പരസ്പരം മാറ്റി കളിച്ച അനുഭവം 3 [Neeraj] 773

ഞാൻ മെലിഞ്ഞു പോയെന്നാണ് അമ്മ പറയുന്നത്. ഞാൻ നാട്ടിലേക്ക് ചെല്ലാത്തതിന് നല്ല പരിഭവം ഉണ്ട്. അച്ഛൻ പരിഭവവും വിഷമവും ഉള്ളിലൊതുക്കിയതേയുള്ളു. ഏതായാലും മോളുടെ എക്സാം കഴിഞ്ഞ് എല്ലാവരും ഒന്നിച്ച് നാട്ടിൽ വരാമെന്ന് പറഞ്ഞപ്പോൾ അവർക്ക് സന്തോഷമായി. ഇത്തവണ നാട്ടിൽ പോകുമ്പോൾ ശാലുവിന്റെ വീട്ടിലും പോകണം. അവർക്ക് ജ്യോതിയെ വലിയ കാര്യമാണ്.

പിന്നെയുള്ള രണ്ടു ദിവസം വീട്ടിൽ തന്നെയിരുന്ന് വർക്ക് ചെയ്തു. മെയിൽ നോക്കിയപ്പോൾ എന്റെ Personal Assistant അശുതോഷ് മൂക്കർജിക്ക് ട്രാൻസ്ഫർ ആയിരിക്കുന്നത് കണ്ടു. കൽക്കട്ടയിലുള്ള ഹെഡ് ഓഫീസിലേക്കാണ്. അയാൾ കുറെ കാലമായി നാട്ടിലേക്ക് ശ്റമിക്കുന്നുണ്ടായിരുന്നു. ഇത്തവണ ഏതായാലും ഒപ്പിച്ചെടുത്തു. അശുതോഷ് എന്റെ സന്തത സഹചാരിയും വിശ്വസ്ഥനുമാണ്. അയാൾ ഉണ്ടെങ്കിൽപ്പിന്നെ എനിക്ക് ഓഫീസിനെ പ്പറ്റി worry ചെയ്യേണ്ട. എന്റെ എല്ലാ അപ്പോയ്മെന്റ്സും പ്ലാനിങ്ങുകളും അയാൾ സമയാസമയങ്ങളിൽ എന്നെ അറിയിക്കും. അയാൾ പോയാൽ എനിക്കു വലിയ നഷ്ടം തന്നെയാണ്. പക്ഷേ അയാളുടെ വീടിനടുത്തേക്ക് കിട്ടിയ സ്ഥിതിക്ക് ഉടനെ  റിലീവ് ചെയ്യാതിരിക്കാന് കഴിയില്ലല്ലോ.

അശുതോഷിന് നല്ലാരു യാത്രയയപ്പു നൽകി. അയാൾ പോയതോടെ എന്റെ ജോലി കൂടി. വീട്ടിലാണെങ്കിൽ ഞാൻ തനിച്ചും. മകൾ എക്സാമിനു പ്രിപ്പയർ ചെയ്യുന്നതിനാൽ അവളോടും അധിക നേരം സംസാരിച്ചിരിക്കാൻ പറ്റില്ല. പിന്നെ ജ്യോതിയും ശാലുവും തന്നെ രക്ഷ. അശുതോഷിന് പകരം ഇതുവരെ വേറെ ആളെ പോസ്റ്റ് ചെയ്തിട്ടില്ല. ഇങ്ങനെ പോയാൽ പറ്റില്ലെന്നു കണ്ട് ഞാൻ DDG  ക്ക് വളരെ സ്റ്റ്രോങ്ങ് ആയിത്തന്നെ എഴുതി. ഉടനെത്തന്നെ വേറെ ആളെ പോസ്റ്റ് ചെയ്യാമെന്ന് റിപ്ലെയും വന്നു.

ഞാൻ ഓഫീസിൽ ചെന്നപ്പോൾ പുതിയ PA യെ ട്രാൻസ്ഫർ ചെയ്ത ഓർഡർ ഫാക്സ് കിട്ടി. ഒരു നീതു യാദവ്. ബീഹാറിയാണെന്ന് തോന്നുന്നു.

