അല്പം ദേഷ്യം കലർത്തി തന്നെ പദ്മാവതി ദീപ്തിക് മറുപടി നൽകി. “സോറി അമ്മെ ഇന്നലെ കിടന്നപ്പോ ലേശം വൈകി പോയി അതാ ഞാൻ സഹായക്കാം അമ്മ മാറ്” ദീപ്തി പതുക്കെ അമ്മയെ സോപ്പിട്ടു കൂടുകയാണ്. ഇരുവരും അടുക്കള ജോലികളിൽ മുഴുകി ഇരിക്കുമ്പോളാണ് തൊട്ടടുത്ത റൂമിൽ ഇതൊന്നും അറിയാതെ രണ്ടുപേർ കിടക്കുന്നത് സുഭാഷും സ്മൃതിയും.
സുഭാഷ് ആണേൽ ഉണ്ടായിരുന്ന ജോലി ഒക്കെ കളഞ്ഞു ഇപ്പോ ഒരു പണിക്കും പോവാതെ അച്ഛനെ പോലെ വീട്ടിൽ തന്നെ ഇരുപ്പാണ്. പാവം സ്മൃതി ഒറ്റക്ക് ബ്യൂട്ടി പാർലർ നടത്തി ആണ് കുടുംബം നോക്കുന്നത്. മലർന്നു കിടക്കുന്ന സുഭാഷിന്റെ നഗ്നമായ മാറിടത്തിൽ തലവച്ചാണ് സ്മൃതി കിടക്കുന്നത്. ഇരുവരും നല്ല ആനന്ദ നിദ്രയിൽ ആണ്. പെട്ടന്ന് വാതിലിൽ ആരോ മുട്ടുന്നത് കേട്ടാണ് സ്മൃതി ഞെട്ടി ഉണർന്നത് സുഭാഷ് ആണേൽ ഒന്നും അറിയാത്ത പോലെ തിരിഞ്ഞു കിടന്നു. ചുമരിൽ തൂക്കിയിട്ട ക്ലോക്കിൽ സമയം 7.30 ആയി എന്ന് കണ്ട സ്മൃതി ഒരു നിമിഷം അന്ധാളിച്ചു. പിന്നീട് ഒട്ടും സമയം പാഴാക്കാതെ പുതപ്പു ശരീരത്തിൽ നിന്നും മാറ്റി നിലത്തു ചിതറി കിടന്നിരുന്ന തന്റെ ചുരിദാറും പാന്റും എടുത്തണിഞ് വാതിൽ തുറന്നു നോക്കുമ്പോൾ മീനാക്ഷി ആണ്.
“നീ എന്താ സ്മൃതി ഇത്ര നേരായിട്ടും എണീറ്റ് അടുക്കളിൽ ഒന്നും വരാത്തെ” റൂമിനുള്ളിലേക്ക് ഒന്ന് പാളി നോക്കി കൊണ്ട് മീനാക്ഷി ചോദിച്ചു. “ഒന്നുല്ല ഏടത്തി ഇന്നലെ കുറച്ചു വൈകിയ കിടന്നെ അതാ ” സ്മൃതി അല്പം ചമ്മളോടെ മറുപടി പറഞ്ഞു. “മം വേഗം വരൻ നോക്ക് അമ്മ ദേഷ്യത്തിലാ” ഇത്രേം പറഞ്ഞു മീനാക്ഷി തിരിച്ചു പോയി.
റൂമിന്റെ വാതിൽ അടച്ചു സ്മൃതി കട്ടിലിൽ കിടക്കുന്ന സുഭാഷിന്റെ നോക്കി എന്നിട്ടു പതുക്കെ പുതപ്പു ഉയർത്തി നോക്കി . പുതപ്പിനടിയിൽ നഗ്നനായി ഉറങ്ങുന്ന സുഭാഷിന്റെ നോക്കി അവൾ ഒന്ന് ചിരിച്ചു എന്നിട്ടു ഒരു മുണ്ട് എടുത്ത് ഉടുപ്പിച്ചു. തലേന്ന് രാത്രി അവർ ഉപയോഗിച്ച കോണ്ടം കാട്ടിലിനടിയുൾ നിന്നും എടുത്ത് അവൾ ബാത്റൂമിലേക്കു നടന്നു.
