മോൾക്ക് നീളൻ മുടിയായിരുന്നു ഭംഗിയെന്ന് ശാലുവിന്റെ അമ്മ പറയാറുണ്ട്.
ഇവിടെ അടുത്തുള്ള സ്ഥലങ്ങളെല്ലാം ചുററിക്കറങ്ങി ശാലുവിന്റെ അച്ഛനും അമ്മയും നാട്ടിലേക്ക് തിരിക്കാനൊരുങ്ങി. അവർക്കിവിടുത്തെ കാലാവസ്ഥയുമായി ഇണങ്ങിച്ചേരാൽ ബുദ്ധിമുട്ടുണ്ടായിരുന്നു. അതിനിടെ രവിയ്ക്കും അവൻ മുമ്പ് ജോലിചെയ്ത ബ്രാഞ്ചിൽ കുറച്ചു വർക്കുകളുണ്ടെന്ന് പറഞ്ഞു. അതുകൊണ്ട് ഞങ്ങളെല്ലാവരും കൂടി പൂന വഴി നാട്ടിലേക്ക് പോകാമെന്ന് വച്ചു. എന്റെ മോൾ ജ്യോതിയുടെ പേരന്റ്സിന്റെ കൂടെ അവിടെയാണല്ലോ. മോൾക്ക് എക്സാം ടൈമും ആവാറായി. അതു കൊണ്ട് ജ്യോതി കുറച്ചു ദിവസം മോളുടെയും അച്ഛനമ്മമാരുടെയും കൂടെ പൂനയിൽ നിൽക്കാമെന്ന് വച്ചു. രവിയും ശാലുവും ശാലുവിന്റെ അച്ഛനുമമ്മയും രണ്ടു ദിവസം ഞങ്ങളുടെ കൂടെ പൂനയിൽ നിന്നതിനു ശേഷമേ നാട്ടിലേക്ക് പോകൂ. അങ്ങനെ ഞങ്ങളെല്ലാവരും പൂനയിലേക്ക് ഫ്ലൈറ്റ് ബുക്ക് ചെയ്തു.
പക്ഷേ യാത്ര ചെയ്യുന്നതിന് രണ്ടു ദിവസം മുൻപ് എനിക്ക് ലീവ് കാൻസൽ ചെയ്യേണ്ടി വന്നു. ഞങ്ങളുടെ ഓഫീസിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറലിന്റെ ഇൻസ്പെക്ഷൻ. അവസാനം അവരെയെല്ലാം പറഞ്ഞയച്ച് ഞാനിവിടെ നിന്നോളാമെന്ന് വച്ചു. എനിക്ക് ജ്യോതിയേയുംശാലുവിനേയും പിരിഞ്ഞിരിക്കാൻ വിഷമമായിരുന്നു. അതു പോലെ ത്തന്നെ അവർക്കും. ഏതായാലും ഞാൻ അടുത്തു തന്നെ എത്തിക്കോളാമെന്ന് പറഞ്ഞ് അവരെയെല്ലാം യാത്രയാക്കി.
എല്ലാവരും പോയപ്പോൾ ഞാൻ തനിച്ചായി. ജ്യോതി ഇടക്കൊക്കെ പൂനയിൽ പോയി നിൽക്കാറുണ്ടെങ്കിലും ഇപ്പോൾ വലിയ ഒറ്റപ്പെടൽ അനുഭവപ്പെട്ടുന്നു. കൂടാതെ ഇപ്പോൾ ശാലുവും എന്റെ ഒരു ഭാഗമാണല്ലോ. അടുത്ത ദിവസങ്ങൾ വളരെ തിരക്കു പിടിച്ചതായിരുന്നു. രാത്രി വൈകി വരെ ജോലി ചെയ്യേണ്ടി വന്നു. എങ്കിലും ഇൻസ്പെക്ഷൻ വളരെ ഭംഗിയായി നടന്നു. എന്നെയും ഞങ്ങളുടെ ടീമിനേയും അഭിനന്ദിച്ചാണ് DDG പോയത്.
അന്നു രാത്രി റിലാക്സ് മൂഡിൽ വൈനും സിപ്പ് ചെയ്തുകൊണ്ടിരുന്നപ്പോൾ എല്ലാവരുമായി വീഡിയോ കാൾ ചെയ്യാൻ തോന്നി. കുറച്ചു ദിവസമായി ജോലിത്തിരക്കു കാരണം എല്ലാവരുടെയും സുഖവിവരങ്ങൾ അന്വേഷിച്ച് ഫോൺ വെക്കാറാണ് പതിവ്. ഇന്നേതായാലും ഇഷ്ടം പോലെ സമയമുണ്ട്. നാളെയും മററന്നാളും ഓഫീസിന് അവധിയുമാണ്.