ഞാൻ നിരാശനായി. അശുതോഷിന് പകരം ഒരു സ്ത്രീയെ പോസ്റ്റ് ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചതല്ല. ഞാൻ ഒരു സ്ത്രീ വിരോധിയൊന്നുമല്ല. പക്ഷേ എനിക്ക് പലപ്പോഴും ഒഫിഷ്യൽ ടൂറുകൾക്ക് PA – യെ കൂടെ കൂട്ടേണ്ടി വരും. സ്ത്രീകളാണെങ്കിൽ പല പരിമിതികളുമുണ്ടാകുമല്ലോ. കൂടാതെ ഇതൊരു ബീഹാറിയും. എനിക്കു പൊതുവെ നോർത്ത് ഇന്ത്യയിലേയും പ്രത്യേകിച്ച് ബീഹാറിലേയും സ്ത്രീകളെ അത്ര താല്പര്യമില്ല. അതീവ സുന്ദരികളാണെങ്കിലും അവർഅടുത്തു വരുമ്പോൾ കടുകെണ്ണയുടെ നാറ്റമാണ്. നമ്മുടെ നാട്ടിലെ വെളിച്ചെണ്ണ മാതിരിയാണ് അവർക്ക് കടുകെണ്ണ. ഒരു പക്ഷേ നമ്മുടെ വെളിച്ചെണ്ണ മണം അവർക്ക് നാറ്റമായി തോന്നുന്നുണ്ടാവാം.

ഞാൻ ഹെഡ് ക്വാർട്ടറിലേക്ക് വീണ്ടും എഴുതി. എനിക്കൊരു Male PA വേണമെന്ന്. കൂടാതെ Female PA യുടെ പരിമിതികളും വിശദീകരിച്ചു.  പക്ഷേ അവിടുന്നു മറുപടി വന്നു. ഇപ്പോൾ വേറെ ആരെയും പോസ്റ്റു ചെയ്യാൻ പറ്റില്ലെന്നും കുറച്ചു കാലം നീതു അവിടെ വർക്ക് ചെയ്യട്ടെയെന്നും. അടുത്ത നിമിഷം അവളുടെ മൂവ്മെന്റ് ഓർഡറും ബയോ ഡാറ്റയും ഫാക്സ് വന്നു. മിസ്. നീതു യാദവ്, MA(Eng), 28 വയസ്സ്. ഇവൾ ഇത്ര വയസ്സായിട്ടും വിവാഹം കഴിക്കാത്തതെന്തേ എന്ന് ഞാൻ അതിശയിച്ചു. സാധാരണ നോർത്ത് ഇൻഡ്യൻസ് നേരത്തേ വിവാഹം കഴിപ്പിക്കുന്നവരാണ്. ഏതായാലും ഇനി ഇവളെ സഹിക്കുകയല്ലാതെ വേറെ മാർഗ്ഗമില്ല.

ഞാൻ അവൾ ഇപ്പോൾ വർക്ക് ചെയ്യുന്ന ഓഫീസിലേക്ക് Welcome ലെറ്റർ അയച്ചു. റിട്ടേൺ ഫാക്സിൽ തന്നെ മറുപടി കിട്ടി – അവൾ രണ്ടു ദിവസത്തിനകം വരുമെന്ന്. ഞാൻ അവൾക്കു വേണ്ടി ഓഫീസ് ഗസ്റ്റ് ഹൗസ് ബുക്ക് ചെയ്തു.

രണ്ടു ദിവസം കഴിഞ്ഞു ഞാൻ രാവിലെ എന്റെ കാബിനിൽ ഇരിക്കുകയായിരുന്നു. PA യുടെ കാബിൻ ഒഴിഞ്ഞു കിടന്നു.

ഞാൻ അർജന്റയി അയക്കാനുള്ള രണ്ടു മെയിലുകൾ തയ്യാറാക്കുകയായിരുന്നു. അശുതോഷിന്റെ അസാന്നിദ്ധ്യം എനിക്ക് Feel ചെയ്തു. ഇതെല്ലാം അയാളുടെ പണിയായിരുന്നല്ലോ.

May I come in Sir.

