പരസ്പരം മാറ്റി കളിച്ച അനുഭവം 2 [Neeraj] 916

വീടെത്തി. അവരെ ഇറക്കി ഞാൻ വണ്ടി പാർക്ക് ചെയ്തു വന്നു  സമയം 12 മണി കഴിഞ്ഞരിക്കുന്നു. ഞങ്ങൾ ലിഫ്ടിലേക്കു നടന്നു. ഞാനും ശാലുവും പരസ്പരം കണ്ണെറ്റിഞ്ഞു. ഇനി ഇന്നത്തെ പോലെയുള്ള ചാൻസ് കിട്ടുമോ എന്നറിയില്ലല്ലോ. എപ്പോഴും അവൾക്കെന്റെ കൂടെ ഇരിക്കാൻ ചാൻസ് കിട്ടിയെന്ന് വരില്ല. ഇന്ന് യാദ്റിഛികമായി കിട്ടിയ ചാൻസാണ്. ജ്യോതിക്കും രവിക്കും സംശയം വന്നാൽ പിന്നെ തീർന്നു.

ഞങ്ങൾ നാളെക്കാണാമെന്ന് പറഞ്ഞു പിരിഞ്ഞു.

പിറ്റെ ദിവസം രാവിലെ ഞാൻ പതിവു പോലെ ഓഫീസിൽ പോയി. ഒരു മാർബ്ബിൾ ക്വാറി വിസിറ്റ് ചെയ്യാനുണ്ടായിരുന്നു. ഓണർ ഒരു മാർവാഡിയാണ്. നൂറു കോടിക്കു മേൽ ആസ്തിയുള്ളയാൾ. എന്നാൽ അതിന്റെ യാതൊരു പൊങ്ങച്ചവും ഇല്ല. വളരെ വിനയാന്വിതമായ പെരുമാറ്റം. നമ്മുടെ നാട്ടിൽ ലോണെടുത്ത് ബിസിനസ് തുടങ്ങിയ പലരും തിരിച്ചടക്കാൻ കഴിവില്ലാത്തവരാണെംകിലും പൊങ്ങച്ചത്തിനും അഹങ്കാരത്തിനും യാതൊരു കുറവുമുണ്ടാകാറില്ല. ഈ സേട്ടിന് ജിയോളജിക്കൽ സർവേയുടെ ഒരു നോട്ടീസ് കിട്ടിയിരുന്നു. അതിന്റെ ഇൻസ്പെക്ഷനാണ് എനിക്കുണ്ടായിരുന്നത്. ചെന്നു നോക്കിയപ്പോൾ എല്ലാം നിയമപരമായി ശരിയാണ്. ഞാൻ അയാളോട് യാതൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞു. അയാൾക്ക് സന്തോഷമായി. ലഞ്ച് അയാളുടെ കൂടെ വേണമെന്ന് നിർബ്ബന്ധിച്ചു. ഞാൻ പൊതുവെ ആരുടെയും ട്രീറ്റ് സ്വീകരിക്കാറില്ല. പക്ഷേ ഇയാളുടെ വിനയവും പെരുമാറ്റവും കണ്ടപ്പോൾ നിരസിക്കാൻ തോന്നിയില്ല. ഇവരുടെ മെയിൻ ഡിഷാണ് ദാൽ ഭട്ടി. ഞങ്ങൾ രാജസ്ഥാനി സ്റ്റൈലിൽ ലഞ്ച് കഴിച്ചു. ജ്യോതിയെ വിളിച്ചു ലഞ്ചിനുവരില്ലെന്നു പറഞ്ഞു. അവൾ ശാലുവിനേയും കൂട്ടി ലഞ്ച് കഴിച്ചോളാമെന്ന് പറഞ്ഞു. ശാലു ഇന്ന് രാവിലെ മുതൽ ജ്യോതിയുടെ കൂടെത്തന്നെയാണ്.

