പരമുവും ഭൂതവും 2
Paramuvum Bhoothavum Part 2 | Author : Jon snow
[ Previous Part ]
കഴിഞ്ഞ ഭാഗങ്ങൾക്ക് പ്രോത്സാഹനം തന്ന എല്ലാവർക്കും നന്ദി. ഈ ഭാഗം മുതൽ ഇച്ചിരി കോമഡി കേറ്റി നോക്കുന്നുണ്ട്. ഏറ്റില്ലെങ്കിൽ ക്ഷമിച്ചേക്കണേ.
കൃത്യ സമയത്ത് എഴുതി തീർന്നില്ല. പിന്നെ എല്ലാവരും പെട്ടെന്ന് ഇടാൻ പറഞ്ഞത് കൊണ്ട് ഈ ഭാഗം ഒരു തട്ടിക്കൂട്ടാണ്. എനിക്ക് ഇപ്പൊ തിരക്കാണ്. അതുകൊണ്ട് അടുത്ത ഭാഗം ഡിസംബർ 15 നു ഒക്കെയേ റെഡി ആവു. എല്ലാവരും ക്ഷമിക്കുക
***
****
***
ഞാൻ : ” ആാാ…. ആാാ… ആാാരാ ”
പുക : ” വോവ് മലയാളം……..ഞാൻ ഭൂതം ”
ഞാൻ : ” ആാാ…. ആര്? ”
പുക : ” ഞാൻ ഭൂതമാണ് യജമാന ”
ഞാൻ : ” ഭൂ…. ഭൂ….. ഭൂതോ? ”
പുക : ” അതെ ഭൂതം ”
എനിക്ക് വിശ്വാസം വന്നില്ല. ഞാൻ സ്വയം പിച്ചി നോക്കി…. ഇനി സ്വപനമാണോ. കണ്ണൊക്കെ തിരുമ്മി ഞാൻ.
ഭൂതം : ” പിച്ചി നോക്കണ്ട യജമാനാ….. ഇത് സ്വപ്നം ഒന്നുമല്ല. ഞാൻ ഭൂതമാണെന്നേ ”
ശെടാ…… എനിക്ക് ഒന്നും അങ്ങോട്ട് മനസിലാകുന്നില്ല. ഭൂതമോ……. ഇതൊക്കെ കഥകളിൽ പറഞ്ഞു കേട്ടിട്ടുണ്ട് എന്നല്ലാതെ…
ഞാൻ : ” ശ്ശെ അങ്ങനെ വരാൻ വഴി ഇല്ലല്ലോ ”
ഭൂതം : ” ങേ….. അമ്മച്ചിയാണേ ഞാൻ ഭൂതമാണ് യജമാനൻ….. സത്യം. വിശ്വസിക്കണം പ്ലീസ്….. ”
ഇനി വല്ല മാജിക്ക്കാരനോ മന്ത്രവാദിയോ ആണോ..
ഞാൻ : ” എന്താണ് തെളിവ് ”
ഭൂതം : ” അങ്ങനെ ചോദിച്ചാൽ……. ഞങ്ങൾ ഭൂതങ്ങൾക്ക് ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ് ഒന്നുമില്ല….. പിന്നെ വേണോങ്കിൽ എന്റെ കഴിവ് തെളിയിച്ചു തരാം ”
ഞാൻ : ” എന്തുവാ ഇയാളുടെ കഴിവ് ”
ഭൂതം : ” എന്തും പറ്റും…. ഏത് രൂപവും സ്വീകരിക്കാൻ പറ്റും. വേണോങ്കിൽ അദൃശ്യൻ ആകാൻ പറ്റും. ഏത് ഭാഷയും സംസാരിക്കും. 100 ആനയുടെ ശക്തി ഉണ്ട്. ഏത് ഭിത്തിയും കടന്ന് ഉള്ളിൽ പോകാൻ പറ്റും. കാറ്റിനേക്കാൾ വേഗതയിൽ പറക്കാൻ പറ്റും. അങ്ങനെ കൊറേ ഒണ്ട്. ബഹുഹുഹുഹഹഹ……. ”
ഞാൻ : ” എന്ത് പറ്റി ”
ഭൂതം : ” അത് ഞാൻ ചിരിച്ചതാ ”
ഞാൻ : “ഹ്മ്മ്മ്……. താൻ ആദ്യം ഈ പുക രൂപം ഒന്ന് മാറ്റ് ”
ഭൂതം : ” ഏത് രൂപം ആണ് യജമാനന് ഇഷ്ടം ”
ഞാൻ : ” ആദ്യം ഈ യജമാനൻ വിളി ഒന്ന് നിർത്ത്. ”
ഭൂതം : ” വേറെ എന്ത് വിളിക്കും. രക്ഷിച്ചവരെ യജമാനൻ എന്ന് വിളിക്കണം എന്ന് ഭൂതഭരണഘടന നിയമം ഉണ്ട്. ”
Bro……….. കിടിലൻ കഥ പൊളിച്ചു ഇനിയും ഇതുപോലെ തുടരണം ബാക്കി part ഉടനെ ഉണ്ടാകുമെന്നു പ്രതീഷിക്കുന്നു…….???