The Author

27 Comments

Add a Comment
  1. Bro ethra naal aayi ingane wait cheyunnu this is fuck?

  2. Neeraj bai next part elle

  3. 4 part evde bro ethra naal aayi wait cheyth iruthane?

  4. Next part bro

  5. Evide bhai next part

  6. സൂപ്പർ അടുത്ത പാർട്ടിന് വേണ്ടി കട്ട വെയിറ്റ്…..

  7. Kure divasam ayllo enna part 4 verunna @Neeraj bro rply chey w8 cheyth maduth

  8. കൊള്ളാം മച്ചാനെ. തുടരുക.????

  9. ഗംഭീരം… പക്ഷെ ടോപ്പിക്ക് നിന്ന് മാറിപ്പോയി. അത് പക്ഷെ നല്ലൊരു അധ്യായം ആയിരുന്നു.. എത്രയും വേഗം അടുത്ത ഭാഗം ഇടണേ. കൊതിയോടെ കാത്തിരിക്കുന്നു

  10. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനില്ല….. നീതു പൊളിച്ചടുക്കി…..എല്ലാം കൊണ്ടും പൊളി… വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു..

  11. വളരെ മനോഹരമായ ഒരധ്യായം. ഇഷ്ടമായി. മറ്റു അനുഭവങ്ങൾ കൂടി ചേർത്ത് ആവർത്തനം ഒഴിവാക്കി കഥയിൽ ഫ്രഷ്‌നസ് നിലനിർത്തുന്ന രീതി നന്നായി ഇഷ്ടമായി.. ❤️❤️❤️

  12. നീരജ് ബ്രോ,
    ഈ പാർട്ടും ഒത്തിരി ഇഷ്ടമായി.
    അനുഭവങ്ങൾ എഴുതുമ്പോൾ അതിൽ ഒരു കാര്യം മാത്രമായിരിക്കില്ലല്ലോ അതിനെ ചുറ്റിപറ്റി മറ്റു കാര്യങ്ങളും ഉണ്ടാവും അപ്പോൾ നീതുവിന്റെ ഭാഗം കൂടി ഉൾപ്പെടുത്തിയത്തിൽ തെറ്റൊന്നുമില്ല.❤❤❤
    പാർട്നെറുടെ താല്പര്യങ്ങൾക് കൂടി പ്രാധാന്യം കൊടുക്കുന്ന താങ്കളുടെ കഥയ്ക്കും അനുഭവത്തിനും വേണ്ടി കാത്തിരിക്കുന്നു.
    ഒരാൾ എഴുതുന്ന രീതിയിലാണ് ബ്രോ ആവർത്തന വിരസത വരുന്നത്.
    താങ്കളുടെ ശൈലിയിൽ അങ്ങനെ ഒന്ന് തോന്നിയിട്ടില്ല.
    ❤❤❤

    1. Thank you very much bro. സ്റ്റോറി ഇഷ്ടപ്പെട്ടെന്നറിഞ്ഞതില് അതിയായി സന്തോഷിക്കുന്നു

  13. nalle avatharanam,kalikal vayikkunnathu virasatha undakille bro,
    athu kondu oru kalikalum visadhamayee thanne azuthuka bro

  14. വളരെ നല്ല അവതരണ സൈയ്‌ലി. തുടർന്നും അനുഭവ കഥകൾ പോരട്ടെ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

  15. മെയിൻ തീംഇൽ നിന്ന് ഒരുപാട് വ്യതിചലിച്ചല്ലോ. ഈ കഥയ്ക്ക് ഒരു തലക്കെട്ട് ഉണ്ട് അതിൽ ഊന്നിയായിരിക്കണമായിരുന്നു കഥ. അനാവശ്യം എന്ന് തോന്നുന്ന ഒരു ബ്രാഞ്ച് ആയി ഈ part തോന്നി എനിക്ക്.
    എന്തായാലും അടുത്ത part ന് വേണ്ടി ആശംസകൾ

