ഇടക്ക് വെച്ച് ഡിന്നർ കഴിച്ച് ഞങ്ങൾ യാത്ര തുടർന്നു. കുറച്ചു കഴിഞ്ഞപ്പോ എനിക്കും രവിക്കും മൂത്രമൊഴിക്കാൻ തോന്നി. ഞങ്ങൾ വഴിയരികിൽ നിർത്തി ഓപ്പൺ എയറിൽ കാര്യം സാധിച്ചു. ഇരുട്ടായതുകൊണ്ട് ആരും കാണില്ലല്ലോ. അപ്പോൾ ജ്യോതിക്കും ശാലുവിനും മൂത്രമൊഴിക്കണമെന്ന് പറഞ്ഞു. അടുത്താണെങ്കിൽ ഇനി ഹോട്ടലൊന്നുമില്ല. ഓപ്പൺ എയർ തന്നെ ശരണം. അവർ തയ്യാറാണെങ്കിൽ കാര്യം സാധിച്ചോളാൻ ഞാൻ പറഞ്ഞു. അവർ പുറത്തിറങ്ങി. ഞങ്ങളുടെ ലോങ്ങ് ഡ്രൈവുകളിൽ ജ്യോതിക്കിത് ശീലമാണ്. ശാലുവിന് അത്ര പരിചയമില്ല. അവർ കുറച്ചു ദൂരെക്ക് മാറിയിരുന്നു.
സമ്മർ സീസണിൽ ഇവിടെ മരുഭൂമിയിൽ പുറത്തിറങ്ങുന്നത് അപകടമാണ്. സാന്റ് വൈപ്പർ എന്ന ചെറിയ അണലി പാമ്പ് ധാരാളമുണ്ടാവും. ഭയങ്കര വിഷമാണ്. യഥാർത്ഥ അണലി തന്നെ. മരുഭൂമിയിലായതുകൊണ്ട് നിറം മണ്ണിന്റേതാണ്. പെട്ടെന്ന് കാണാൻ കഴിയില്ല. രാജസ്ഥാൻ തേൾ, ഉടുമ്പ് പാമ്പ് തുടങ്ങി എല്ലാ ക്ഷുദ്ര ജീവികളുടെയും വിഹാര കേന്ദ്രമാണ്. എന്നാൽ വിന്ററിൽ പേടിക്കാനില്ല. എല്ലാം ശീതകാല നിദ്രയിലായിരിക്കും. ഇനി സമ്മർ തുടങ്ങുമ്പോഴേ പുറത്തിറങ്ങും
അവർ മൂത്രമോഴിച്ചു വന്നു. ഞങ്ങൾ കാറിൽ കേറാൻ ഒരുങ്ങി. അപ്പോൾ ജ്യോതി പറഞ്ഞു. നീരുവേട്ടാ, ശാലുവിന് പിന്നിലിരുന്നിട്ടാണെന്നു തോന്നുന്നു ഒരു ചെറിയ തലകറക്കം പോലെ. ഓക്കാനിക്കാനും വരുന്നുണ്ട്. അവൾ മുൻസീറ്റിലിരുന്നോട്ടെ .
ഞാൻ പറഞ്ഞു. സാരമില്ല. പകലത്തെ അലച്ചിലിന്റേയും ഫുഡിന്റേയുമായിരിക്കും.
രവി വണ്ടിയോടിക്കുന്നാ എന്ന് ഞാൻ ചോദിച്ചു. രവിക്ക് രാത്രി ഡ്രൈവിങ്ങ് പരിചയമില്ലെന്നു പറഞ്ഞു. ജ്യോതിയും ഹൈവേ ഡ്രൈവിംഗിൽ അത്ര എക്സ് പെർട്ട് അല്ല.
അതിനെന്താ. നമ്മളെല്ലാം ഒരു ഫാമിലിയല്ലേ. ശാലുവിനെ മുന്നിലിരുത്തി നീരുവേട്ടൻ തന്നെ വണ്ടിയോടിച്ചോട്ടെ. രവിയേട്ടനും ഞാനും പിറകിലിരുന്നോളാം.
അങ്ങനെ ശാലു എന്റെ സൈഡിലും, രവിയും ജ്യോതിയും പിന്നിലുമിരുന്ന് യാത്ര തുടർന്നു. ഇപ്പോഴവളും രവിയും നല്ല കമ്പനിയാണ്. എങ്കിലും പരസ്പരമുള്ള നോട്ടവും സംസാരവുമല്ലാതെ ഞങ്ങളാരും ഇതുവരെ മറ്റു തരത്തിൽ ചിന്തിക്കുകയോ പെരുമാറുകയോ ചെയ്തിട്ടില്ല.
ശാലുവിന്റെ തല കറക്കം മാറി. അവൾ പിന്നെയും കലപില വർത്തമാനം പറയാൻ തുടങ്ങി. അവളുടെ മുടിയിൽ നിന്നു വരുന്ന കാച്ചെണ്ണയുകട മണം എന്നെ മത്തു പിടിപ്പിക്കുന്നുണ്ടായിരുന്നു. പക്ഷേ വർത്തമാനം പറയുമ്പോൾ ചെറിയ വായ്നാറ്റം ഉണ്ടായിരുന്നു. ഭക്ഷണം കഴിച്ച് ശരിയായി വായ കഴുകിയിട്ടുണ്ടാവില്ല. ശാലുവിനെ എനിക്കിഷ്ടമായതു കൊണ്ടും അവളുടെ മുടിയുടെ മണമുള്ളതു കൊണ്ടും എനിക്കൊരു പ്രശ്നവും തോന്നിയില്ല.
ഇടക്ക് ഓപ്പോസിറ്റ് വന്ന വണ്ടിയുടെ വെളിച്ചത്തിൽ പിന്നിലിരിക്കുന്ന രവിയേയും ജ്യോതിയേയും ഞാൻ കണ്ണാടിയിൽ കണ്ടു. അവർ രണ്ടു പേരും ഓരോ സൈഡിലായാണിരിക്കുന്നത്. ജ്യോതിക്കുറക്കം വരുന്നെന്നു പറഞ്ഞു. ഞാൻ ഉറങ്ങിക്കോളാൻ പറഞ്ഞു. രവി ശാലുവിനോട്, എന്തെങ്കിലും പറഞ്ഞ് ഞാനുറങ്ങാതെ നോക്കണമെന്ന് പറഞ്ഞു. രവിക്കും ഉറക്കം വരുന്നുണ്ടെന്ന് തോന്നി. അല്പം കഴിഞ്ഞപ്പോൾ പിൻസീറ്റിൽ രണ്ടു പേരും ഉറക്കമായി. ശാലു പല കഥകളും പറഞ്ഞ് എന്നെ എന്റർടെയ്ൻ ചെയ്തു. ഞാനും എല്ലാം ശ്രദ്ധയോടെ കേട്ട് ഇരുന്നു.
സൂപ്പർ കഥ അടുത്ത പാർട്ട് 3,4 വേഗം bro
കഥ നിർത്തല്ലേ…. ഫോർസം മുഗ്ഗ്യം ബിജിലെ…
ഇതൊരു തരം ശാപം ആണെന്ന് തോനുന്നു ഇത്തരം കഥകൾക് ഒന്നും തുടർച്ച ഇല്ലാതാകും……. എങ്കിലും പ്രതീക്ഷിക്കുന്നു വേഗം തന്നെ