ഞാൻ വളരെ നേരം മോളുമായി സംസാരിച്ചു. പിന്നെ ജ്യോതിയുമായി. അവളോട് എന്നാണ് വരികയെന്ന് ചോദിച്ചപ്പോഴ് മോളുടെ എക്സാം കഴിഞ്ഞേ ഇനി വരികയുള്ളു എന്നു പറഞ്ഞു. എങ്കിൽ പിന്നെ എക്സാം കഴിയുമ്പോഴേക്ക് ഞാൻ വന്ന് എല്ലാവരേയും കൂട്ടിക്കൊണ്ടു വരാമെന്ന് പറഞ്ഞു. പിന്നെ കുറച്ചു നേരം ശാലുവുമായി സംസാരിച്ചു.
ശാലു എനിക്കിനിയും ജ്യോതിയും രവിയുമായുള്ള കളിയുടെ അനുഭവങ്ങൾ പറഞ്ഞു തന്നിട്ടില്ല. പിന്നീട് ഞങ്ങൾക്ക് സ്വന്തമായി അധിക സമയം കിട്ടിയില്ല എന്നതാണ് കാരണം. എങ്കിലും ഇനി വരുമ്പോൾ എല്ലാം പറഞ്ഞു തരാമെന്ന് അവള് ഉറപ്പു തന്നു. ജ്യോതിയാണെങ്കിൽ ഞാൻ അത് ശാലുവിൽ നിന്ന് അറിഞ്ഞാൽ മതിയെന്ന് ശഠിച്ചിരിക്കുകയാണ് . പിന്നെ ഞാൻ എന്റെ അച്ഛനുമമ്മയുമായി അല്ല നേരം ചാറ്റ് ചെയ്തു.
Bro ethra naal aayi ingane wait cheyunnu this is fuck?
Neeraj bai next part elle
4 part evde bro ethra naal aayi wait cheyth iruthane?
Next part bro
Evide bhai next part
സൂപ്പർ അടുത്ത പാർട്ടിന് വേണ്ടി കട്ട വെയിറ്റ്…..
Kure divasam ayllo enna part 4 verunna @Neeraj bro rply chey w8 cheyth maduth
കൊള്ളാം മച്ചാനെ. തുടരുക.????
ഗംഭീരം… പക്ഷെ ടോപ്പിക്ക് നിന്ന് മാറിപ്പോയി. അത് പക്ഷെ നല്ലൊരു അധ്യായം ആയിരുന്നു.. എത്രയും വേഗം അടുത്ത ഭാഗം ഇടണേ. കൊതിയോടെ കാത്തിരിക്കുന്നു
മച്ചാനെ… ഒന്നും പറയാനില്ല….. നീതു പൊളിച്ചടുക്കി…..എല്ലാം കൊണ്ടും പൊളി… വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു..
വളരെ മനോഹരമായ ഒരധ്യായം. ഇഷ്ടമായി. മറ്റു അനുഭവങ്ങൾ കൂടി ചേർത്ത് ആവർത്തനം ഒഴിവാക്കി കഥയിൽ ഫ്രഷ്നസ് നിലനിർത്തുന്ന രീതി നന്നായി ഇഷ്ടമായി.. ❤️❤️❤️
നീരജ് ബ്രോ,
ഈ പാർട്ടും ഒത്തിരി ഇഷ്ടമായി.
അനുഭവങ്ങൾ എഴുതുമ്പോൾ അതിൽ ഒരു കാര്യം മാത്രമായിരിക്കില്ലല്ലോ അതിനെ ചുറ്റിപറ്റി മറ്റു കാര്യങ്ങളും ഉണ്ടാവും അപ്പോൾ നീതുവിന്റെ ഭാഗം കൂടി ഉൾപ്പെടുത്തിയത്തിൽ തെറ്റൊന്നുമില്ല.❤❤❤
പാർട്നെറുടെ താല്പര്യങ്ങൾക് കൂടി പ്രാധാന്യം കൊടുക്കുന്ന താങ്കളുടെ കഥയ്ക്കും അനുഭവത്തിനും വേണ്ടി കാത്തിരിക്കുന്നു.
ഒരാൾ എഴുതുന്ന രീതിയിലാണ് ബ്രോ ആവർത്തന വിരസത വരുന്നത്.
താങ്കളുടെ ശൈലിയിൽ അങ്ങനെ ഒന്ന് തോന്നിയിട്ടില്ല.
❤❤❤
Thank you very much bro. സ്റ്റോറി ഇഷ്ടപ്പെട്ടെന്നറിഞ്ഞതില് അതിയായി സന്തോഷിക്കുന്നു
nalle avatharanam,kalikal vayikkunnathu virasatha undakille bro,
athu kondu oru kalikalum visadhamayee thanne azuthuka bro
വളരെ നല്ല അവതരണ സൈയ്ലി. തുടർന്നും അനുഭവ കഥകൾ പോരട്ടെ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
Thanks bro
മെയിൻ തീംഇൽ നിന്ന് ഒരുപാട് വ്യതിചലിച്ചല്ലോ. ഈ കഥയ്ക്ക് ഒരു തലക്കെട്ട് ഉണ്ട് അതിൽ ഊന്നിയായിരിക്കണമായിരുന്നു കഥ. അനാവശ്യം എന്ന് തോന്നുന്ന ഒരു ബ്രാഞ്ച് ആയി ഈ part തോന്നി എനിക്ക്.
