പരമുവും ഭൂതവും 2
Paramuvum Bhoothavum Part 2 | Author : Jon snow
[ Previous Part ]
കഴിഞ്ഞ ഭാഗങ്ങൾക്ക് പ്രോത്സാഹനം തന്ന എല്ലാവർക്കും നന്ദി. ഈ ഭാഗം മുതൽ ഇച്ചിരി കോമഡി കേറ്റി നോക്കുന്നുണ്ട്. ഏറ്റില്ലെങ്കിൽ ക്ഷമിച്ചേക്കണേ.
കൃത്യ സമയത്ത് എഴുതി തീർന്നില്ല. പിന്നെ എല്ലാവരും പെട്ടെന്ന് ഇടാൻ പറഞ്ഞത് കൊണ്ട് ഈ ഭാഗം ഒരു തട്ടിക്കൂട്ടാണ്. എനിക്ക് ഇപ്പൊ തിരക്കാണ്. അതുകൊണ്ട് അടുത്ത ഭാഗം ഡിസംബർ 15 നു ഒക്കെയേ റെഡി ആവു. എല്ലാവരും ക്ഷമിക്കുക
***
****
***
ഞാൻ : ” ആാാ…. ആാാ… ആാാരാ ”
പുക : ” വോവ് മലയാളം……..ഞാൻ ഭൂതം ”
ഞാൻ : ” ആാാ…. ആര്? ”
പുക : ” ഞാൻ ഭൂതമാണ് യജമാന ”
ഞാൻ : ” ഭൂ…. ഭൂ….. ഭൂതോ? ”
പുക : ” അതെ ഭൂതം ”
എനിക്ക് വിശ്വാസം വന്നില്ല. ഞാൻ സ്വയം പിച്ചി നോക്കി…. ഇനി സ്വപനമാണോ. കണ്ണൊക്കെ തിരുമ്മി ഞാൻ.
ഭൂതം : ” പിച്ചി നോക്കണ്ട യജമാനാ….. ഇത് സ്വപ്നം ഒന്നുമല്ല. ഞാൻ ഭൂതമാണെന്നേ ”
ശെടാ…… എനിക്ക് ഒന്നും അങ്ങോട്ട് മനസിലാകുന്നില്ല. ഭൂതമോ……. ഇതൊക്കെ കഥകളിൽ പറഞ്ഞു കേട്ടിട്ടുണ്ട് എന്നല്ലാതെ…
ഞാൻ : ” ശ്ശെ അങ്ങനെ വരാൻ വഴി ഇല്ലല്ലോ ”
ഭൂതം : ” ങേ….. അമ്മച്ചിയാണേ ഞാൻ ഭൂതമാണ് യജമാനൻ….. സത്യം. വിശ്വസിക്കണം പ്ലീസ്….. ”
ഇനി വല്ല മാജിക്ക്കാരനോ മന്ത്രവാദിയോ ആണോ..
ഞാൻ : ” എന്താണ് തെളിവ് ”
ഭൂതം : ” അങ്ങനെ ചോദിച്ചാൽ……. ഞങ്ങൾ ഭൂതങ്ങൾക്ക് ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ് ഒന്നുമില്ല….. പിന്നെ വേണോങ്കിൽ എന്റെ കഴിവ് തെളിയിച്ചു തരാം ”
ഞാൻ : ” എന്തുവാ ഇയാളുടെ കഴിവ് ”
ഭൂതം : ” എന്തും പറ്റും…. ഏത് രൂപവും സ്വീകരിക്കാൻ പറ്റും. വേണോങ്കിൽ അദൃശ്യൻ ആകാൻ പറ്റും. ഏത് ഭാഷയും സംസാരിക്കും. 100 ആനയുടെ ശക്തി ഉണ്ട്. ഏത് ഭിത്തിയും കടന്ന് ഉള്ളിൽ പോകാൻ പറ്റും. കാറ്റിനേക്കാൾ വേഗതയിൽ പറക്കാൻ പറ്റും. അങ്ങനെ കൊറേ ഒണ്ട്. ബഹുഹുഹുഹഹഹ……. ”
ഞാൻ : ” എന്ത് പറ്റി ”
ഭൂതം : ” അത് ഞാൻ ചിരിച്ചതാ ”
ഞാൻ : “ഹ്മ്മ്മ്……. താൻ ആദ്യം ഈ പുക രൂപം ഒന്ന് മാറ്റ് ”
ഭൂതം : ” ഏത് രൂപം ആണ് യജമാനന് ഇഷ്ടം ”
ഞാൻ : ” ആദ്യം ഈ യജമാനൻ വിളി ഒന്ന് നിർത്ത്. ”
ഭൂതം : ” വേറെ എന്ത് വിളിക്കും. രക്ഷിച്ചവരെ യജമാനൻ എന്ന് വിളിക്കണം എന്ന് ഭൂതഭരണഘടന നിയമം ഉണ്ട്. ”
കഥാകൃത്തു നമ്മെ വിട്ട് പിരിഞ്ഞു എന്നൊരു കമന്റ് ഇന്നലെ കഥകൾ.കോം കമന്റ് ബോക്സിൽ കണ്ടിരുന്നു.ആദരാഞ്ജലികൾ ?