    1. Thanks for comment. വ്യതിചലനം വന്നു എന്നത് സമ്മതിക്കുന്നു. പക്ഷേ അത് അനാവശ്യമെന്ന് പറയാന് വയ്യ. ഒരദ്ധായമായി മാത്രം കണ്ടാൽ മതി. വീണ്ടും മെയിൻ തീമിലേക്ക് വരുന്നതാണ്. അനുഭവത്തിൽ കടന്നു വന്ന ഒരു വ്യക്തിയെ കൂടി ഉൾപ്പെടുത്താതെ പൂർണ്ണത വരില്ലെന്ന് തോന്നി. പിന്നെ ഞാൻ ആദ്യമേ പറഞ്ഞ പോലെ ഇത് വെറുമൊരു കമ്പിക്കഥയായി കാണരുത്. അത് കൊണ്ട് തന്നെ സാധാരണ കാണുന്നതു പോലെ വായ, പൂറ് കുണ്ടി പിന്നെയും വായ തുടങ്ങിയ ഭാഗങ്ങളിൽ കുണ്ണ കേറ്റി തുടർച്ചയായി നാലും അഞ്ചും പ്രാവശ്യം കുറഞ്ഞ സമയത്തിനുള്ളിൽ പൊടിപ്പും തൊങ്ങലും വെച്ച് അതിരയോക്തി പരമായി സെക്സ് ചെയ്യുന്ന രീതി ഇതിൽ കാണാൻ സാധിക്കില്ല. ഇവിടെ Female പാർട്ട്ണറുടെ ഇഷ്ടങ്ങൾക്ക് മുൻഗണന നല്കി ക്കൊണ്ടുള്ള രീതിയാണ് .

      Author

      1. Late akaruthii

  16. നീതുവുമായുള്ള കളി ഇനിയും വരട്ടെ സാർ. നല്ല interesting storyയായിട്ടുണ്ട്‌ ഇത്‌
    ഇനിയും പ്രതീക്ഷിക്കുന്നു നീതുവുമായിട്ടുള്ള കളികൾ ????♥️

  17. Adipoli bro❤️

  18. മകൾക്കും കളിയ്ക്കാൻ അവസരം നൽകിയാൽ നന്നായിരുന്നു..

    1. ഇത് എന്റെ അനുഭവ കഥയാണ്. മകൾക്ക് പ്രായമാവുമ്പോൾ ഇതുപോലുള്ള അനുഭവങ്ങളുണ്ടാകുമെങ്കിൽ അത് അവൾ കഥാരൂപത്തിൽ ഷെയർ ചെയ്യാനാഗ്രഹിക്കുന്നെങ്കിൽ അവൾ തന്നെ എഴുതട്ടെ. ഞങ്ങളുടെ കൂട്ടത്തിൽ അവളെ വലിച്ചിഴക്കുന്നില്ല. കൂടാതെ ഇത് അനുഭവകഥയായതിനാൽ Fantacy ക്ക് യാതൊരു scope ഉം ഇല്ല. Sorry

      Author

  19. Idaikkidaik varum refresh cheyyum second partil pokum commentinn reply undonn nokkum?…. Niraasha aayirunnu?… thankale enghaneyenkilm onnu contact cheyyan pattiyirunnenkilennoru veerppumuttalayirunnu… ippo pathiv checking nadathumpo dha vannu sammanapothi??…. Thirakkukalkidayil thankalile ezhuthukarane snehikunna vayanakarkaayi neram kandethiyathinu aadhyam thanne nanni ?katha njan vayicha shesham urappayum comment kurikkam….. Adutha partinayi orupad kaakendi varillenn pratheekshichotte?….. Vijayakaramayi ezhuthi poorthikarikkan sadhikkatte ennnu aashamsikkunnu….. Snehathodeinsta……………. @decoding the real me

  20. അൽപ്പമൊന്നുമല്ല ബ്രോ വ്യതിചലിച്ചത്..പരസ്പരം മാറ്റി കളിച്ച അനുഭവമെന്ന കഥയുടെ തുടർച്ച വായിക്കാൻ വന്ന ഞങ്ങൾക്ക് പരസ്പര ബന്ധമില്ലാത്ത കഥ വായിക്കേണ്ടി വന്നു.. കാത്തിരുന്നത് വെറുതെ ആയല്ലോ ബ്രോ..?

Leave a Reply

Your email address will not be published. Required fields are marked *