Hai
Next part vegan idane
Nalla thudakkam bro place continue
തുടക്കം നന്നായിട്ടുണ്ട് . Nice
കൊള്ളാം സൂപ്പർ
Nalla thudakkam
Hmm… കൊള്ളാം…. Page venam
Kollam kottapuram ..please continue
കഥയ്ക്ക് പ്രേരണയായ സീരിയല്‍ കണ്ടിട്ടില്ല. കഥ വായിച്ചപ്പോള്‍ അതിനോടുള്ള ഇഷ്ടം കൊണ്ട് സീരിയല്‍ കാണാം എന്ന്‍ വിചാരിക്കുന്നു. ഭംഗിയായി എഴുതി. ഗോ എഹെഡ്.
ആ ചെറിയ പിള്ളേരെക്കൊണ്ട് ദീപ്തിയെ കളിപ്പിക്കണേ
സ്റ്റോറി കൊള്ളാം, നല്ല തുടക്കം, സീരിയൽ പോലെ ശോകം ഉണ്ടാക്കാതെ പേജ് കൂട്ടി എഴുതണം.
കലക്കി….. പിന്നെ ചന്ദനമഴ സീരിയൽ എഴുതി നോക്ക് താല്പര്യം ഉള്ളവർ…. അടിപൊളി ആകും
Liked a lot
തുടക്കം കൊള്ളാം ബ്രോ നന്നായി മുന്നോട്ടു പോകട്ടെ. താങ്ക്സ്
കഥ നന്നായിട്ടുണ്ട്.നല്ല അവതരണ രീതി.ഇടക്കിടെ ശോകം അടിപ്പിക്കാതിരുന്നാ മതി.
waiting…
സിനിമാ കഥ മാറി ഇപ്പോൾ സീരിയൽ ആയല്ലോ
കൊള്ളാം ഇനി സീരിയൽ കാണുന്നവർ ഇത് കൂടി മനസ്സിൽ കാണും
Nalla avatharanam,kollam
Pls continue….
Wow…??
REALLY SUPERB. DIS IS ONE OF MY FAVOURITE SERIES.. ND REALLY WONDERS TO SEE THAT IN A VARIOUS MANNER.
YOUR PRESENTATION SKILL THAT WAS REALLY MERITORIOUS. WELL…!!! AWAITING FOR YOUR FURTHER PARTS.
THANKS ®ARDS
JYOTHI
ജ്യോതി കൊച്ചെ അടുത്ത കഥ നിങ്ങളെ ആണ് ………പക്ഷെ സൈറ്റ് ചില എറര്‍ കൂഷ്മണ്ടം അടിക്കുന്നു അതിന്റെ പണിത്തിരക്ക
ഹായ് പൈലിച്ചാ…??
സുഖാണല്ലോ അല്ലേ??
സൈറ്റിന്റെ പണിയൊക്കെ തീർത്ത് പതിയെ മതീട്ടോ, എനിക്ക് തിടുക്കോന്നും ഇല്ല.. ??
പിന്നിപ്പോ കവിതേന്നും കാണുന്നില്ലാല്ലോ…എന്താ പറ്റിയെ??
കൊള്ളാം. താങ്കളുടെ അവതരണ ശൈലിക്ക് മുന്നിൽ ആദിയുടെ ഉപ്പും മുളകും ഒന്നും അല്ല. തകർത്തു. ഉപ്പും മുളകും ഇനിയും കുറെ എപ്പിസോഡുകൾ എഴുതണമെന്നാണ് ആലോചന.