ഞാനും കണ്ടു
ആദർശ്ആദർശ്June 11, 2021 at 5:56 am
മസോചിസം, പരമുവും ഭൂതവും എന്നി കഥകൾ kk യിൽ എഴുതിയ jhon snow എന്ന എഴുത്തുക്കാരൻ നമ്മളെ വിട്ടു പോയി.
Reply
ഉള്ളത് ano എന്ന് അറിയാന് എന്തേലും vazhy അതോ കഥ kittathond ആരേലും
Kannumo
Please come back with good femdom stories, we miss u
പ്ലീസ് come back with good femdom stories, we miss u
നിങ്ങൾ പെണ്ണ് ആണോ എനിക്ക് femdom ഇഷ്ടം ആണ്… താല്പര്യം ഉണ്ടങ്കിൽ ഞാൻ സഹകരികം..
കുണ്ടൻ അല്ല ok ?
യെസ് ഞാൻ സ്ത്രീ ആണ് fb ഇൽ വാ
Sujitha nair
Palakkad
Me n husband ഫോട്ടോ ഉണ്ട്
വോയിസ് അയക്കാം cl ചെയ്യ്യാം
ബാക്കി വേഗം ഇട് ബ്രോ
ഞാൻ ബ്രോ യുടെ വലിയ ഫാൻ ആണ് ബ്രോ ന്റെ കഥക്ക് വേണ്ടി മാത്രം ആണ് ഞാൻ ഈ സൈറ്റിൽ കയറുന്നത് തന്നെ പക്ഷെ കുറെ നാൾ ആയി ഞാൻ വിഡ്ഢി ആകുന്നു ബ്രോ യുടെ കഥ വരുന്നില്ല
ഒരു പക്ഷെ മറ്റു പല കഥകളും വായിച്ച എന്നെ വ്യത്യാതമായ കഥകൾ വായിക്കാൻ പ്രേരിപ്പിച്ചത് നിങ്ങൾ ആണ് പക്ഷെ കുറച്ചു നാൾ ആയി നിങ്ങളുടെ കഥകൾ കാണാനില്ല നിങ്ങൾക് എന്ത് പറ്റി ഒരുപാട് മിസ്സ് ചെയുന്നു
നിങ്ങളുടെ ലൈല ലിയോണ, പെൺ പുലികൾ ഈ കഥകളെ പോലെ മനസുഖം തന്നെ കഥകൾ വേറെ ഇല്ല
അതു പോലെ ഉള്ള നിങ്ങളുടെ ഒരു കഥക്ക് എന്തെന്നില്ലാത്ത കാത്തിരിപ്പ് ആണ്
ആശാൻ കമ്പികഥ എഴുതുന്നത് നൈസായി ഭാര്യ പൊക്കി. മറ്റുള്ളവരെ ഊക്കുന്ന കഥ എഴുതിയാൽ തനിക്കിനി ഊക്കാൻ പറ്റില്ലെന്ന് മനസ്സിലായപ്പോൾ പണി നിർത്തിപ്പോയി. വിശ്വാസയോഗ്യമായ സ്ഥലത്തു നിന്ന് കിട്ടിയ ന്യൂസാണ്. അതുകൊണ്ട് പുള്ളിയെ ആരും ഇവിടെ ഇനിയും പ്രേതിഷിക്കേണ്ട. ഊക്ക് മുഖ്യം ബിഗിലെ
അതിനു ഈ പുള്ളി കല്യാണം കഴിച്ചത് ആണോ?
അപ്പോ ഇനി ബാക്കി ഉണ്ടാവില്ല എന്ന് ആണോ പറയുന്നത്?
Vere vella theory um ഉണ്ടോ
എത്ര സപ്പോർട്ട് കിട്ടിയാലും ഇവിടെ വരുന്ന ഒരുവിധം ഫാന്റസി കഥകളൊക്കെ പകുതിക്ക് വെച്ച് നിർത്താലാണ് പതിവ്, ഇതും അതുപോലെ ആവുമോ എന്തോ…
❓:(
എടൊ തനിക്ക് കഴപ്പ് കേറിയപ്പോൾ എഴുതിയാതാണോ ബാക്കി വീണ്ടും പൊങ്ങിയാലെ എഴുതുകയുള്ളോ?
Bro, comedy kalakki… looking forward to the next part
Bro baki nthiye
Bakki idu allel nallaoru femdom story thaa
Waiting
എന്താ ബ്രോ ഇനി varumo
?
ബ്രോ, ഇതിൻ്റെ അടുത്ത പാർട്ട് ഉണ്ടോ??