എന്തായാലും അടുത്ത part ന് വേണ്ടി ആശംസകൾ
Thanks for comment. വ്യതിചലനം വന്നു എന്നത് സമ്മതിക്കുന്നു. പക്ഷേ അത് അനാവശ്യമെന്ന് പറയാന് വയ്യ. ഒരദ്ധായമായി മാത്രം കണ്ടാൽ മതി. വീണ്ടും മെയിൻ തീമിലേക്ക് വരുന്നതാണ്. അനുഭവത്തിൽ കടന്നു വന്ന ഒരു വ്യക്തിയെ കൂടി ഉൾപ്പെടുത്താതെ പൂർണ്ണത വരില്ലെന്ന് തോന്നി. പിന്നെ ഞാൻ ആദ്യമേ പറഞ്ഞ പോലെ ഇത് വെറുമൊരു കമ്പിക്കഥയായി കാണരുത്. അത് കൊണ്ട് തന്നെ സാധാരണ കാണുന്നതു പോലെ വായ, പൂറ് കുണ്ടി പിന്നെയും വായ തുടങ്ങിയ ഭാഗങ്ങളിൽ കുണ്ണ കേറ്റി തുടർച്ചയായി നാലും അഞ്ചും പ്രാവശ്യം കുറഞ്ഞ സമയത്തിനുള്ളിൽ പൊടിപ്പും തൊങ്ങലും വെച്ച് അതിരയോക്തി പരമായി സെക്സ് ചെയ്യുന്ന രീതി ഇതിൽ കാണാൻ സാധിക്കില്ല. ഇവിടെ Female പാർട്ട്ണറുടെ ഇഷ്ടങ്ങൾക്ക് മുൻഗണന നല്കി ക്കൊണ്ടുള്ള രീതിയാണ് .
Author
Late akaruthii
നീതുവുമായുള്ള കളി ഇനിയും വരട്ടെ സാർ. നല്ല interesting storyയായിട്ടുണ്ട് ഇത്
ഇനിയും പ്രതീക്ഷിക്കുന്നു നീതുവുമായിട്ടുള്ള കളികൾ ????♥️
Thanks bro
Adipoli bro❤️
Thanks
മകൾക്കും കളിയ്ക്കാൻ അവസരം നൽകിയാൽ നന്നായിരുന്നു..
ഇത് എന്റെ അനുഭവ കഥയാണ്. മകൾക്ക് പ്രായമാവുമ്പോൾ ഇതുപോലുള്ള അനുഭവങ്ങളുണ്ടാകുമെങ്കിൽ അത് അവൾ കഥാരൂപത്തിൽ ഷെയർ ചെയ്യാനാഗ്രഹിക്കുന്നെങ്കിൽ അവൾ തന്നെ എഴുതട്ടെ. ഞങ്ങളുടെ കൂട്ടത്തിൽ അവളെ വലിച്ചിഴക്കുന്നില്ല. കൂടാതെ ഇത് അനുഭവകഥയായതിനാൽ Fantacy ക്ക് യാതൊരു scope ഉം ഇല്ല. Sorry
Author
Idaikkidaik varum refresh cheyyum second partil pokum commentinn reply undonn nokkum?…. Niraasha aayirunnu?… thankale enghaneyenkilm onnu contact cheyyan pattiyirunnenkilennoru veerppumuttalayirunnu… ippo pathiv checking nadathumpo dha vannu sammanapothi??…. Thirakkukalkidayil thankalile ezhuthukarane snehikunna vayanakarkaayi neram kandethiyathinu aadhyam thanne nanni ?katha njan vayicha shesham urappayum comment kurikkam….. Adutha partinayi orupad kaakendi varillenn pratheekshichotte?….. Vijayakaramayi ezhuthi poorthikarikkan sadhikkatte ennnu aashamsikkunnu….. Snehathodeinsta……………. @decoding the real me
അൽപ്പമൊന്നുമല്ല ബ്രോ വ്യതിചലിച്ചത്..പരസ്പരം മാറ്റി കളിച്ച അനുഭവമെന്ന കഥയുടെ തുടർച്ച വായിക്കാൻ വന്ന ഞങ്ങൾക്ക് പരസ്പര ബന്ധമില്ലാത്ത കഥ വായിക്കേണ്ടി വന്നു.. കാത്തിരുന്നത് വെറുതെ ആയല്ലോ ബ്രോ..?