വീട്ടിലെത്തുമ്പോൾ നാലര മണി. രവിയും ശാലുവും ഇന്ന് ഡിന്നറിനു വിളിച്ചിട്ടുണ്ടെന്ന് ജ്യോതി പറഞ്ഞു. രവി വരാൻ അഞ്ചരയാവും. ജോതി ശാലുവിന്റെ വീട്ടിൽ പോകയാണെന്നു പറഞ്ഞു. രവി വരുമ്പോഴേക്ക് ഞാനും അവിടെ എത്താമെന്ന് പറഞ്ഞ് അവളെ അയച്ചു.

ഞാൻ TV ഓൺ ചെയ്ത് ന്യൂസ് നോക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ രവിയുടെ ഫോൺ വന്നു. ഞാൻ സ്വറ്ററുമെടുത്തിട്ട് വീട് പൂട്ടി ഇറങ്ങി. ഞാൻ അവരുടെ ഡോർ ബെല്ലടിച്ചു.രവിയാണ് വാതിൽ തുറന്നത്   ജ്യോതിയും ശാലുവും കിച്ചണിലാണെന്ന് തോന്നുന്നു. രവിയുടെ വീട്ടിൽ റൂം ഹീറ്റർ വെച്ചിട്ടില്ല. അതുകൊണ്ട് സ്വറ്ററിടാതെ ഇരിക്കാൻ പറ്റില്ല.

രവി – അല്പം വൈനെടുക്കട്ടെ

ഞാൻ – ഓകെ

അവൻ വൈൻ കുപ്പിയും ഗ്ലാസുമായി വന്നു. ഞങ്ങളെല്ലാവരും വൈൻ മാത്രമേ കുടിക്കാറുള്ളു  ഹോട്ട് സ്രിങ്ക്സും ബിയറും കഴിക്കാറില്ല. എല്ലാവരും നന്നായി ഹെൽത് മെയ്ന്റയ്ൻ ചെയ്യുന്നവരാണ്. ഞങ്ങൾ വൈൻ സിപ്പു ചെയ്തു കൊണ്ടിരിക്കെ ശാലുവും ജ്യോതിയും വന്നു. അല്ലാ ഞങ്ങളെ കൂട്ടാതെ തുടങ്ങിയോ.

രവി – നീരജിന്ബോറടിക്കേണ്ടെന്ന് വച്ചു തുടങ്ങിയതാ. നിങ്ങളും വാ.

ശാലു പോയി ചിക്കൺചില്ലിയുമായി വന്നു. ഇവിടുത്തെ തണുപ്പിന് നല്ല Spicy സ്നാക്സ് തന്നെ വേണം.

ഞങ്ങളെല്ലാവരും കൂടി വൈനടിച്ചു കൊച്ചുവർത്തമാനം പറഞ്ഞിരുന്നു. ശാലുവിന് എന്റെ മുഖത്തു നോക്കാൻ ചെറിയ നാണം. ഇന്നലെ അവളാണല്ലോ മുൻകൈയെടുത്തത്.

ഞാൻ ചോദിച്ചു : ശാലു , എന്താണ് സ്പെഷൽ

ശാലു – അപ്പവും മട്ടൺ സ്റ്റൂവും

നീയുണ്ടാക്കിയതാ?

അല്ല, ജ്യോതി.

The Author

59 Comments

Add a Comment
  1. സൂപ്പർ കഥ അടുത്ത പാർട്ട്‌ 3,4 വേഗം bro

  2. ജോൺ ഹോനായി

    കഥ നിർത്തല്ലേ…. ഫോർസം മുഗ്ഗ്യം ബിജിലെ…

  3. ഇതൊരു തരം ശാപം ആണെന്ന് തോനുന്നു ഇത്തരം കഥകൾക് ഒന്നും തുടർച്ച ഇല്ലാതാകും……. എങ്കിലും പ്രതീക്ഷിക്കുന്നു വേഗം തന്നെ

Leave a Reply

Your email address will not be published. Required fields are marked *