലത്തന്നെ എഴുതിയാൽ മതി
Edger നിങ്ങൾ തന്നെ ആണോ
നല്ല തുടക്കം..
തുടങ്ങട്ടെ പരമുവിന്റെ വിലാസങ്ങൾ
Thanks
ഒറ്റ രാത്രി കൊണ്ട് അവനെ പെർഫെക്ട് ആക്കിക്കളയല്ലേ ആശാനേ… സംഭവം പൊളിയായിട്ടുണ്ട് ???
Thanks
Oru takshum illa keep going man next part udan kanumo vegamntharan nokkaname ini alle kali bhoodan angane esthan ayi
Nokkam
Sooooooooooooooooooooooooooooooooooooooooper
എന്റമ്മോ പൊളി
Thanks
പരമു ശരിക്കും മണ്ടൻ തന്നെ
ഇത്രയും മണ്ടത്തരം ചെയ്തിട്ടും അവ ഇനി സംഭവിക്കാതിരിക്കാൻ ഒന്ന് ശ്രമിക്കുന്നത് പോലും ഇല്ല
ഇവനെ മണ്ടൻ എന്ന് മറ്റുള്ളവർ വിളിക്കുന്നത് കുറ്റം പറയാൻ പറ്റില്ല, കാരണം മണ്ടത്തരം ഒരു ജോലി പോലെ നടത്തിക്കൊണ്ട് പോകുന്ന ആളെ വേറെ എന്ത് വിളിക്കാനാ
അവന്റെ ഭാഗത്ത് നിന്ന് കഥ കേട്ടിട്ടും അവനെ അവനെ മണ്ടൻ എന്ന് വിളിക്കാൻ സാധിക്കുന്നുണ്ട് എങ്കിൽ എത്രമാത്രം വലിയ മണ്ടത്തരങ്ങൾ ആകും അവൻ ചെയ്തുകൊണ്ടിരിക്കുന്നത്.
അവന്റെ സ്വപ്ന ലോകത്ത് ജീവിക്കുന്ന മനസ്സാണ് അവനെ മണ്ടൻ ആക്കുന്നത് !!!
അവന് ഇതുവരെ സംഭവിച്ചതിന്റെ എല്ലാത്തിനും കാരണം അവൻ തന്നെയാ
അവന് വേണം എന്ന് വിചാരിച്ചാൽ എന്നോ ഈ കളിയാക്കലുകളിൽ നിന്ന് അകന്ന് നിക്കാമായിരുന്നു, എന്നിട്ടും അവ കേട്ടുകൊണ്ടിരുന്നു
Ok
പേര് കണ്ടപ്പോ ഒഴിവാക്കി വിട്ടതാ പിന്നെ ഒന്ന് വായിക്കാൻ തോന്നി വായിച്ചു വായിച്ചപ്പളാണ് മനസ്സിലായത് നല്ല റെസമുള്ള കഥയാണ് ന്
ആശാന്റെ മനസ്സിലിൽ ഉള്ളത് പോലത്തന്നെ എഴുതിയാൽ മതി
Waiting ❤
Thanks
Police?
John etta super… Waiting for next part … Ennu broyude fan rkd
ഏട്ടനോ ?. ഞാൻ ഒരു പയ്യനാ. 23 വയസ്സ്
Okk aduthath oru love story ezhuthan pattuvo
Ezhutham
എന്തായാലും ഇവിടെ തുടങ്ങിയില്ലേ. ഇനി ഇവിടെ മുന്നോട്ട് പോവട്ടെ. കഥകൾ.കോമിൽ ഇടാൻ ഒരുപാട് പേര് ആവശ്യപ്പെട്ടാൽ അതിന് ഒരു കൈ നോക്കാം
Bro കഥ പൊളിച്ചു അടുത്ത പാർട്ടിനുവേണ്ടി കാത്തിരിക്കാതിരിക്കുന്നു
Ok
Paramunte alla kuravukalum bhootham matti aduthal thrill pokum…. Waiting ????
Thanks
പ്രിയപ്പെട്ട jon….
ഇത് ഒരു cliche theme ആണ്… So താങ്കളുടെ uniqueness ഇതിൽ നല്ല രീതിയിൽ ചേർക്കണം..
Perfectionism മാത്രം നോക്കുന്ന ഒരു സമൂഹത്തിൽ ഇതിന് വലിയ പ്രസക്തിയുണ്ട്…
“കുറവുകൾ”…
Majority പറയുന്നത് കാണുന്നത് കേൾക്കുന്നത് മാത്രം അംഗീകരിക്കുന്ന ഒരു സമൂഹത്തിൽ വേറിട്ടു നിൽക്കുന്നവർ നേരിടുന്ന പ്രശനം….
അതുപോലെ “പരമു”…
സ്വന്തം കഴിവുകളും ഇഷ്ടങ്ങളും മറ്റുള്ളവരുടെ expectations meet ചെയ്യാൻ വേണ്ടി നഷ്ടപ്പെട്ടു…
ഒരു ഭൂതം കാരണം അവന്റെ “കുറവുകൾ”
ഒന്നും ഒറ്റയടിക്ക് ഇല്ലാതാക്കല്ലേ.. Fantasy ആണെന്ന് അറിയാം ?.. എന്നാലും ??
ഒരു temporary change വേണ്ട…
അതുപോലെ അവനെ ഈ പറയുന്ന “perfect man” ആകരുത്…
അവന്റെ പല “കുറവുകളും” അവന് തന്നെ മാറ്റിയെടുക്കാവുന്നതേ ഉള്ളു…
അതുപോലെ 4inch ഒരു കുറവല്ല…
Non penetrative sex എന്നൊരു സംഭവം ഉണ്ട്… അത് പക്ഷെ പലർക്കും അറിയില്ല…
Size is not always a deal breaker for women in a strong relationship…
(Not sure about women in kerala at present)
പക്ഷെ premature ejaculation ഒരു problem ആണ്… അത് പക്ഷെ ഭൂരിഭാഗവും മാറ്റിയെടുക്കാം…
Tension, anxiety, stress, fear… ഇതൊക്കെ മാറ്റിയാൽതന്നെ കുറെ problems തീരും…
അവസാനമായി..
വല്ലാതെ tragic ആവാതെ നോക്കിയാൽ തന്നെ കഥ അടിപൊളിയാകും ???..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
With love…
ഷിബിന
4 inch. ഒന്ന് കണ്ണടക്കണം പ്ലീസ്.
???
എനിക്ക് മനസിലായി…
താങ്കൾ ധൈര്യമായി മുന്നോട്ട് പോകുക ?
Wow
I Impressed
Waiting 4 the nxt part
Thanks
Adutha part thamasipikaruthe
Ok
Super
Thanks
Bro?❤,
Nice aayttund eni Ulla part pwolikkum…Katya waiting aanu
Thanks
Polichu bro ❤️❤️
boothathinte kalikal kanan kathirikkunnu.
Thanks
മറ്റേ ഭൂതം കഥയുടെ ബാക്കി ഇല്ലേ
Cheechuvano ithu
ഷഡ്ഢി വിറ്റ സൂപ്പർമാൻ. അതെഴുതുന്നത് ഞാനല്ല
❤️❤️❤️
?