W8ing
Bro baki id bro 2 month aayi
ബ്രോ ബാക്കി ഇട്….. കുറെ നാൾ ആയി വെയ്റ്റിംഗ് ആണ്…..
ബിത്വ : ee കഥ ഇനി തുടരാൻ മൂട് ഇല്ലേൽ പെൺ പുലികൾ, ലൈല ലിയോണ പോലെ അടിപൊളി female dominate എഴുതി വിട്
ഉള്ളത് പറയാലോ പൊതുവെ femodom ഇഷ്ടം ഇല്ലാത്ത ഞാൻ അത് ആസ്വദിക്കാൻ തുടങ്ങിയത് നിങ്ങളുടെ സ്റ്റോറി വായിച്ചത് മുതൽ ആണ്
നിങ്ങളുടെ ഒരു അടിപൊളി femdom സ്റ്റോറി ക്കു എന്തെന്നില്ലാത്ത കാത്തിരിപ്പ് ആണ്
Enthayi entho
ബാക്കി ഉണ്ടോ
Enthayi bro
Bro Waiting
Waiting bro pls continue
Bro 1 masam ayii pettan idoo
Hoooi
Evide
Bro waiting for next part
Enthayi bro
Enthayi
Ezhuthi thudangiyo bro?
Bro njaan Ipol siteil vannu adyam Nokkunnathu ee kathayude adutha part vanno enannu,,,
nalla oru threadum nalla reethiyil munnottu pokunna kathakalum,, broyude thirakkukal kazhinju udan aduth part varumm enna pratheekshayode oru PAVAM vayanakkaran
എല്ലാവരും കഷമിക്ക്. നിന്ന് തിരിയാൻ ഉള്ള സമയം പോലുമില്ല അത്രയ്ക്ക് തിരക്കാ. ഒരു ഡേറ്റ് പറയുന്നില്ല. കാരണം ആ ഡേട്ടിൽ തരാൻ പറ്റാത്തിരുന്നാൽ അത് പിന്നെ കുറ്റം ആവും. ഞാൻ പരമാവധി നോക്കുന്നുണ്ട്.
Okay bro, thanks for the reply ??
♥️
നിങ്ങൾ എന്തിനാ ഇങ്ങനെ കഥയും കൊണ്ട് ഇറങ്ങുന്നത്, സമയം ഇല്ലങ്കിൽ എഴുതണ്ട,2 പാർട്ട് എഴുതാൻ സമയം ഉണ്ടായോ? വായനക്കാരെ എന്തിനാ ബോർ അടുപ്പിക്കുന്നത്, ഇതിന് പറയേണ്ടത് വേറെ ഭാഷയാണ് സംസ്കാരം അനുവദിക്കുന്നില്ല.
ANy update??
Machane poli poli poli poli adipoli ithinta next part in vendi katta waiting aan bro please kazhivathum pettann idane please ?
Waiting annu bro always with you
Bro next part vannillalo enthu pattie??
Time eduthe page kooti ittal mathi oru date para bro daily keri nokkan bayya athalle….
എല്ലാത്തവണത്തെപ്പോലെ ഈ കഥയും താൻ പകുതിയിൽ ഉപേക്ഷിച്ചു പോകുകയാണോ ബ്രോ. തന്റെ ഈ കഥ വന്നോന്നു അറിയാൻ ദിവസും തന്റെ പ്രൊഫൈൽ ഓപ്പണാക്കി പ്രതീക്ഷയോടെ കാത്തിരിക്കുന്നു ഞങ്ങൾക്ക്മ oruറുപടിയെങ്കിലും തന്നുകൂടെ. വെറുപ്പിക്കുന്നതിനും ഒരു പരിധി ഉണ്ട് ബ്രോ.
എല്ലാത്തവണത്തെയും പോലെയോ…… ചുമ്മാ പറയാതെ. ഇതിനു മുൻപ് എഴുതിയ എല്ലാ കഥയും പൂർത്തിയാക്കിയിട്ടുണ്ട്. ഇത് മാത്രമാണ് pending. കാരണം ഇപ്പോൾ ഞാൻ തൊഴിലാളി ആണ്. അന്ന് വിദ്യാർത്ഥി ആയിരുന്നു. അപ്പോൾ ഇഷ്ടം പോലെ സമയം കിട്ടിയിരുന്നു. ഇപ്പൊ കിട്ടുന്നില്ല. അതുകൊണ്ടാണ് വരാത്തത്
Bro അടുത്ത part പെട്ടന്നു ഉണ്ടാകുമെന്നു പ്രേതിക്ഷിക്കുന്നു
കൊള്ളാം. തുടരുക
????????
Bro dec 15 ayallo nxt part evide…egane areyum pattikaruth ketto veliya predhiksha ayirunnu
Bakki vaikum. Ninn thiriyan pattatha thirakka
Ohh Ok
Bro bakki vannilla
Dear writer,
Njan aaranenn anweshikkaruth.
Bootham Enna ningalude ee kadha thudakkam muthal(boothathinte karyam oyike) enter jeevidham thanneyan.
Njan alojichirunnu ith engane matoralarinju enn.
Pinnem pinne kadhayil puthiya sambavangal arangeriyappol manassilayi ath yadhrischikam anenn.
Ipo ee comment parayanhulla karanam…
Ee kadha ithu thudangiyappol ningal
evide ethikkanamenn vijaricho (vayanakkark ariyam…kathakrthinte lakshyam…prathekich ningalude) avide ethich avasanippich athoru PDF file aayi [dontlose13@gmail.com] Enna mail Id yil varunna new year (dec31) nu mump ayachu thannal theerchayayum oru cash prize ningalku nalkunnathan.
Dear admin,
Pls approve….arenkilum ini ee kadha ettedukkunnundenkil avarkum ayakkam.ini puthiya kadha aayalum kuyappamilla….same theme ethikkan shramikkuka…..
But date b4 Dec 31.
Theerchayayum enik ee kadha kond valiyoru aaavashyamund….athu kadhakrithino kambikuttano yadhoru nashtavum varuthilla…enter urapp.
Pls approve this comment.
enhayi bro any updates
Bakki appol varum
അവനെന്തിനാണ് ലാസ്റ്റ് ബസിൽ കേറാൻ പോയത് ബൈക്ക് ഇല്ലേലും ഭൂതത്തിനോട് പറഞ്ഞ് അവനെ എത്തിക്കേണ്ടിടത്ത് എത്തിപ്പിച്ചാൽ പോരെ ?
ഭൂതത്തിനോട് പറയേണ്ട രീതിയിൽ പറഞ്ഞാൽ ഈ പ്രശ്നം അവന് ഉണ്ടാകില്ലായിരുന്നു ?
അതായത് നേരിട്ട് പണം കൊണ്ട് വാ എന്ന് പറയാതെ എവിടെന്നു കൊണ്ടുവരണം ഏതുപോലത്തെ പണം കൊണ്ടുവരണം എങ്ങനെ എവിടേക്ക് കൊണ്ടുവരണം എന്നൊക്കെ പറഞ്ഞാൽ അവന് പണം കിട്ടുമായിരുന്നല്ലോ
അതുപോലെ തന്നെ ബൈക്കും അലാറം ക്ലോക്കും എല്ലാം എവിടുന്ന് ഏതുപോലത്തത് എങ്ങനെ വേണം എന്ന് പറഞ്ഞാൽ തീരുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു
അവൻ നേരിട്ട് ബൈക്ക് കൊണ്ട് വാ പറഞ്ഞപ്പോ ഭൂതം ടോയ്ലറ്റിലേക്ക് ബൈക്ക് കൊണ്ട് വന്നു
അതേ സ്ഥാനത്ത് ഇന്ന ബൈക്ക് ഇന്ന ഇടത്തു നിന്ന് ഇന്ന ഇടത്തിലേക്ക് ഇന്ന നേരത്ത് കൊണ്ട് വെക്കണം
അതിന്റെ ചാവി, ബുക്ക് മറ്റ് കാര്യങ്ങൾ ഒക്കെ അതിനൊപ്പം വേണം വേണം
ആ ബുക്കിലെ കാര്യങ്ങൾ അവന്റെ പേരിലേക്ക് ആക്കിയിരിക്കണം എന്നൊക്കെ പറഞ്ഞിരുന്നേൽ അവന് കാര്യങ്ങൾ എളുപ്പമായേനെ!
പിന്നെ ഭൂതത്തിനെ കൊണ്ട് ചെയ്യിപ്പിക്കാതെ ആ പെൺകുട്ടികൾക്ക് പണികൊടുത്തത് ഒക്കെ അവനായിട്ട് നേരിട്ട് ചെയ്യുന്ന രീതിയിലാണേൽ കുറച്ചൂടെ വേറെ ലെവലായേനെ എന്ന് തോന്നുന്നു
ഭൂതത്തിനെകൊണ്ട് ചെയ്യിക്കുന്നതും ഭൂതം അവന് അതിനുള്ള ശക്തി കൊടുത്തിട്ട് അവൻ ചെയ്യുന്നതും വെച്ച് നോക്കുവാണേൽ ഭൂതം അവന് അതിനുള്ള ശക്തി കൊടുത്തിട്ട് അവനായിട്ട് ചെയ്യുന്നതാകും കൂടുതൽ രസമുണ്ടാകുക എന്ന് തോന്നുന്നു
അവൻ അദൃശ്യനായി ചെയ്യുന്നതല്ലേ ഭൂതം ചെയ്യുന്നതിനേക്കാൾ ഇമ്പാക്ട്
Enna pinne nerit pannanam nn paranja porey…..enthinaa ithra neenda kadha….. Thrillilla muthumanee thrillilla….nammalokke manasil kond nadakunna boothathinekal vyathyasthanaya oru boothathe kondu Vanna nammude eyuthukaran masssan….
ഇഷ്ടപ്പെട്ടു. ഫീൽ ഗുഡ് സ്റ്റോറി. കീപ് ഇറ്റ് ബ്രോ